രാ​ജ്യ​ത്തെ തൊ​ഴി​ല്‍​മേ​ഖ​ല നേ​രി​ടു​ന്ന​ത് വ​ന്‍​ഭീ​ഷ​ണി: കെ ​പി രാ​ജേ​ന്ദ്ര​ന്‍
Sunday, September 25, 2022 11:18 PM IST
കൊ​ല്ലം: തൊ​ഴി​ല്‍ മേ​ഖ​ല നേ​രി​ടു​ന്ന​ത് വ​ന്‍ ഭീ​ഷ​ണി​ക​ളാ​ണെ​ന്ന് എ​ഐ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ ​പി രാ​ജേ​ന്ദ്ര​ന്‍. ന​വം​ബ​ര്‍ 12, 13 തീ​യ​തി​ക​ളി​ല്‍ കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ട​പ്പാ​ക്ക​ട സ്പോ​ര്‍​ട്സ് ക്ല​ബി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ കെ​സി​ഇ​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ല്‍​സ​ണ്‍ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി ​എം അ​നി​ല്‍, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ ​സു​പാ​ല്‍, എ​ഐ​ടി​യു​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​എ​സ് ഇ​ന്ദു​ശേ​ഖ​ര​ന്‍​നാ​യ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി ജി ​ബാ​ബു, ജി ​ലാ​ലു, വി​ജ​യ ഫ്രാ​ന്‍​സി​സ്, എ ​ബി​ജു, ബി ​മോ​ഹ​ന്‍​ദാ​സ്, പ്ര​കാ​ശ് ല​ക്ഷ്മ​ണ​ന്‍, കെ ​വി പ്ര​മോ​ദ്, ജി ​എ​സ് പ്രി​ജി​ലാ​ല്‍, കെ ​കെ ജ്യോ​തി തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു.
സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​നാ​യി പി ​എ​സ് സു​പാ​ലി​നെ​യും സെ​ക്ര​ട്ട​റി​യാ​യി കെ ​വി പ്ര​മോ​ദി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.