നാ​ദാ​പു​രം: നാ​ദാ​പു​രം -ക​ല്ലാ​ച്ചി സം​സ്ഥാ​ന പാ​ത​യി​ലെ കു​ഴി​ക​ള്‍ അ​ട​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് സ​മ​രം ന​ട​ത്തി. നാ​ദാ​പു​രം ടൗ​ണി​ലേ​യും ക​ല്ലാ​ച്ചി​യി​ലേ​യും കു​ഴി​ക​ളി​ല്‍ വീ​ണ് ആ​ളു​ക​ള്‍​ക്ക് പ​രു​ക്ക് പ​റ്റു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു സ​മ​രം. ക​ല്ലാ​ച്ചി​യി​ല്‍​നി​ന്നും പ്ര​ക​ട​ന​മാ​യി വ​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ ക​സ്തൂ​രി​ക്കു​ള​ത്തെ റോ​ഡി​ലെ വ​ലി​യ കു​ഴി​യി​ല്‍ വാ​ഴ ന​ട്ടു.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​വി. റി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ന്‍ പാ​റ​ക്ക​ട​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. ര​ഘു​നാ​ഥ്, എ.​സ​ജീ​വ​ന്‍, പി.​കെ. ദാ​മു, ടി.​ര​വീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ര​ഞ്ഞി​ക്ക​ല്‍ വാ​സു, കെ.​പ്രേം​ദാ​സ്, കോ​ടി​ക്ക​ണ്ടി മൊ​യ്തു, അ​ഖി​ല മ​ര്യാ​ട്ട്, കെ. ​പ്രേ​മ​ന്‍, എ.​വി.​മു​ര​ളീ​ധ​ര​ന്‍, ഉ​മേ​ഷ് പെ​രു​വ​ങ്ക​ര, ഒ.​പി. ഭാ​സ്‌​ക​ര്‍, പി.​വി. ചാ​ത്തു, റീ​ന കി​ണേ​മ്പ്ര​മ്മ​ല്‍, ബീ​ന അ​ണി​യാ​രീ​മ്മ​ല്‍, എം.​കെ. വി​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.