നി​ര​വ​ത്ത് ജൂ​ബി​ലി ചി​റ്റ്സ് പ​തി​ന​ഞ്ചാം വാ​ർ​ഷി​കം ആഘോ​ഷിച്ചു
Sunday, May 5, 2024 1:42 PM IST
ഇ​രി​ട്ടി: ​നിര​വ​ത്ത് ജൂ​ബി​ലി ചി​റ്റ്സ് പ​തി​ന​ഞ്ചാം വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ നി​ര​വ​ധി സം​സ്ഥാ​ന ദേ​ശീ​യ ആ​ദ​ര​വു​ക​ൾ നേ​ടി ആ​റ് ജി​ല്ല​ക​ളി​ലാ​യി 33 ബ്രാ​ഞ്ചു​ക​ൾ നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലും മ​റ്റ് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ജൂ​ബി​ലി സ​ജീ​വ​മാ​ണ്.

ഇ​തി​ന്‍റെ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക​മാ​ണ് ഹെ​ഡ് ഓ​ഫീ​സി​ൽ ന​ട​ന്ന​ത്. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ബി​നീ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ മാ​നേ​ജ​ർ ക്യാ​പ്റ്റ​ൻ ദാ​മോ​ദ​ര​ൻ, അ​ഡ്വ. കെ.​എ. ഫി​ലി​പ്പ്, ഡോ. ​റാ​ണി ത​മ്പി, കു​ഞ്ഞി​രാ​മ​ൻ, പി.​എം. ജോ​ളി, എം. ​രാ​ജ​ൻ, കെ. ​രാ​ജ​ൻ, കെ.​ജെ. തോ​മ​സ്, എം.​എ​ൻ. ദി​ലീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.