’പീപ് ഫോർ ഓൾ’ ഉദ്ഘാടനം
1576538
Thursday, July 17, 2025 6:11 AM IST
സുൽത്താൻ ബത്തേരി: വടക്കനാട് എൽപി സ്കൂളിൽ ’പീപ് ഫോർ ഓൾ’ നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ് ഉദ്ഘാടനം ചെയ്തു. ആൽബി എൽദോസ് സക്കറിയാസ് അധ്യക്ഷത വഹിച്ചു. ഫാ.ജോസ് മോളോപറന്പിൽ ലോഗോ പ്രകാശനം ചെയ്തു.
പ്രധാനാധ്യാപിക വി. മീനാക്ഷി, ജോയിന്റ് സെക്രട്ടറി ശ്രീഷ, അഞ്ജന സോമൻ, നിഖില, സിതാര, അൽജോസ് എന്നിവർ പ്രസംഗിച്ചു. അനു തോമസ് സ്വാഗതം പറഞ്ഞു.