ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഭീ​മ​ന​ടി കാ​ലി​ക്ക​ട​വി​ൽ ആ​ധു​നി​ക രീ​തി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പൊ​തു​ശ്മ​ശാ​നം നി​ദ്രാ​തീ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മോ​ളി​ക്കു​ട്ടി പോ​ൾ, കെ.​കെ. ത​ങ്ക​ച്ച​ൻ, അ​ന്ന​മ്മ മാ​ത്യു, പി.​ഡി. നാ​രാ​യ​ണി, ജോ​സ് കു​ത്തി​യ​തോ​ട്ടി​ൽ, ടി.​വി. രാ​ജീ​വ​ൻ, ശാ​ന്തി​കൃ​പ, അ​ജേ​ഷ് അ​ന്പു, ലി​ല്ലി​ക്കു​ട്ടി ഡെ​ന്നി​സ്, ടി.​എ. ജ​യിം​സ്, എ​ൻ.​വി. പ്ര​മോ​ദ്, ഓ​മ​ന കു​ഞ്ഞി​ക്ക​ണ്ണ​ൻ, ബി​ന്ദു മു​ര​ളീ​ധ​ര​ൻ, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, റൈ​ഹാ​ന​ത്ത്, സൗ​ദാ​മി​നി വി​ജ​യ​ൻ, പ്ര​സീ​ത രാ​ജ​ൻ, എ. ​അ​പ്പു​ക്കു​ട്ട​ൻ, സി.​എ. ബാ​ബു, അ​ബ്ദു​ൾ റ​ഹ്മാ​ൻ, സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മ​യി​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ആ​ർ. ര​ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു.