കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് വ​യോ​ധി​ക​ന്‍ മ​രി​ച്ചു
Tuesday, July 2, 2024 10:17 PM IST
മ​ഞ്ചേ​ശ്വ​രം: കാ​റു​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് മു​ന്‍ പ​ള്ളി ഖ​ത്തീ​ബ് മ​രി​ച്ചു. ക​ല്‍​ക്ക​ള കു​ദ​ര​പാ​ട​യ​ലെ അ​ബൂ​ബ​ക്ക​ര്‍ ഉ​സ്താ​ദ് (65) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30ഓ​ടെ മ​ഞ്ചേ​ശ്വ​രം മൊ​ര്‍​ത്ത​ണ​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പാ​വൂ​രി​യി​ല്‍ ഒ​രു ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങി വ​രു​മ്പോ​ള്‍ മൊ​ര്‍​ത്ത​ണ​യി​ല്‍ വ​ച്ച് അ​ബൂ​ബ​ക്ക​ര്‍ സ​ഞ്ച​രി​ച്ച ആ​ള്‍​ട്ടോ കാ​റും എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്ന് വ​ന്ന ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​റി​നു​ള്ളി​ല്‍ ക​ടു​ങ്ങി​യ അ​ബൂ​ബ​ക്ക​റി​നെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ കാ​ര്‍ പൊ​ളി​ച്ചു​മാ​റ്റി മം​ഗ​ളു​രു​വി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഭാ​ര്യ: ആ​മി​ന. മ​ക്ക​ള്‍: ഹാ​രീ​സ്, ആ​ഷി​ഖ്, അ​ന്‍​സാ​ര്‍, സൗ​ദ, സാ​ബി​റ.