ഏ​രി​യ സ​മ്മേ​ള​നം
Wednesday, September 28, 2022 10:59 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ൽ ന​ഷ്ട​മാ​കു​ന്ന ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ന്‍റു​ക​ൾ​ക്ക് പ​ക​ര​മാ​യി പൊ​തു ഇ​ട​ങ്ങ​ൾ സ്റ്റാന്‍റു​ക​ൾ​ക്കാ​യി ന​ൽ​കി തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സി​ഐ​ടി​യു ച​വ​റ ഏ​രി​യ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ഇ ​കാ​സിം ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ്ര​സി​ഡന്‍റ് എ​ക്സ്. ഏ​ണ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ഏ​രി​യ പ്ര​സി​ഡന്‍റ് തു​ള​സീ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. അ​വ​ത​രി​പ്പി​ച്ചു. യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി ​സി പി​ള്ള, യൂ​ണി​യ​ൻ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം ​വി പ്ര​സാ​ദ്, സി​ഐ​ടി​യു ഏ​രി​യ സെ​ക്ര​ട്ട​റി എ​സ് ശ​ശി​വ​ർ​ണ​ൻ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ആ​ർ.സു​രേ​ന്ദ്ര​ൻ പി​ള്ള, മ​ഹേ​ന്ദ്ര​ൻ, സു​നി​ൽ വി​ശ്വ​നാ​ഥ്, മു​ജീ​ബ് കൊ​ട്ടു​കാ​ട്, ബി​ജു, വി​ശാ​ഖ് ,എ​സ് സ​ജു, ലാ​ലു മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

ഭാ​ര​വാ​ഹി​ക​ളായി തു​ള​സീ​ധ​ര​ൻ -പ്ര​സി​ഡ​ന്‍റ്, സു​നി​ൽ വി​ശ്വ​നാ​ഥ​ൻ, ജ​മീ​സ്-വൈ​സ് പ്ര​സി​ഡന്‍റു​മാ​ർ, എ​സ് സ​ജു -സെ​ക്ര​ട്ട​റി, വി ​അ​നി​ൽ, മു​ജീ​ബ് കൊ​ട്ടു​കാ​ട്-ജോ​യിന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, മ​ഹേ​ന്ദ്ര​ൻ-ട്ര​ഷ​റ​ർ എന്നിവരെ തെരഞ്ഞെടുത്തു.