Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
WAYANAD
WAYANAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നീരുറവ സംരക്ഷണ പദ്ധതി: വിവരശേഖരണം ആരംഭിച്ചു
Thursday, July 4, 2024 5:42 AM IST
മാനന്തവാടി: നബാർഡിന്റെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എടവക പഞ്ചായത്തിലെ പുലിക്കാട് നീർത്തടത്തിൽ അടുത്ത മൂന്നു വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന നീരുറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിവരശേഖരണം ആരംഭിച്ചു.
നീർത്തടത്തിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് ഓരോ വീട്ടിലെയും ഭൗതിക സാഹചര്യങ്ങളും കൃഷിയിടത്തിന്റെ അവസ്ഥയും മനസിലാക്കുന്നതിനാണ് വിവരശേഖരണം. ഇതിന്റെ അടിസ്ഥാനത്തിൽ പദ്ധതി പ്രവർത്തനം ആസൂത്രണം ചെയ്യും. പുലിക്കാട് ചെട്ടിക്കത്തോട്ടത്തിൽ ജോസഫിന്റെ വീട്ടിൽ സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, എടവക പഞ്ചായത്ത് അംഗം ഷിൽസണ്‍ മാത്യു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസർ പി.എ. ജോസ് പദ്ധതി വിശദീകരണം നടത്തി. നീർത്തട കമ്മിറ്റി പ്രസിഡന്റ് വർഗീസ് കിഴക്കേപറന്പിൽ, സെക്രട്ടറി സിനോജ് പിലാപ്പള്ളിൽ, ബംഗളൂരു ജഗദീഷ് ഷേത് സ്കൂൾ ഓഫ് മാനേജ്മെന്റിലെ എംബിഎ വിദ്യാർഥികൾ, റീജിയണൽ കോ ഓർഡിനേറ്റർമാരായ ആലിസ് സിസിൽ, ബിൻസി വർഗീസ്, ഷീന ആന്റണി, ഷില്ലി ജോസഫ്, ജിനി ഷിനു എന്നിവരുടെ നേതൃത്വത്തിലാണ് വിവരശേഖരണം.
ബൈക്ക് ഇടിച്ച് മുച്ചക്ര സ്കൂട്ടർ യാത്രികൻ മരിച്ചു
കൽപ്പറ്റ: ബൈക്ക് ഇടിച്ച് മുച്ചക്ര സ്കൂട്ടർ യാത്രികൻ മരിച്ചു. മേപ്പാടി നെടുന്പാല ഏഴാംനന്പർ എസ്റ്റേറ്റ് പാടിയിലെ പാൽരാജാ
കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ
സുൽത്താൻ ബത്തേരി: കഞ്ചാവും ഹാഷിഷ് ഓയിലുമായി മുത്തങ്ങയിൽ രണ്ടു പേർ പോലീസ് പിടിയിലായി.
നൂൽപ്പുഴ കോഴിക്കൽ ഹക്കിം
ഊരുകൂട്ടം വോളണ്ടിയർമാർക്കായി ഓറിയന്റേഷൻ ക്ലാസ് നടത്തി
സുൽത്താൻ ബത്തേരി: നഗരസഭ ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതിയുടെ ഭാഗമായി നിയമിച്ച ഊരുകൂട്ടം വോളണ്ടിയർമാർക്കായി ഓറിയന്റേ
ഹയർ സെക്കൻഡറി എൻഎസ്എസ് കർമപദ്ധതി വിശദീകരണം നടത്തി
സുൽത്താൻ ബത്തേരി: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല സംഗമവും കർമപദ്ധതി വിശദീകര
ചാമപ്പാറ ശിവപുരത്ത് കാട്ടാനകൾ കൃഷി നശിപ്പിച്ചു
പുൽപ്പള്ളി: ചാമപ്പാറ ശിവപുരത്ത് കാട്ടാനകൾ കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം കർണാടക വനത്തിൽനിന്നെത്തിയ ആനകളാണ് കൃഷി
വസ്ത്ര വ്യാപാരിയെ കൈയേറ്റം ചെയ്തു: കാട്ടിക്കുളത്ത് കടകൾ അടച്ചിട്ട് പ്രതിഷേധം
കാട്ടിക്കുളം: വ്യാപാരിയെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ടൗണിലെ കച്ചവടക്കാർ കടകൾ അടച്ചിട്ട് പ്രകടനവും യോഗവും നടത
