മു​ക്കം: പൊ​തു​ജ​ന​ങ്ങ​ൾ​ക്കും, വ്യാ​പാ​രി​ക​ൾ​ക്കും ശീ​തി​ക​രി​ച്ച കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ക്കം മാ​ർ​ക്ക​റ്റി​ലെ ഇ​എം​എ​സ് ബി​ൽ​ഡിം​ഗി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ക്കം യൂ​ണി​റ്റ് വാ​ട്ട​ർ ഫി​ൽ​റ്റ​ർ സ്ഥാ​പി​ച്ചു.

അ​ന്ത​രി​ച്ച മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​ന്‍റെ ഓ​ർ​മ്മ​ക്കാ​യാ​ണ് ഫി​ൽ​റ്റ​ർ സ്ഥാ​പി​ച്ച​ത്. ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി. ​അ​ലി അ​ക്ബ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് മാ​ളി​ക, ക​പ്പി​യേ​ട​ത്ത് ച​ന്ദ്ര​ൻ, പി.​പി. അ​ബ്ദു​ൽ മ​ജീ​ദ്, അ​നീ​സ് ഇ​ന്‍റി​മേ​റ്റ്, ഡി​റ്റോ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​ബ്ദു ചാ​ലി​യാ​ർ, എം.​ടി. അ​സ്‌​ലം, ഹാ​രി​സ് ബാ​ബു, ടി.​പി. സാ​ദി​ഖ്, എം.​കെ. ഫൈ​സ​ൽ, ഫൈ​സ​ൽ മെ​ട്രോ, കെ.​ടി. ശ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.