യു​ഡി​എ​ഫ് കാ​ഞ്ഞി​രം​കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ
Tuesday, March 26, 2024 3:59 AM IST
വി​ഴി​ഞ്ഞം: യു​ഡി​എ​ഫ് കാ​ഞ്ഞി​രം​കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സ്ഥാ​നാ​ർ​ഥി ഡോ.​ശ​ശി ത​രൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​ങ്ക​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌

കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ശ​ക്ത​ൻ എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ, ക​രും​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ്രീ​ഡാ സൈ​മ​ൺ നേ​താ​ക്ക​ളാ​യ കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ, ക​രും​കു​ളം ജ​യ​കു​മാ​ർ, സി.​എ​സ്.​ലെ​നി​ൻ, ആ​ർ.​ശി​വ​കു​മാ​ർ, സ​ര​സ​ദാ​സ്, ജോ​ണി, കാ​ഞ്ഞി​രം​കു​ളം ശ​ര​ത് കു​മാ​ർ, താ​രാ സിം​ഗ്, അ​ശോ​ക് കു​മാ​ർ, രാ​ജേ​ഷ്, പ്ര​ദീ​പ് കു​മാ​ർ, ജ​യ​ൻ, ന​ന്ദു എ​സ്.​ബാ​ബു, സി​സി​ല​റ്റ് ബാ​യി, ജ​യ​ച​ന്ദ്ര​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സ​ര​സി കു​ട്ട​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.