ബഷീർ അനുസ്മരണം നടത്തി
തരിയോട്: സെന്റ് മേരീസ് യുപി സ്കൂളിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി, ക്ലബുകൾ എന്നിവയുടെ ഉ
ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാം: "സന്പൂർണത അഭിയാൻ' ലോഞ്ചിംഗ് നടത്തി
പനമരം: ആസ്പിരിഷൻ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തുതല "സന്പൂർണത അഭിയാൻ’ ലോഞ്ചിംഗ് നടത്തി. ബ്ലോ
ഓട്ടോയിൽ കടത്തുകയായിരുന്ന മദ്യം പിടികൂടി
പുൽപ്പള്ളി: എക്സൈസ് ഉദ്യോഗസ്ഥർ ടൗണിൽ നടത്തിയ പരിശോധനയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന എട്ട് ലിറ്റർ മദ്യം പിടിച്ചെ
കെ. കരുണാകരനെ അനുസ്മരിച്ചു
കൽപ്പറ്റ: മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരനെ ജൻമദിനത്തിൽ ഐഎൻടിയുസി ജില്ലാ കമ്മിറ്റി അനു
ഭൂസമര കേന്ദ്രങ്ങളിൽ ആദിവാസി കുടുംബങ്ങൾക്കു ദുരിതം
സുൽത്താൻ ബത്തേരി: ജില്ലയിലെ ഭൂസമര കേന്ദ്രങ്ങളിൽ ആദിവാസി കുടുംബങ്ങൾക്കു ദുരിതം. തല ചായ്ക്കാനും കൃഷിയിറക്കാനും സ്വന്തം
പെൻഷൻ മസ്റ്ററിംഗ്: വയോധികർ വലയുന്നു
കൽപ്പറ്റ: പെൻഷൻ മസ്റ്ററിംഗ് നടത്തുന്നതിന് വയോധികർ വലയുന്നു. മസ്റ്ററിംഗിനു അക്ഷയ കേന്ദ്രങ്ങൾക്കു മുന്നിൽ മണിക്കൂറു
കെ. ദാമോദരൻ അനുസ്മരണം നടത്തി
കൽപ്പറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി കെ. ദാമോദരൻ അനുസ്മരണം നടത്തി. മലബാർ
തൊഴിലുറപ്പ് പദ്ധതി: അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്ന്
കൽപ്പറ്റ: തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് ഐഎൻ
ഫോട്ടോഗ്രാഫർമാർ ക്ഷേമനിധി ഓഫീസിനു മുന്നിൽ ധർണ നടത്തി
കൽപ്പറ്റ: അംശാദായം 40 രൂപയിൽനിന്നു 100 രൂപയാക്കി രണ്ടുവർഷമായിട്ടും ആനുകൂല്യങ്ങൾ വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച്
സംയുക്ത വാഹന പരിശോധന: 3,30,260 രൂപ പിഴ ഈടാക്കി
കൽപ്പറ്റ: ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ 255 വാഹനങ്ങൾക്കെതിരേ നട
ഫ്ളെയർ പദ്ധതി: വിദ്യാർഥികളെ അനുമോദിച്ചു
സുൽത്താൻ ബത്തേരി: നിയോജകമണ്ഡലത്തിലെ എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് ജേതാക്കളെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളി
വ്യാപാരി വ്യവസായി ഏകോപന സമിതി: ജോജിൻ ടി. വർഗീസ് ജില്ലാ പ്രസിഡന്റ്
കൽപ്പറ്റ: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി ജോജിൻ ടി. ജോയിയെ തെരഞ്ഞെടുത്തു. കെ. ഉസ്മാനാണ് ജനറൽ സ
വായ്പ കുടിശികയുടെ പേരിൽ ഭൂമി കരസ്ഥപ്പെടുത്താൻ അനുവദിക്കില്ല: എഫ്ആർഎഫ്
മാനന്തവാടി: വായ്പ കുടിശികയുടെ പേരിൽ കർഷകരുടെ ഭൂമി കരസ്ഥപ്പെടുത്താനുള്ള ബാങ്കുകളുടെ നീക്കം ഫാർമേഴ്സ് റിലീഫ് ഫോറം അ
പട്ടികവർഗ കുടുംബങ്ങളുടെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭം: ബിഎസ്പി
