റ​​​വ.​​​ഡോ.​​​പ്ലാ​​​സി​​​ഡ് പൊ​​​ടി​​​പ്പാ​​​റ​​​യു​​​ടെ 39-ാം ച​​​ര​​​മ​​​വാ​​​ര്‍ഷി​​​കം ഇ​​​ന്ന്
Saturday, April 27, 2024 6:44 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ആ​​​ധു​​​നി​​​ക സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ പി​​​താ​​​വെ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന പു​​​ണ്യ​​​ശ്ലോ​​​ക​​​നാ​​​യ റ​​​വ.​​​ ഡോ. പ്ലാ​​​സി​​​ഡ് ജെ. ​​​പൊ​​​ടി​​​പ്പാ​​​റ സി​​​എം​​​ഐ യു​​​ടെ 39-ാം ച​​​ര​​​മ​​​വാ​​​ര്‍ഷി​​​കം ഇ​​​ന്ന് ആ​​​ച​​​രി​​​ക്കും.

പ്ലാ​​​സി​​​ഡ​​​ച്ച​​​ൻ അ​​​ന്ത്യ​​​വി​​​ശ്ര​​​മം കൊ​​​ള്ളു​​​ന്ന ചെ​​​ത്തി​​​പ്പു​​​ഴ തി​​​രു​​​ഹൃ​​​ദ​​​യ ആ​​​ശ്ര​​​മ ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30 ന് ​​​ആ​​​ഘോ​​​ഷ​​​മാ​​​യ പ​​​രി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന, സ​​​ന്ദേ​​​ശം. സീ​​​റോ മ​​​ല​​​ബാ​​​ര്‍ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ര്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​നാ​​​യി​​​രി​​​ക്കും. തു​​​ട​​​ര്‍ ന്ന് ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍ പ്രാ​​​ര്‍ഥ​​​ന ശു​​​ശ്രൂ​​​ഷ​​​യും ന​​​ട​​​ത്തും.