എ​സ്.​ബി. വി​ന​യ​കു​മാ​ര്‍ അ​നു​സ്മ​ര​ണയോഗം നടത്തി
Sunday, January 29, 2023 11:46 PM IST
വെ​ള്ള​റ​ട : മ​ല​യോ​ര മേ​ഖ​ല​യാ​യ വെ​ള്ള​റ​ട മ​ണ്ഡ​ല​ത്തി​ലെ ഇ​ന്ത്യ​ന്‍ ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച എ​സ്.​ബി.​ വി​ന​യ​കു​മാ​റിന്‍റെ ര​ണ്ടാം ച​ര​മ​വാ​ര്‍​ഷി​ക​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ള​റ​ട​യി​ല്‍ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
വി​ദ്യാ​ര്‍​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ ആ​ര്‍​ദ്ര​മാ​യ സ്നേ​ഹ സ്പ​ര്‍​ശ​ത്തി​ലൂ​ടെ​യും പൊ​തുപ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ശ്ര​ദ്ധേ​യേ​നാ​യ നേ​താ​വാ​യി​രു​ന്നു എ​സ്.​ബി. വി​ന​യ​കു​മാ​റെ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​പി. ഗോ​പ​കു​മാ​ര്‍ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.
ധാ​രാ​ളം ത്യാ​ഗ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്ന ധീ​ര സ​ഖാ​വി​നന്‍റെ ഓ​ർമയ്ക്കാ യി സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ രാ​വി​ലെ പു​ഷ്പ​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ചു.
വെ​ള്ള​റ​ട​യി​ല്‍ ഇ​ട​മ​നശേ​രി സ​ന്തോ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വാ​ഴി​ച്ച​ല്‍ ഗോ​പ​ന്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജ​നാ​ര്‍​ദ്ദ​ന​ന്‍, വി.​ സ​ന്തോ​ഷ്, ലാ​ല്‍ കൃ​ഷ്ണ​ന്‍, ഹ​രീ​ന്ദ്ര​പ്ര​സാ​ദ്, ജെ. ​ഷൈ​ന്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.