Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
മനസും ചര്‍മരോഗങ്ങളും
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍...
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോ...
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോ...
മനസേ...കൈവിട്ടു പോകല്ലേ
Previous
Next
Sthreedhanam
സ്കിന്‍ അലര്‍ജിക്കുള്ള പ്രതിവിധികള്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. അതുകൊണ്ടുതന്നെ ത്വക്കിലുണ്ടാകുന്ന അസുഖങ്ങള്‍ ശാരീരികമായും മാനസികമായും നമ്മെ ബാധിക്കും. അതിനാല്‍ അതിന്റെ പ്രാധാന്യം പ്രത്യേകം പരിഗണിക്കേണ്ടതാണ്. നമ്മുടെ ശരീരം അതിന് അന്യമായ ചിലതിനോടു പ്രതികരിക്കും. ശരീരത്തിനുള്ളില്‍ ചെന്നാലും തൊലിപ്പുറമെയായാലും തിരസ്കരിക്കാന്‍ ശ്രമിക്കും. അസാധാരണമായ ഈ പ്രതികരണം സൃഷ്ടിക്കുന്ന അവസ്ഥ അതാണ് അലര്‍ജി.
ചില ആഹാര പദാര്‍ഥങ്ങള്‍ ചിലര്‍ക്ക് അലര്‍ജിയാണ്. മറ്റു ചിലര്‍ക്ക് അലര്‍ജി ആവണമെന്നില്ല. അതുപോലെ പൊടി, മാറാല, പുക എന്നിവ ചിലര്‍ക്കു തുമ്മല്‍ പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ആ വസ്തു അവര്‍ക്ക് അലര്‍ജിക് ആണ്. തീര്‍ച്ചയായും തൊലിപ്പുറമേ അതിന്റെ പ്രതികരണം കാണിക്കും അതായത് ചൊറിച്ചില്‍, കുരുക്കള്‍, പാടുകള്‍ ഒക്കെ ഉണ്ടാകും. ശരീരത്തിന്റെ ഉള്ളില്‍ ചെന്നതിന്റെ പ്രതിപ്രവര്‍ത്തനം കൂടുതലും തൊലിപ്പുറമേ കാണിക്കാറുണ്ട്. എങ്കില്‍ ഈ അലര്‍ജിക്ക് പ്രതിവിധികളുമുണ്ട്. വളരെ പെട്ടെന്ന് പരിഹരിക്കാവുന്നതും ദീര്‍ഘകാലം മരുന്ന് വേണ്ടുന്നവയും ഇതില്‍പ്പെടും.
സാധാരണയുള്ള ചര്‍മരോഗങ്ങള്‍
പൊടി, ഭക്ഷണം (കടല്‍ വിഭവങ്ങള്‍), ഹെയര്‍ ഡൈ, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ചില മരുന്നുകള്‍, പൂമ്പൊടി, ചിലയിനം തുണികള്‍, സൂര്യപ്രകാശം ഇവയില്‍ നിന്നെല്ലാം ചിലര്‍ക്ക് അലര്‍ജി ഉണ്ടാകാം. ശരീരമാകെ ചൊറിച്ചിലും പിന്നെ തടിച്ചുപൊങ്ങുന്നതും (Urticaria)കാണാറുണ്ട്. ഇങ്ങനെ ചുവന്നു തടിച്ചു പൊങ്ങുന്നത് 24 മണിക്കൂറിനുള്ളില്‍ അപ്രത്യക്ഷമാവുകയും ചെയ്യും. ചിലരില്‍ കണ്ണിനു ചുറ്റിനും ചുണ്ടുകളിലും ജനനേന്ദ്രിയങ്ങളിലും തടിച്ചുപൊങ്ങുകയും അല്ലെങ്കില്‍ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുവരുകയും ചെയ്യുന്നു. അങ്ങനെ വന്നാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പോകണം. ഏതുതരം ഭക്ഷണത്തില്‍ നിന്നും അലര്‍ജി വരാം. അങ്ങനെ വന്നാല്‍ അതിന്റെ ഉപയോഗം കുറയ്ക്കുക.
