മ​ണ്‍​സൂ​ണ്‍ ടൂ​റി​സം പ്രോ​ത്സാ​ഹ​നം: മ​ഡ് ഫെ​സ്റ്റു​മാ​യി ഡി​ടി​പി​സി
Thursday, July 4, 2024 5:42 AM IST
ക​ൽ​പ്പ​റ്റ: മ​ണ്‍​സൂ​ണ്‍ ടൂ​റി​സം പ്രോ​ത്സാ​ഹ​ന​ത്തി​നു മ​ഡ് ഫെ​സ്റ്റു​മാ​യി ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ. ത്രി​ത​ല പ​ഞ്ചാ​യ​ത്ത്, വി​വി​ധ വ​കു​പ്പു​ക​ൾ, ടൂ​റി​സം മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​റ് മു​ത​ൽ 14 വ​രെ​യാ​ണ് മ​ഡ് ഫെ​സ്റ്റ് ന​ട​ത്തു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​രേ​ണു രാ​ജ്,

ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​ജ​യ​ൻ ചെ​റു​ക​ര, കെ. ​അ​നി​ൽ​കു​മാ​ർ, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡി.​വി. പ്ര​ഭാ​ത്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​ജി. അ​ജേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

മി​നി മാ​ര​ത്ത​ണ്‍, ഫു​ട്ബോ​ൾ, വ​ടം​വ​ലി, ക​യാ​ക്കിം​ഗ്, ട്ര​ക്കിം​ഗ്, വോ​ളി​ബോ​ൾ, ക്രി​ക്ക​റ്റ്, ക​ബ​ഡി, പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ങ്ങ​ൾ മ​ഡ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​ണ്. വൈ​ത്തി​രി, മാ​ന​ന്ത​വാ​ടി, ബ​ത്തേ​രി താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. ആ​റി​ന് മി​നി മാ​ര​ത്ത​ണോ​ടെ​യാ​ണ് മ​ഡ് ഫെ​സ്റ്റി​ന് തു​ട​ക്കം. രാ​വി​ലെ ഒ​ൻ​പ​തി​ന് പ​ന​മ​ര​ത്തു​നി​ന്ന് വ​ള്ളി​യൂ​ർ​ക്കാ​വി​ലേ​ക്കാ​ണ് മാ​ര​ത്ത​ണ്‍.

മാ​ന​ന്ത​വാ​ടി താ​ലൂ​ക്കു​ത​ല ഫു​ട്ബോ​ൾ മ​ത്സ​രം, ജി​ല്ലാ​ത​ല വോ​ളി​ബോ​ൾ മ​ത്സ​രം എ​ന്നി​വ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ മാ​ന​ന്ത​വാ​ടി വ​ള്ളി​യൂ​ർ​ക്കാ​വി​ന് സ​മീ​പ​വും ബ​ത്തേ​രി താ​ലൂ​ക്കു​ത​ല ഫു​ട്ബോ​ൾ മ​ത്സ​രം ഒ​ൻ​പ​തി​നു നൂ​ൽ​പ്പു​ഴ ക​ല്ലൂ​രി​ലും ന​ട​ത്തും. സം​സ്ഥാ​ന​ത​ല ക​യാ​ക്കിം​ഗ്(​ഡ​ബി​ൾ)​മ​ത്സ​രം 10ന് ​ത​രി​യോ​ട് ക​ർ​ലാ​ട് ത​ടാ​ക​ത്തി​ലാ​ണ്.

വൈ​ത്തി​രി താ​ലൂ​ക്ക്, ജി​ല്ലാ, സം​സ്ഥാ​ന​ത​ല ഫു​ട്ബോ​ൾ മ​ത്സ​രം, വ​ടം​വ​ലി, ക​ബ​ഡി, പ​ഞ്ച​ഗു​സ്തി മ​ത്സ​ര​ങ്ങ​ൾ 11 മു​ത​ൽ 14 വ​രെ കാ​ക്ക​വ​യ​ൽ മ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തും. ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, ടൂ​റി​സം രം​ഗ​ത്തെ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യ്ക്കാ​യി 12ന് ​കാ​ക്ക​വ​യ​ലി​ൽ ഫു​ട്ബോ​ൾ മ​ത്സ​രം ഉ​ണ്ടാ​കും.