കൽപ്പറ്റ: ബിൽ അടയ്ക്കാത്തതിന്റെ പേരിൽ ജില്ലയിൽ 1,514 പട്ടികവർഗ കുടുംബങ്ങളുടെ വൈദ്യുചതി കണക്ഷൻ വിച്ഛേദിച്ചത് അങ്ങേ
ചീയന്പം 73 ൽ കാട്ടാനകൾ കൃഷിയും കാറും തൊഴുത്തും നശിപ്പിച്ചു
പുൽപ്പള്ളി: ചീയന്പം 73ൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനകൾ വൻതോതിൽ കൃഷി നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട
കാലവർഷം ശക്തമായി; കുട നന്നാക്കുന്നവർക്കു തിരക്കേറി
സുൽത്താൻ ബത്തേരി: കാലവർഷം ശക്തമായതോടെ കുട നന്നാക്കുന്നവർക്കു തിരക്കേറി. കാൽനടയാത്രക്കാർ കൂടുതലുള്ള വഴിയോരങ്ങ
നീരുറവ സംരക്ഷണ പദ്ധതി: വിവരശേഖരണം ആരംഭിച്ചു
മാനന്തവാടി: നബാർഡിന്റെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എടവക പഞ്ചായത്തിലെ പുലിക്കാട് നീർത
ഓടത്തോട് ഇറങ്ങിയ ഒറ്റയാനെ തുരത്തി
കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ ഓടത്തോടിനു സമീപം ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ ഒറ്റയാനെ തുരത്തി.
മുണ്ടക്കൈ സ്റ്റേ
ഫാമിൽ തെരുവ് നായ്ക്കളുടെ ആക്രമണം: 500ൽ അധികം കോഴികളെ കൊന്നു
വെള്ളമുണ്ട: ഫാമിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 500ൽ അധികം കോഴികൾ ചത്തു. ചെറുകര ആർവാൾ ഐക്കരോട്ടുപറന്പിൽ മിനി ജേ
കാലവർഷ ദുരന്ത പ്രതിരോധം: കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു
കൽപ്പറ്റ: ജില്ലയിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ കാലവർഷ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ജില്ലാ കള
കാട്ടാനകൾ കൃഷി നശിപ്പിച്ചു
ഗൂഡല്ലൂർ: ശ്രീമധുര പഞ്ചായത്തിലെ കുനിൽവയൽ, ഏച്ചംവയൽ, പുത്തൂർവയൽ ഭാഗങ്ങളിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു. രണ്ട് ആനക
പൗൾട്രി ബേസ്ഡ് ഫാമിംഗ്: 125 കുടുംബങ്ങൾക്ക് ആനുകൂല്യം നൽകി
പുൽപ്പള്ളി: മൃഗസംരക്ഷണ വകുപ്പിന്റെ പൗൾട്രി ബേസ്ഡ് ഫാമിംഗ് സിസ്റ്റത്തിൽ ഉൾപ്പെട്ട 125 ഗുണഭോക്താക്കൾക്ക് മുട്ടക്കോഴി
ജില്ലാ ട്രഷറിക്കു മുന്നിൽ കെഎസ്എസ്പിഎ ധർണ നടത്തി
കൽപ്പറ്റ: പെൻഷൻ പരിഷ്കരണ നടപടികൾ ആവശ്യപ്പെട്ട് കെഎസ്എസ്പിഎ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ട്ര
മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹനം: മഡ് ഫെസ്റ്റുമായി ഡിടിപിസി
കൽപ്പറ്റ: മണ്‍സൂണ്‍ ടൂറിസം പ്രോത്സാഹനത്തിനു മഡ് ഫെസ്റ്റുമായി ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ. ത്രിതല പഞ്ചായത്ത്, വിവി
പിടി വിടാതെ നീതിപീഠം: കുറുവ വിനോദസഞ്ചാര കേന്ദ്രത്തിൽ വികസന പ്രവൃത്തികൾ അനിശ്ചിതത്വത്തിൽ
കൽപ്പറ്റ: വയനാട്ടിൽ വനം വകുപ്പിനു കീഴിലുള്ള പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ കുറുവ ദ്വീപിൽ വിഭാവനം ചെയ്ത വി
കാർ ഇടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
