ജില്ലാപഞ്ചായത്ത് ലാപ്ടോപ്പ് നൽകി
1515048
Monday, February 17, 2025 5:24 AM IST
തരുവണ: ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിച്ച ലാപ്ടോപ്പുകളുടേയും അനുബന്ധ ഉപകരണങ്ങളുടെയും തരുവണ സ്കൂൾതല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
എച്ച്എം നിർമല ജോസഫ്, പ്രിൻസിപ്പൽ എം.ജെ. ജെസി, ജോണ് പോൾ, എ. ഫിറോസ് തുടങ്ങിയവർ സംബന്ധിച്ചു.