ഹെയര്‍ഡൈയും സൗന്ദര്യവര്‍ധക വസ്തുക്കളും
വളരെയധികം ആളുകളില്‍ കാണുന്ന ഒന്നാണ് ഹെയര്‍ ഡൈ മൂലമുള്ള അലര്‍ജി. ഹെയര്‍ ഡൈ ഉപയോഗിക്കുമ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെവിക്കു പിറകിലും മുഖത്തും തലയിലും കുരുക്കള്‍ വരുകയും ചെയ്യുന്നു. ചിലരില്‍ മുഖത്തും നെറ്റിയിലും കഴുത്തിലും കറുത്ത നിറത്തിലുള്ള പാടുകള്‍ ഉണ്ടാവുകയും ചെയ്യും. ഹെയര്‍ ഡൈയിലുള്ള അമോണിയ, PD (Para Phenylenediamine) എന്ന ഘടകമാണ് ഈ അലര്‍ജിക്ക് കാരണം. അതിനാല്‍ ഹെയര്‍ ഡൈ ഉപയോഗിക്കുമ്പോള്‍ അമോണിയ, പിപിഡി ഇല്ലാത്ത ഡൈ തെരഞ്ഞെടുക്കുക. ത്വക്രോഗവിദഗ്ധന്റെ നിര്‍ദേശപ്രകാരം ഡൈ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. അലര്‍ജി ഉണ്ടോയെന്നു നോക്കാന്‍ ചെവിയുടെ പുറകില്‍ കുറച്ച് ഹെയര്‍ ഡൈ ക്രീം തേക്കണം. 24 മുതല്‍ 48 വരെ മണിക്കൂറിനുള്ളില്‍ റിയാക്ഷന് ഒന്നുമില്ലെങ്കില്‍ അത് ഉപയോഗിക്കാം. മറിച്ച് ചൊറിച്ചിലോ ചുവപ്പോ ഉണ്ടെങ്കില്‍ അത് ഒഴിവാക്കണം.
ചര്‍മത്തിനു നിറം നല്കാന് കഴിയുന്നു എന്ന് അവകാശപ്പെടുന്ന പല ക്രീമുകളും ഇപ്പോള്‍ വിപണിയിലുണ്ട്. അതില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെക്കുറിച്ച് നമുക്കു കൃത്യമായി അറിയില്ല. അതിനാല്‍ അത്തരം ക്രീമുകള്‍ പലരിലും അലര്‍ജി ഉണ്ടാക്കാറുണ്ട്. ത്വക്രോഗ വിദഗ്ധന്റെ നിര്‍ദേശമില്ലാതെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുന്ന രീതി നല്ലതല്ല. കാരണം ഓരോരുത്തരുടെയും ത്വക്ക് വ്യത്യസ്തമാണ്.
സൂര്യപ്രകാശത്തില്‍ നിന്നുള്ള അലര്‍ജി
സൂര്യപ്രകാശം നമ്മുടെ ശരീരത്തിന് ആവശ്യമാണ്. കാരണം നുടെ എല്ലുകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വിറ്റാമിന്‍ ഡി കിട്ടുന്നത് സൂര്യപ്രകാശത്തില്‍ നിന്നാണ്. പക്ഷേ ഈ സൂര്യപ്രകാശം ചിലരില്‍ തൊലി കറുക്കുന്നതിനും (SunTan) അല്ലെങ്കില്‍ അലര്‍ജിക്കും (Dark or White patches) സാധ്യത ഉണ്ട്. അതുകൊണ്ട് സണ്‍സ്ക്രീന്‍ നിര്‍ബന്ധമായും ഉപയോഗിക്കുക. സണ്‍സ്ക്രീന്‍ തിരഞ്ഞെടുക്കുമ്പോള്‍ മിനിമം SPF (Sun Protection Factor) 30 ഉം PA+++ (Ultra Violet Rays Protection) ഉള്ളത് ഉപയോഗിക്കണം. സണ്‍സ്ക്രീന്‍ ഉപയോഗിക്കുമ്പോള്‍ രാവിലെ ഒമ്പതിനും ഉച്ചയ്ക്ക് ഒന്നിനും ഉപയോഗിക്കുക. എന്നി് എല്ലാ മൂന്നു മണിക്കൂര്‍ കൂടുമ്പോഴും വീണ്ടും പുരുക. വീടിനകത്ത് ഇരുന്നാലും സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. കാരണം നമ്മുടെ ജനലിന്റെ ഉള്ളില്‍ കൂടെ വരുന്ന സൂര്യരശ്മികള്‍ പോലും ചിലപ്പോള്‍ അലര്‍ജി ഉണ്ടാക്കും.
