വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി: ജോ​ജി​ൻ ടി. ​വ​ർ​ഗീ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്
Friday, July 5, 2024 5:33 AM IST
ക​ൽ​പ്പ​റ്റ: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി ജോ​ജി​ൻ ടി. ​ജോ​യി​യെ തെ​ര​ഞ്ഞെ​ടു​ത്തു. കെ. ​ഉ​സ്മാ​നാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി. വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന ജി​ല്ലാ ദ്വൈ​വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: നൗ​ഷാ​ദ് കാ​ക്ക​വ​യ​ൽ(​ട്ര​ഷ​റ​ർ),

സി. ​ര​വീ​ന്ദ്ര​ൻ, കെ.​ടി. ഇ​സ്മാ​യി​ൽ, വി.​ഡി. ജോ​സ്, ടി.​സി. വ​ർ​ഗീ​സ്, ക​ന്പ അ​ബ്ദു​ള്ള ഹാ​ജി, എ.​പി. ശി​വ​ദാ​സ്, പി.​വി. മ​ഹേ​ഷ്, സാ​ബു ഏ​ബ്ര​ഹാം(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), എ​ൻ.​പി. ഷി​ബി, പ്രി​മേ​ഷ് മീ​ന​ങ്ങാ​ടി, സേ​വ്യ​ർ ക​ര​ണി, അ​ഷ്റ​ഫ് കൊ​ട്ടാ​രം, ശ്രീ​ജ ശി​വ​ദാ​സ്, വി.​കെ. റ​ഫീ​ഖ്, ഓ​മ​ന​ക്കു​ട്ട​ൻ, അ​ബ്ദു​ൾ ഖാ​ദ​ർ വ​ടു​വ​ൻ​ചാ​ൽ, പി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ(​സെ​ക്ര​ട്ട​റി​മാ​ർ).

ജ​ന​റ​ൽ ബോ​ഡി യോ​ഗം സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ലെ അ​ശാ​സ്ത്രീ​യ നി​ബ​ന്ധ​ന​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​രി​ത​ക​ർ​മ സേ​ന​യ്ക്ക് യൂ​സ​ർ ഫീ ​ന​ൽ​കി​യാ​ലേ ലൈ​സ​ൻ​സ് ല​ഭി​ക്കൂ എ​ന്ന നി​ബ​ന്ധ​ന ഒ​ഴി​വാ​ക്ക​ണം. കെ​ട്ടി​ട നി​കു​തി​യു​ടെ പേ​രി​ൽ ലൈ​സ​ൻ​സ് നി​ഷേ​ധി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം. വ്യാ​പാ​രി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും രാ​ജു അ​പ്സ​ര ആ​വ​ശ്യ​പ്പെ​ട്ടു.

കെ.​കെ. വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി, ട്ര​ഷ​റ​ർ ദേ​വ​രാ​ജ​ൻ കൊ​ല്ലം, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എം.​കെ. തോ​മ​സ്കു​ട്ടി കോ​ട്ട​യം, അ​ബ്ദു​ൾ​ഹ​മീ​ദ് തൃ​ശൂ​ർ, അ​ഹ​മ്മ​ദ് ഷെ​രീ​ഫ് കാ​സ​ർ​ഗോ​ഡ്, ബാ​ബു കോ​ട്ട​യി​ൽ പാ​ല​ക്കാ​ട്, സ​ണ്ണി പൈ​ന്പ​ള്ളി ഇ​ടു​ക്കി, സ​ലിം രാ​മ​നാ​ട്ടു​ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ. ​ഹൈ​ദ്രു ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു. ഒ.​വി. വ​ർ​ഗീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.