സെമിനാര്‍ 30 ന്
1280929
Saturday, March 25, 2023 11:08 PM IST
കൊല്ലം: ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച കാര്‍ഷിക ക്ലബ് അംഗങ്ങള്‍ക്കും കൃഷി ചെയ്യാന്‍ താത്പര്യമുള്ള യുവജനങ്ങള്‍ക്കുമായി ജൈവ പച്ചക്കറി കൃഷിയുടെ ശാസ്ത്രീയ കൃഷിരീതി, ക്ഷീരമേഖലയിലെ സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ 30 ന് രാവിലെ ഒമ്പതിന് ശൂരനാട് തെക്കേ ഗ്രാമപഞ്ചായത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ 9037380195, 0474 2798440 നമ്പറില്‍ ബന്ധപ്പെടുക.