മ​ല​പ്പു​റം: പു​തി​യ സോ​ഫ്റ്റ് വെ​യ​ർ മൈ​ഗ്രേ​ഷ​ൻ ന​ട​ക്കു​ന്ന​തി​നാ​ൽ മ​ഞ്ചേ​രി പോ​സ്റ്റ​ൽ ഡി​വി​ഷ​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും 21ന് ’​നോ ട്രാ​ൻ​സാ​ക്ഷ​ൻ ഡേ’ ​ആ​യി​രി​ക്കു​മെ​ന്ന് മ​ഞ്ചേ​രി പോ​സ്റ്റ​ൽ ഡി​വി​ഷ​ൻ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തും ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ അ​യ​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ യാ​തൊ​രു വി​ധ സേ​വ​ന​ങ്ങ​ളും അ​ന്നേ ദി​വ​സം ഉ​ണ്ടാ​യി​രി​ക്കി​ല്ല.

സോ​ഫ്റ്റ് വെ​യ​ർ മൈ​ഗ്രേ​ഷ​ൻ ത​യാ​റെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ 17, 18, 19 ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ പ​രി​മി​ത​മാ​യ തോ​തി​ൽ മാ​ത്ര​മേ ല​ഭ്യ​മാ​കൂ. മൈ​ഗ്രേ​ഷ​ൻ ദി​വ​സ​മാ​യ 22 മു​ത​ൽ ഒ​രാ​ഴ്ച വ​രെ സേ​വ​ന​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നേ​രി​ടും.