ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ​യ കി​റ്റ് ന​ൽ​കി
Thursday, July 4, 2024 12:58 AM IST
ബ​ന്ത​ടു​ക്ക: ഗ​വ.​എ​ച്ച്എ​സ്എ​സി​ലെ 1978-79 എ​സ്എ​സ്എ​ൽ​സി ബാ​ച്ച് സ്നേ​ഹ​തീ​രം കൂ​ട്ടാ​യ്മ​യി​ലെ സ​ഹ​പാ​ഠി​ക​ൾ ബ​ന്ത​ടു​ക്ക കു​ടും​ബാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ലേ​ക്ക് ര​ക്ത​ഗ്രൂ​പ്പ് നി​ർ​ണ​യ കി​റ്റ് സം​ഭാ​വ​ന​ ന​ൽ​കി. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സു​ബ്രാ​യ സ്നേ​ഹ​തീ​രം കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് സാ​ബു എ​ബ്ര​ഹാം, ഭാ​ര​വാ​ഹി​ക​ളാ​യ സ​തീ​ശ​ൻ ബ​ന്ത​ടു​ക്ക, എ​ൻ.​എ​ൽ.​ജോ​സ്, എം.​ജെ തോ​മ​സ് എ​ന്നി​വ​രി​ൽ നി​ന്നും കി​റ്റ് ഏ​റ്റു​വാ​ങ്ങി. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​ന്‍റ​ണി, ലാ​ബ് ടെ​ക്നീ​ഷ്യ​ൻ പി.​ആ​ദി​ത്യ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.