മാനന്തവാടി: എടവക വെസ്റ്റ് പാലമുക്കിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കാ
റോഡരികിലെ കുളത്തിനു സംരക്ഷണ ഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധം
മാനന്തവാടി: റോഡരികിൽ സ്വകാര്യ വ്യക്തി നിർമിച്ച കുളത്തിനു സംരക്ഷണഭിത്തി നിർമിക്കാത്തതിൽ പ്രതിഷേധം. മഴ ശക്തമായതോട
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി കണിയാരം എഎൽപി സ്കൂൾ
മാനന്തവാടി: കണിയാരം എഎൽപി സ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കു ബോധവത്കരണം, ഫ്ലാഷ്മോബ്
രാഹുൽ ഗാന്ധി ഹിന്ദുക്കളെ അവഹേളിക്കുന്നു: കെ. സുരേന്ദ്രൻ
സുൽത്താൻ ബത്തേരി: രാഹുൽ ഗാന്ധി ലോകം മുഴുവൻ ഓടിനടന്ന് ഹിന്ദുക്കളെ അവഹേളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സ
കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം: എൻ.ഡി. അപ്പച്ചൻ
സുൽത്താൻ ബത്തേരി: ഗ്രാമീണ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ഡിസിസി പ്രസിഡന്റ
സന്പാദ്യശീലം: "കരുതൽ-2024’ പദ്ധതി തുടങ്ങി
കൽപ്പറ്റ: ജില്ലാ ബാങ്കിംഗ് അവലോകന സമിതി യോഗം ഹോട്ടൽ ഗ്രീൻ ഗേറ്റ് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്
വയനാടിന്റെ വികസനം: കേരള കോണ്‍ഗ്രസ് മന്ത്രി ഒ.ആർ. കേളുവിന് നിവേദനം നൽകി
മാനന്തവാടി: വയനാടിന്റെ സമഗ്ര വികസനത്തിനു ഉതകുന്ന 10 നിർദേശങ്ങൾ ഉൾപ്പെടുത്തി കേരള കോണ്‍ഗ്രസ് സംസ്ഥാന പട്ടികജാത
സുൽത്താൻ ബത്തേരി ഗവ.കോളജ്: എസ്എഫ്ഐ കുപ്രചാരണം നടത്തുന്നുവെന്ന്
സുൽത്താൻ ബത്തേരി: ഗവ.കോളജ് വിഷയത്തിൽ എസ്എഫ്ഐ കുപ്രചാരണം നടത്തുകയാണെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ആരോപിച്ചു. കോളജ
ലഹരിവിരുദ്ധ വാരാചരണം: അസംപ്ഷൻ സ്കൂളിൽ വിളംബരജാഥ നടത്തി
സുൽത്താൻ ബത്തേരി: ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി അസംപ്ഷൻ യുപി സ്കൂളിൽ വിളംബരജാഥ, ഫ്ലാഷ് മോബ്, സ്കൂളുകൾ കേ
വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണം: കത്തോലിക്കാ കോണ്‍ഗ്രസ്
പുൽപ്പള്ളി: മുള്ളൻകൊല്ലി, പൂതാടി, പുൽപ്പള്ളി പഞ്ചായത്തുകളിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണണമെ
വയലേലകളിൽ കൃഷിയാരവം
ജോജി വർഗീസ്
സുൽത്താൻ ബത്തേരി: കാലവർഷത്തിൽ വയലുകൾ ജലസമൃദ്ധമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൃഷിയാര
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം: മണ്ഡലം കേന്ദ്രങ്ങളിൽ കോണ്‍ഗ്രസ് ധർണ നടത്തി
കൽപ്പറ്റ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് മണ്ഡലം കേന്ദ്രങ്ങളിൽ സപ്ലൈകോ ഔട്ലെറ്റുകൾക്കും മ
ഡിഗ്രി കോഴ്സുകൾക്ക് വിദ്യാർഥികളില്ല; കോളജുകൾ പ്രതിസന്ധിയിൽ
സുൽത്താൻ ബത്തേരി: പ്ലസ് ടു കഴിയുന്നതോടെ കുട്ടികൾ പഠനവും ഒപ്പം തൊഴിലും ലക്ഷ്യമിട്ട് വിദേശങ്ങളിലേക്ക് പോകുന്നത് കോ
കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധ സദസ് നടത്തി
വാളവയൽ: രൂക്ഷമായ വന്യമൃഗശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സദസ്
സുസ്ഥിര വികസനത്തിൽ മാധ്യമങ്ങളുടെ പങ്ക്: പഴശിരാജാ കോളജിൽ ദ്വിദിന ദേശീയ സെമിനാർ നടത്തി
പുൽപ്പള്ളി: സുസ്ഥിര വികസനത്തിൽ മാധ്യമങ്ങളുടെയും സാങ്കേതിക വിദ്യകളുടെ പങ്ക് എന്ന വിഷയത്തിൽ പഴശിരാജാ കോളജിൽ ദ്വിദി
തവിഞ്ഞാൽ സെന്റ് തോമസ് സ്കൂളിൽ ലഹരിവിരുദ്ധ കാന്പയിൻ തുടങ്ങി
മാനന്തവാടി: തവിഞ്ഞാൽ സെന്റ് തോമസ് യുപി സ്കൂളിൽ ലഹരിവിരുദ്ധ കാന്പയിൻ തുടങ്ങി. ഇതിന്റെ ഭാഗമായി രക്ഷിതാക്കൾക്കു ബോധ
ഭൂമി തരം മാറ്റൽ: വിമർശനവുമായി കേരള കോണ്‍ഗ്രസ്-എം നേതാവ്
കൽപ്പറ്റ: ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആരംഭിക്കുന്ന നടപടിക്രമങ്ങളെ വിമർശിച്ച് കേരള കോണ്‍ഗ്രസ്-എ
ഡിജിറ്റലൈസേഷൻ ഓഫ് ടൂറിസം ഡെസ്റ്റിനേഷൻസ് പദ്ധതിക്ക് തുടക്കമായി
കൽപ്പറ്റ: ജില്ലാ ടൂറിസം പ്രാമോഷൻ കൗണ്‍സിലിനു കീഴിലെ എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും ആധുനികവത്കരിക്കുന്നതിന്റെ ഭാ
ലഹരി വിരുദ്ധ ക്ലബ് ഡോക്ടർമാരെ ആദരിച്ചു
മുള്ളൻകൊല്ലി: ഡോക്ടേഴ്സ് ദിനത്തിൽ സെന്റ് തോമസ് എയുപി സ്കൂൾ ലഹരിവിരുദ്ധ ക്ലബിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവ

Latest News
കറന്റ് കട്ടാക്കിയതിനെതിരെ കെഎസ്ഇബി ഓഫീസിൽ കുടുംബത്തിന്റെ പ്രതിഷേധം
ജമ്മുവിൽ രണ്ട് സൈനികര്‍ക്ക് വീരമൃത്യു, നാല് ഭീകരരെ വധിച്ചു
ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മനീഷ് സിസോദിയയുടെ ജുഡീഷൽ കസ്റ്റഡി നീട്ടി
കോട്ടയം മെഡിക്കല്‍ കോളജിന് ചരിത്ര നേട്ടം; കുട്ടിയുടെ കരള്‍ മാറ്റിവച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പൂകൃഷിക്ക് തുടക്കമായി
Thiruvananthapuram
എൻസിസി ഹെഡ് ക്വാർട്ടേഴ്സ് മാറ്റാനുള്ള നീക്കം; പ്രതിഷേധിച്ച് എക്സ് സർവീസ് ലീഗ്
Kollam
‘കേരളത്തിലെ മികച്ച ഭരണം കരുണാകരന്റെ പങ്കാളിത്തത്തിൽ’
Pathanamthitta
കടലിലേക്ക് ഇറക്കുന്നതിനിടെ വള്ളം കുറ്റൻ തിരയിൽപ്പെട്ടു
Alappuzha
വനിതാ ഐടിഐ: ഭൂമിയേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കണമെന്ന് ജോബ് മൈക്കിള്‍
Kottayam
സസന്തോഷം കാനഡ ഒൻപതു മുതൽ 13 വരെ
Idukki
ചെളിയിൽ വീണു സ്കൂട്ടർ യാത്രികയുടെ കാൽ ഒടിഞ്ഞു
Ernakulam
കൊടുങ്ങല്ലൂരിൽ പുതിയ കോടതിസമുച്ചയം വരുന്നു
Thrissur
നവീകരിച്ച വെളിച്ചെണ്ണ ഉത്പാദക കേന്ദ്രം ഉദ്ഘാടനം ചെയ്തു
Palakkad
ഹരിതകര്‍മ സേനക്ക് വാഹനം നല്കി പുഴക്കാട്ടിരി പഞ്ചായത്ത്
Malappuram
ട്രെയിൻ ഇടിച്ച് മധ്യവയസ്ക മരിച്ചു
Kozhikode
അമ്മയും മകളും വീടിനകത്ത് മരിച്ച നിലയിൽ
Kannur
ജസ്വിൻ ജിജിയെ അനുമോദിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top