കാൽനട പ്രചാരണ ജാഥ നടത്തി
1339349
Saturday, September 30, 2023 1:04 AM IST
പുൽപ്പള്ളി: സിപിഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ നടത്തി. സിപിഐ ജില്ലാ അസി. സെക്രട്ടറി പി.എം. ജോയ് ഉദ്ഘാടനം ചെയ്തു.
വി.എൻ. ബിജു അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റൻ പി.വി. പീറ്റർ, ജെയ്മോൻ സെബാസ്റ്റ്യൻ, മനു പുൽപ്പള്ളി, പി.കെ. രാജപ്പൻ, പീറ്റർ പുലികുത്തി, വി.എം. ജയചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.