പ​രി​ശീ​ല​നം ന​ല്‍​കി
Tuesday, January 24, 2023 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്പി​ക്ക് മാ​ക്കേ നോ​ര്‍​ത്ത് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശീ​ല​നം റോ​ട്ട​റി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക്ലേ ​മോ​ഡ​ലിം​ഗ്, മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗ് എ​ന്നി​വ​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി. കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി പ്ര​സി​ഡന്‍റ് കെ.​കെ.​സേ​വി​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്പി​ക്ക് മാ​ക്ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ര​മേ​ശ് ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​രാ​ജ​ശ്രീ സു​രേ​ഷ്, സ്വാ​ശ്ര​യ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഗ​ജാ​ന​ന്‍ ക​മ്മ​ത്ത് ഡ​യ​ക്ട​ര്‍ എ​ന്‍.​സു​രേ​ഷ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ര​ഞ്ജി​ത് സി.​നാ​യ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കെ.​ആ​ര്‍.​ബ​ല്‍​രാ​ജ് സ്വാ​ഗ​ത​വും പി.​വി.​ദേ​വ​കി ന​ന്ദി​യും പ​റ​ഞ്ഞു.