അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി
Monday, May 6, 2024 1:28 AM IST
മ​ട്ട​ന്നൂ​ർ: കെ​പി​സി​സി അം​ഗ​വും മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റും കേ​ര​ള പ്രൈ​മ​റി കോ-ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​ൻ അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റു​മാ​യ സി.​എം. ക​രു​ണാ​ക​ര​ൻ ന​മ്പ്യാ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. കേ​ര​ള പ്രൈ​മ​റി കോ-​ഓ​പ്പ​റേ​റ്റീ​വ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ആ​ർ. ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. പ്ര​ഭാ​ക​ര​ൻ, എം.​പി. ഫ​ൽ​ഗു​ണ​ൻ, എ​ൻ.​കെ. രാ​മ​കൃ​ഷ്ണ​ൻ, ജോ​സ് പൂ​മ​ല, കെ.​ ഗോ​വി​ന്ദ​ൻ, പ​ന്നി​യോ​ട​ൻ ബാ​ല​കൃ​ഷ്ണ​ൻ, ടി.​വി. ര​വീ​ന്ദ്ര​ൻ, സു​രേ​ഷ് മാ​വി​ല, എം.​സി. കു​ഞ്ഞ​ഹ​മ്മ​ദ്, കെ. ​ര​വീ​ന്ദ്ര​ൻ, കെ.​ബാ​ല​കൃ​ഷ്ണ​ൻ, കെ.​എ.​ ത​ങ്ക​ച്ച​ൻ, സി.​എ​ച്ച്. മോ​ഹ​ൻ​ദാ​സ്, എം. ​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.