മറ്റുതരം അലര്‍ജികള്‍
ചിലരില്‍ പൂമ്പൊടി അലര്‍ജി ഉണ്ടാക്കാറുണ്ട്. ചിലരിലും അലക്കു സോപ്പും പാത്രം കഴുകുന്ന സോപ്പുമൊക്കെ അലര്‍ജി ഉണ്ടാക്കും. ഇതുമൂലം കൈകാലുകള്‍ വരണ്ടുപൊട്ടും. ഇത്തരം പ്രശ്നമുള്ളവര്‍ പാത്രം കഴുകുന്നതിനുമുമ്പ് കൈയില്‍ കുറച്ച് വെളിച്ചെണ്ണയോ മോയ്സ്ചറൈസറോ ഉപയോഗിക്കണം. അല്ലെങ്കില്‍ ഗ്ലൗസ് ഉപയോഗിക്കുക.
കോവിഡ് കാലമായതിനാല്‍ നമ്മള് മാസ്കും സാനിറ്റൈസറും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചിലരില്‍ സാനിറ്റൈസര്‍ അലര്‍ജി ഉണ്ടാക്കാറുണ്ട്. കാരണം ഇതില്‍ ആല്‍ക്കഹോളിന്റെ അംശം കൂടുതല്‍ ഉള്ളതുകൊണ്ട് ചര്‍മം വരളാന്‍ കാരണമാകുന്നു. അതുപോലെത്തന്നെ മാസ് ഉപയോഗത്തിനു മുമ്പും ശേഷവും മൈല്‍ഡ് ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കണം. എന്നീ മോയിസ്ചറൈസര്‍ ഉപയോഗിക്കുക. മുഖക്കുരു ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മോയിസ്ചറൈസര്‍ തെരഞ്ഞെടുക്കുക. തുണിക്കൊണ്ടുള്ള മാസ്ക് ആണെങ്കില്‍ നിത്യവും കഴുകി തേച്ച് ഉപയോഗിക്കണം.
വളരെ പ്രധാനപ്പെ ഒന്നാണ് ഫംഗല്‍ ഇന്ഫെക്ഷന്. കൂടുതലും ഈര്‍പ്പം കെട്ടിനില്‍ക്കുന്ന ഭാഗത്താണ് അതുകാണപ്പെടുന്നത്. അതുകൊണ്ട് തന്നെ അത് അലര്‍ജി ആയി തെറ്റിദ്ധരിക്കപ്പെടരുത്. അങ്ങനെ വന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്ന് ഉപയോഗിക്കുക. എന്നാല്‍ പലരും മരുന്നുകടകളില്‍ നിന്ന് സ്റ്റീറോയ്ഡ് ക്രീം വാങ്ങി ഉപയോഗിക്കാറുണ്ട്. ഇത്തരം ഉപയോഗം ചര്‍മത്തിന്റെ കട്ടി കുറയ്ക്കാനും ഫംഗസ് കൂട്ടാനും ഇടയാക്കും. ഏതുതരം അലര്‍ജി ആണെന്ന് കണ്ടുപിടിക്കാന്‍ ഇന്ന് അലര്‍ജി ടെസ്റ്റുകളും പാച്ച് ടെസ്റ്റും ലഭ്യമാണ്. തയാറാക്കിയത് റെജി ജോസഫ്
ഡോ. അമൃത എലിസബത്ത് വര്‍ഗീസ്
കണ്‍സള്‍ട്ടന്റ് ഡര്‍മറ്റോളജി ആന്‍ഡ് കോസ്മെറ്റോളജി
മാര്‍ സ്ലീവ മെഡിസിറ്റി, പാല
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവ
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
ശാരീരികരോഗങ്ങളും മാനസികാരോഗ്യവും
മനസും ശരീരവും രണ്ടും രണ്ടല്ല ഒന്നാണ് എന്ന വസ്തുത പലപ്പോഴും ജനങ്ങള്‍ മനസിലാക്കുന്നില്ല. ശരീരം മുഴുവനും കീറിമുറിച്ചുനോക്കി
അറിഞ്ഞ് ഉപയോഗിക്കാം ഹാന്‍ഡ് സാനിറ്റൈസര്‍
കോവിഡ് 19ന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ വ്യക്തി ശുചിത്വത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള പ്രതി
കോവിഡിനൊപ്പം ജീവിക്കുമ്പോഴുള്ള മാനസികാരോഗ്യം
