ത​ണ്ണി​മ​ത്ത​ന്‍ വി​ള​വെ​ടു​പ്പ് ന​ട​ന്നു
Tuesday, March 26, 2024 3:59 AM IST
പാ​റ​ശാ​ല: ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പാ​റ​ശാ​ല ബി​ആ​ര്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ജീ​വാ​മൃ​തം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ത​ണ്ണി​മ​ത്ത​ന്‍ വി​ള​വെ​ടു​പ്പ് ന​ട​ന്നു.

പാ​റ​ശാ​ല ബി​പി​സി എ​ൻ.​സു​ഗ​ത ത​ണ്ണി​മ​ത്ത​ന്‍ വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്​ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കാ​രോ​ട് കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്യ, സെ​ല്‍​വ​രാ​ജ, ബി​ആ​ര്‍​സി ട്രെ​യി​ന​ര്‍​മാ​രാ​യ ബി​നി​ത, ജ​യ​ച​ന്ദ്ര​ന്‍ ,സു​നി​ജ , ഷി​നി​മോ​ള്‍, സി​ന്ധു, ജി​ജി, ബെ​യ്‌​സി​ല്‍ ,സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ര്‍.​ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.