മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം; അ​വ​ലോ​ക​ന​യോ​ഗം
Sunday, May 5, 2024 1:42 PM IST
പെ​രു​മ്പ​ട​വ്: മ​ഴ​ക്കാ​ല പൂർ​വ ശു​ചീ​ക​ര​ണ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​ര​മം-കു​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് കു​റ്റൂ​ർ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ വ​ച്ച് ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി ബി​ജേ​ഷ് സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ടി.​കെ. രാ​ജ​ൻ, എം.​കെ. ക​രു​ണാ​ക​ര​ൻ, കെ. ​സ​രി​ത മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മി​ഥി​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബ​ർ കെ.​പി. ര​മേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

കാ​ർ​ത്തി​ക​പു​രം: മ​ഴ​ക്കാ​ല പൂർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം​ ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ഷാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ബി​ജോ​യ് മാ​ത്യു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ആ​രോ​ഗ്യ-വി​ദ്യാ​ഭ്യാ​സ ​സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​ടി. സു​രേ​ഷ് കു​മാ​ർ, സിഡിഎ​സ് ചെ​യ​ർ പേ​ഴ്സ​ൺ സൂ​ര്യ​പ്ര​കാ​ശ്, കെ.​എ​സ്. സ​ന്തോ​ഷ്, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ എ.​കെ. അ​നി​ൽ​കു​മാ​ർ, എം.​ബി. വി​ജേ​ഷ്, സ​ജി സെ​ബാ​സ്റ്റ്യ​ൻ, വി.​ടി.​ശ്രീ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.