സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ഇ​ഫ്താ​ര്‍ സം​ഗ​മ​വും
Tuesday, March 26, 2024 3:59 AM IST
പേ​രൂ​ര്‍​ക്ക​ട : വെ​ള്ള​യ​മ്പ​ലം ടി​എം​സി മൊ​ബൈ​ല്‍ ടെ​ക്‌​നോ​ള​ജി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും റം​സാ​ന്‍ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. എം​ഡി ജ​മീ​ല്‍ യൂ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കേ​ര​ള സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ലാ​ഞ്ചി​റ ജ​യ​മാ​താ ഐ​ടി​ഐ പ്രി​ന്‍​സി​പ്പ​ല്‍ ബ്ര​ദ​ര്‍ കെ.​ടി.​മാ​ത്യു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. ല​ഹ​രി വ​ര്‍​ജ്ജ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​സ​ല്‍ സ​ബ​ര്‍​മ​തി, ശാ​സ്ത​മം​ഗ​ലം മു​കു​ന്ദേ​ശ്, അ​സി​സ്റ്റ​ന്‍റ് ഇ​മാം മു​ഹ​മ്മ​ദ് ഷാ​മി​ല്‍, നി​മ നാ​ക്ടെ​ക്ട്, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന്‍, ചീ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.