അ​നു​ശോ​ചി​ച്ചു
Wednesday, September 28, 2022 10:59 PM IST
കൊ​ല്ലം: മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-( ബി) ​ഉ​ഷ മോ​ഹ​ൻ​ദാ​സ് വി​ഭാ​ഗം അ​നു​ശോ​ചി​ച്ചു. നേ​താ​ക്ക​ളാ​യ വാ​ള​കം സ​ണ്ണി, ക​ണ്ട​ച്ചി​റ ഹ​രി​ലാ​ൽ, ഉ​മ്മ​ന്നൂ​ർ ദി​വ്യ, രാ​ജീ​വ്, സ​ന്തോ​ഷ്, പ്രാ​ക്കു​ളം സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.