ഹോട്ടല് ലെ മെറീഡിയനില് നടന്ന ഫൈനലില് സംവിധായകന് ജീത്തു ജോസഫ്, സംഗീത സംവിധായകന് ദീപക് ദേവ്, ഗായകന് അനൂപ് ശങ്കര്, അനീഷ ചെറിയാന്, ശോഭ വിശ്വനാഥന്, ചലച്ചിത്ര താരങ്ങളായ ഇനിയ, വീണ നായര്, ദീപ തോമസ് എന്നിവരായിരുന്നു വിധികര്ത്താക്കള്.
അടുത്തയിടെ വാഹനാപകടത്തില് മരിച്ച മുന് മിസ് കേരള അന്സി കബീറിനെയും റണ്ണറപ്പ് അഞ്ജന ഷാജിയെയും അനുസ്മരിച്ചാണ് സൗന്ദര്യമല്സരം ആരംഭിച്ചത്.