ഈർക്കിലുകൾ പശ ചേർത്തൊട്ടിച്ച് വിവിധ രൂപങ്ങൾ ഉണ്ടാക്കുന്നത് ഏറെ ശ്രമകരമായ ജോലിയാണെന്ന് റിജിൽ പറയുന്നു. ഒട്ടേറെ ദിവസങ്ങൾ പണിപ്പെട്ടാണ് വീടും മറ്റും ഉണ്ടാക്കിയത്.
ചിരട്ടകൊണ്ടും കരകൗശല വസ്തുക്കൾ ഉണ്ടാക്കിയിട്ടുണ്ട്. ദുബായിൽ രണ്ടു വർഷം ജോലി ചെയ്തിരുന്ന റിജിൽ കഴിഞ്ഞ ലോക് ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. ഇപ്പോൾ ഉളിയിലിലെ ഫർണിച്ചർ കടയിൽ ജോലി ചെയ്യുകയാണ്.