തോ​ട്ടു​മു​ക്കം: തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ വാ​ർ​ധ​ക്യ​കാ​ലം കൂ​ട്ടാ​യ്മ​യി​ലു​ടെ എ​ങ്ങ​നെ ആ​ന​ന്ദ പ്ര​ദ​മാ​ക്കാ​മെ​ന്ന് അ​ൽ​ഫോ​ൻ​സ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മ​നോ​ജ് കൊ​ല്ലം​പ​റ​മ്പി​ൽ ക്ലാ​സ് എ​ടു​ത്തു. ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​ന്നി കാ​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​ജി​തി​ൻ ത​ളി​യ​ൻ, തോ​മ​സ് മു​ണ്ട​പ്ലാ​ക്ക​ൽ, ജി​യോ വെ​ട്ടു​കാ​ട്ടി​ൽ, സാ​ബു വ​ട​ക്കെ​പ്പ​ട​വി​ൽ, സെ​ബാ​സ്റ്റ്യ​ൻ പൂ​വ​ത്തും​കു​ടി​യി​ൽ, കു​ര്യാ​ക്കോ​സ്, ഔ​സേ​പ്പ് പ​റ​മ്പി​ൽ, ബെ​ൻ​സി പ​ഞ്ഞി​പാ​റ​യി​ൽ, ബി​ജി കു​റ്റി​ക്കാ​ട്ടി​ൽ, ബെ​ന്നി ത​ട്ടും​പു​റം, വി​നോ​ദ് ചെ​ങ്ങ​ളം ത​കി​ടി, അ​സി ന​രി​തു​ക്കി​ൽ, കി​ഷോ​ർ കാ​ക്ക​നാ​ട്ട്, ഒ.​എ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.