പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി: യു​ഡി​എ​ഫ് നൈ​റ്റ് മാ​ർ​ച്ച് ന​ട​ത്തി
Wednesday, March 27, 2024 6:29 AM IST
വി​ഴി​ഞ്ഞം : സി​എ​എ നി​യ​മ​ത്തി​നെ​തി​രെ യു​ഡി​എ​ഫ് കോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി വി​ഴി​ഞ്ഞ​ത്ത് നൈ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. വി​ഴി​ഞ്ഞം മ​തി​പ്പു​റ​ത്ത് നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ഡോ. ​ശ​ശി​ത​രൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ഡ്വ.​എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ക​രും​കു​ളം ജ​യ​കു​മാ​ർ, വി​ൻ​സ​ന്‍റ് ഡി.​പോ​ൾ, ലെ​നി​ൻ ,ആ​ഗ്ന​സ് , പു​ഷ്പം സൈ​മ​ൻ , ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ എ​ച്ച്.​എ.​റ​ഹ്മാ​ൻ, റ​സാ​ഖ്, ക​രും​ക​ളും മു​രു​ക​ൻ , വ​ർ​ഗീ​സ്, അ​ൽ​ഫോ​ൻ​സ് ,

ഭാ​ര​വാ​ഹി​ക​ളാ​യ സ​ക്കീ​ർ ഹു​സൈ​ൻ, ജോ​ണി, യേ​ശു​ദാ​സ് , കാ​ഞ്ഞി​രം​കു​ളം ശ​ര​ത്കു​മാ​ർ, ഷാ​ജി, ഷാ​കോ​ട്ടു​കാ​ൽ ശ​ര​ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.