കാ​സ​ര്‍​ഗോ​ഡ്: കേ​ന്ദ്ര ധ​ന​കാ​ര്യ സേ​വ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര ത​ദ്ദേ​ശ​സ്ഥാ​പ​ന ത​ല​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക ഉ​ള്‍​ച്ചേ​ര്‍​ക്ക​ല്‍ പ​ദ്ധ​തി​ക​ളു​ടെ സ​മ​ഗ്ര​ത മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ജ്യ​ത്തെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ​ത​ല യോ​ഗം ചേ​ര്‍​ന്നു.

എ​ഡി​എം പി. ​അ​ഖി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ല്‍ എ​ല്‍​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ കെ.​വി. ഹ​രി​ദാ​സ്, എ​ല്‍​ഡി​എം ദീ​പേ​ഷ്, ന​ബാ​ര്‍​ഡ് ഡി​ഡി​എം ഷാ​രോ​ണ്‍​വാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ജൂ​ലൈ ഒ​ന്നു മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും കാ​മ്പ​യി​ന്‍ ന​ട​ക്കും.

പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക്യാ​മ്പു​ക​ളി​ല്‍ എ​ല്ലാ സേ​വിം​ഗ്‌​സ് ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളു​ടെ​യും പു​ന​ര്‍ കെ​വൈ​സി പ്ര​ക്രി​യ, പി​എം​ജെ​ഡി​വൈ പ്ര​കാ​രം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്ലാ​ത്ത മു​തി​ര്‍​ന്ന​വ​ര്‍​ക്ക് അ​ക്കൗ​ണ്ട് തു​റ​ക്ക​ല്‍, പ്ര​ധാ​ന്‍​മ​ന്ത്രി ജീ​വ​ന്‍ ജ്യോ​തി ബീ​മ യോ​ജ​ന , പ്ര​ധാ​ന്‍​മ​ന്ത്രി സു​ര​ക്ഷാ ബീ​മ യോ​ജ​ന, അ​ട​ല്‍ പെ​ന്‍​ഷ​ന്‍ യോ​ജ​ന എ​ന്നി​വ​യി​ല്‍ അം​ഗ​ത്വം ന​ല്‍​ക​ല്‍,ഡി​ജി​റ്റ​ല്‍ ത​ട്ടി​പ്പു​ക​ള്‍ ത​ട​യ​ല്‍, അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കാ​ത്ത നി​ക്ഷേ​പം ല​ഭ്യ​മാ​ക്ക​ല്‍, പ​രാ​തി പ​രി​ഹാ​രം എ​ന്നി​വ സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ അ​ക്കൗ​ണ്ടു​ക​ളി​ലെ നാ​മ​നി​ര്‍​ദേ​ശം പു​തു​ക്ക​ല്‍, തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കും.