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇക്കാലയളവില്‍ ആരില്‍ നിന്നും രോഗം പകരാം എന്ന ഭീതിയാണ് എല്ലാവര്ക്കും ഉള്ളത്. മ
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോഗ്യം
ഗര്‍ഭകാലവും പ്രസവാനന്തരം ഒരു വര്‍ഷം വരെയുള്ള സമയവും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കാര്യമായി ബാധിക്കുന്നതാണ
മനസേ...കൈവിട്ടു പോകല്ലേ
ശാരീരിക പ്രശ്നങ്ങള്‍ പോലെതന്നെ പ്രാധാന്യമേറിയതാണു മാനസികപ്രശ്നങ്ങളും. ആരോഗ്യമുള്ള മനസുള്ളവര്‍ക്കേ ആരോഗ്യമുള്ള ശരീരമുണ്
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്‍കുട്ടികള്‍ക്ക് ഈ കാല
മട്ടണ്‍ സ്പെഷല്‍ വിഭവങ്ങള്‍
ആട്ടിറച്ചി കൊണ്ട് ഉണ്ടാക്കാവുന്ന ഏതാനും വിഭവങ്ങളാണ് ഇത്തവണ പാചകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈസി മട്ടണ്‍കറി
ചര്‍മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാന്‍
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവവും ഒപ്പം ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ആവരണവുമാണ് ത്വക്ക്. ശരീരത്തെ പൊതിഞ്ഞു പൊടിപടലങ്
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ബൗദ്ധിക സ്വത്തവകാശം - അറിയേണ്ടതെല്ലാം
മനുഷ്യന് തന്റെ ബുദ്ധി ഉപയോഗിച്ചു വികസിപ്പിച്ചെടുക്കുന്ന സൃഷ്ടികളില്‍ അതിന്റെ സ്രഷ്ടാവിനു നിയമപരമായ അംഗീകാരത്തോടുകൂടി കൊ
വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി
ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മ
മഴക്കാല ചര്‍മ സംരക്ഷണം
ഈര്‍പ്പവും വെള്ളക്കെട്ടും കൊതുകുകളുമാണ് മഴക്കാലത്തെ പ്രധാന വില്ലന്മാര്. ഇവ മൂലം പല ചര്‍മരോഗങ്ങളും മഴക്കാലത്ത് താരതന്മ്യ
സോപ്പ്, ഷാംപു ഗുണദോഷങ്ങള്‍
ശുദ്ധീകരണവസ്തു എന്ന നിലയില്‍ സോപ്പുകള്‍ പുരാതന ഈജിപ്ഷ്യന്‍, ബാബിലോണിയന്‍ കാലം മുതല്‍ നിലവിലുണ്ട്. അവര്‍ മൃഗങ്ങളുടെ കൊഴുപ
ചര്‍മ സംരക്ഷണം ചെറിയ കാര്യമല്ല
ത്വക്ക് അഥവാ ചര്‍മത്തിന്റെ സംരക്ഷണവും സൗന്ദര്യവും വ്യക്തിയുടെ ആരോഗ്യത്തെ സംബന്ധിച്ചു സുപ്രധാനമാണ്. മനുഷ്യന്റെ സൗന്ദര്യത്
ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് സല്യൂട്ട്
മുഖത്തു ഗൗരവം കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ആദ്യ വനിത എക്സൈസ് ഇന്‍സ്പെക്ടറാകാനുള്ള ഭാഗ്യത്തെക്കുറിച്
സമീകൃതാഹാരത്തിന്റെ പ്രസക്തി
ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ആവശ്യമായ അളവില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം. ശരിയായ ആരോഗ്യത്തിനും അവയവങ്

ഭക്ഷണത്തിന്റെ പറുദീസയൊരുക്കി ആഡംബര വിനോദ യാത്രക്കപ്പല്‍
ലോകത്തിലെ ഭക്ഷണം എല്ലാം രുചിച്ചുനോക്കണമെന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവരുണ്ടോ? അതിന് ഒരേയൊരു മാര്‍ഗമേയുള്ളൂ. ഏതെങ്കി
ആരാണ് ഉപഭോക്താവ്
പണം കൊടുത്തുകൊണ്ട് സാധനമോ അല്ലെങ്കില്‍ സേവനമോ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്ന ആളെ ഉപഭോക്താവ് എന്നു വിളിക്കാം. സൗജന്യമാ
ഓണ്‍ലൈന്‍ പഠനം: ആശങ്കയുമായി അമ്മമാര്‍
കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുകയാണ്. മക്കള്‍ക
നെയ്ത്തു ജീവിതങ്ങളുടെ ഊടും പാവും നെയ്യുന്ന അഞ്ജലി
രാജ്യമെങ്ങും ലോക്ക്ഡൗണ്‍ ആയതോടെ നെയ്ത്തുശാലകളിലെ തറികളും നിശബ്ദമായി. ആഘോഷ കാലത്തെ വിപണി ലക്ഷ്
ഓണ്‍ലൈന്‍ ഷോപ്പിംഗ് സുരക്ഷിതമാക്കാം
കൊറോണ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്തംഭിപ്പിച്ചെങ്കിലും ഒരുകൂട്ടര്‍ക്ക് അത് അനുഗ്രഹമായി. ഓണ്‍ലൈന്‍ കച്ചവടക്കാര്‍. ഇന്‍
കോവിഡും കര്‍ക്കടകവും പിന്നെ ആരോഗ്യവും
പ്രകൃതിയും മനുഷ്യനും പുന:നിര്‍മാണത്തിലേര്‍പ്പെടുന്ന കാലമാണ് കര്‍ക്കടകം. ഇടമുറിയാതെ പെയ്യുന്ന മഴയില്‍ ഈറനണിഞ്ഞു പ്രകൃതി സ
കോവിഡ് കാലത്തെ രാഷ്ട്രീയപാഠങ്ങള്‍
ചൈനയിലെ വുഹാന്‍ നഗരത്തില്‍ പൊിപ്പുറപ്പെട്ട കൊറോണ എന്ന വൈറസ് ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി തീര്‍ക്കുന്നു. സ
എല്ലാ പകര്‍ച്ചവ്യാധിയെയും കോവിഡായി കാണല്ലേ...
കോവിഡ് 19 ലോകമെമ്പാടും പിടിമുറുക്കിയ സാഹചര്യത്തില്‍ നമുക്ക് ഉണ്ടാകുന്ന ചെറിയ പനിയും തലവേദനയും കോവിഡിന്റെ ലക്ഷണമാണോയെന്ന
ഡോക്ടര്‍ ആക്ടര്‍
കുട്ടിക്കാലം മുതല്‍ മനസിലേറ്റിയ മോഹമാണ് നടിയാവുക എന്നത്. ഡോക്ടറായിട്ടും രേവതി ആ മോഹം കൂടെകൂട്ടി. ഇപ്പോഴിതാ രണ്ടു സിനിമകള
കോവിഡ് ഭീതി മാനസിക രോഗമാവാതിരിക്കാന്‍
കോവിഡ് 19 മഹാമാരിയുടെ ആറു മാസത്തിനുശേഷം 90 ലക്ഷത്തിലേറെ രോഗബാധിതരും ാലു ലക്ഷത്തോളം മരണവും, പിന്നെ പ്രതീക്ഷ പകരുന്ന ഒരു പ
Latest News
"സ്വജനപക്ഷപാതം കാണിച്ചു'; കമലിനെതിരെ ബി. ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകി
അഭയ കേസ്: ശിക്ഷ ചോദ്യം ചെയ്ത് ഫാ.തോമസ് കോട്ടൂർ ഹൈക്കോടതിയിൽ
ജയിച്ചു കഴിഞ്ഞാൽ മുഖ്യമന്ത്രി ഉണ്ടാകും; നിലവിൽ ജയിക്കുകയാണ് ലക്ഷ്യമെന്ന് ആന്റണി
എസ്.സതീഷ് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ
നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top