ത​ല​ശേ​രി ജോ​സ്ഗി​രി ഹോ​സ്പി​റ്റ​ൽ സു​വ​ർ​ണ ജൂ​ബി​ലി​ക്ക് തു​ട​ക്കം
Friday, May 3, 2024 1:46 AM IST
ത​ല​ശേ​രി: ജോ​സ്ഗി​രി ഹോ​സ്പി​റ്റ​ലി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ആ​ർ​ച്ച്ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ മ​റ്റം ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് ജോ​സ​ഫ് പ്രോ​വി​ൻ​സ് ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫീ​സ​ർ സി​സ്റ്റ​ർ മാ​രി​യ​റ്റ് എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ എ​ത്തി​ക്സ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡോ. ​ശ്രീ​കു​മാ​ർ വാ​സു​ദേ​വ​ൻ, സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​സോ​ജ​ൻ ക​രോ​ട്ട്, ഡോ. ​സി​സ്റ്റ​ർ ലി​ല്ലീ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജോ​സ്ഗി​രി ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഡോ. ​സി​സ്റ്റ​ർ അ​ഞ്ജ​ലി അ​റ​യ്ക്ക​ൽ സ്വാ​ഗ​ത​വും ബി ​കെ ജെ ​എം സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ കൊ​ച്ചു​റാ​ണി ന​ന്ദി​യും പ​റ​ഞ്ഞു. പു​തു​താ​യി നി​ർ​മി​ച്ച പീ​ഡി​യാ​ട്രി​ക് ഐ​സി​യു​വി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു.