കാ​വ്യാ​ഞ്ജ​ലി പു​ര​സ്കാ​രം ലാ​ലി രം​ഗ​നാ​ഥ​ന് സ​മ്മാ​നി​ച്ചു
Thursday, March 28, 2024 6:22 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ലാ​നി​ധി സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഹെ​റി​റ്റേ​ജ് ട്ര​സ്റ്റി​ന്‍റെ രാ​ജാ​ര​വി​വ​ർ​മ കാ​വ്യാ​ഞ്ജ​ലി പു​ര​സ്കാ​രം സാ​ഹി​ത്യ​കാ​രി ലാ​ലി രം​ഗ​നാ​ഥ​ന് കി​ളി​മാ​നൂ​ർ കൊ​ട്ടാ​രം പ്ര​തി​നി​ധി രാ​മ​വ​ർ​മ സ​മ്മാ​നി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര മ​ഹേ​ശ്വ​രം ശി​വ​പാ​ർ​വ​തി ക്ഷേ​ത്രം മ​ഠാ​ധി​പ​തി സ്വാ​മി മ​ഹേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി, ഡോ. ​ആ​ർ.​ ര​ജി​ത് കു​മാ​ർ, ക​ലാ​നി​ധി ട്ര​സ്റ്റ് ചെ​യ​ർ​പേ​ഴ്സ​ൺ ഗീ​താ രാ​ജേ​ന്ദ്ര​ൻ, ഗാ​യ​ക​രാ​യ ശ്രീ​കാ​ന്ത്‌, മ​ണ​ക്കാ​ട് ഗോ​പ​ൻ തു​ട​ങ്ങി​യ​വ​ർ ചടങ്ങിൽ പങ്കെടുത്തു.