വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡ്രൈ​വ​ർ മ​രി​ച്ചു
Saturday, December 3, 2022 10:24 PM IST
ഗൂ​ഡ​ല്ലൂ​ർ:​വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. തു​റ​പ്പ​ള്ളി സ്വ​ദേ​ശി രാ​ജ​നാ​ണ് (58) മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. തു​റ​പ്പ​ള്ളി​ക്കു സ​മീ​പം ക​ഴി​ഞ്ഞ ഏ​ഴി​നു ഓ​ട്ടോ​റി​ക്ഷ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.