HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
മേഘാ ജയരാജ്: കലയുടെ വഴിയിലെ അ...
സംസ്ഥാനത്തെ കളക്ടറേറ്റിലെ ആദ്യ ...
രശ്മിയുടെ അമ്മ മനസ്
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
Previous
Next
Sthreedhanam
സബിത പറയുന്നു; "മനം പോലെ മംഗല്യം'
Saturday, March 12, 2022 12:48 PM IST
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ ആഭരണങ്ങൾ അണിയണം... കൈ നിറയെ മെഹന്തിയും, ആരും കണ്ടാലും ആകർഷിക്കുന്ന തരത്തിലുള്ള മേയ്ക്കപ്പും..അങ്ങനെ ഒത്തിരി ആഗ്രഹങ്ങളുണ്ടാകും വിവാഹത്തെക്കുറിച്ച്... ...എന്നാൽ, സാന്പത്തിക പരാധീനതകൾ മൂലം പലർക്കും ആഗ്രഹിച്ച രീതിയിലുള്ള വസ്ത്രങ്ങളോ മേയ്ക്കപ്പോ ചെയ്യാൻ സാധിക്കാറില്ല.
ആശങ്കവേണ്ട, വധുവിന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞ് മനംപോലെ മംഗല്യം നടത്തിതരാൻ കണ്ണൂർ പാപ്പിനിശേരി സ്വദേശിനി തയാറാണ്.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് തങ്ങളുടെ വിവാഹ സ്വപ്നങ്ങൾ പൂവണിയിക്കാൻ നാൽപതുകാരിയായ കെ.സബിത ഒപ്പം ഉണ്ട്. ഒപ്പം സബിതയുടെ സ്ഥാപനവും. വില കൂടിയതും മനോഹരവുമായ വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞുള്ള വിവാഹ സ്വപ്നങ്ങള്‍ നെയ്യുന്ന ഒരുപാട് നിര്‍ധന പെണ്‍കുട്ടികള്‍ക്കു ഇതിനകം തന്നെ കൈത്താങ്ങായി കഴിഞ്ഞു സബിത.
എട്ടു വര്‍ഷമായി വീടിനോട് ചേര്‍ന്ന് നടത്തുന്ന " റെയിന്‍ ബോ ദി വിമന്‍ ഔട്ട് ഫിറ്റ്' എന്ന ബുട്ടിക്ക് വഴി നിര്‍ധനരായ പെണ്‍കുട്ടികള്‍ക്കും വിവാഹ വസ്ത്രങ്ങള്‍ നല്കാറുണ്ടായിരുന്നു. എന്നാല്‍ പലര്‍ക്കും എത്തിക്കുന്ന വസ്ത്രങ്ങള്‍ പാകമാകാത്തതിന്റെയും മറ്റും പ്രശ്നമുണ്ടായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് വന്ന ഒരു ഫോൺ വിളിയില്‍ നിന്നാണ് അവര്‍ക്കായി ബുട്ടിക്ക് തന്നെ ഒരുക്കാമെന്ന ആശയത്തിലേക്ക് എത്തിയത്.
വഴിത്തിരിവായ ഫോൺവിളി...
ലോക്ക്ഡൗൺ കാലത്താണ് വിവാഹ വസ്ത്രം ആവശ്യപ്പെട്ടുള്ള ആദ്യ വിളി സബിതയെ തേടിയെത്തുന്നത്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു വീട്ടിലെ പെൺകുട്ടിയുടേതായിരുന്നു. ലോക്ക്ഡൗണായത് കൊണ്ട് കടകളെല്ലാം അടഞ്ഞ് കിടക്കുകയായിരുന്നു.
അന്ന് വസ്ത്രം എത്തിക്കാൻ യാതൊരു വഴിയും ഇല്ലായിരുന്നു. എന്നാൽ, ഇക്കാര്യം വാട്സാപിലൂടെ പങ്ക് വച്ചതോടെ നിരവധിയാളുകൾ സഹായവുമായി എത്തി. പുത്തൻ വസ്ത്രങ്ങൾ വരെ അവർ നൽകാൻ തയാറായിരുന്നു. എന്നാൽ, ലോക്ക്ഡൗണായത് കൊണ്ട് എത്തിക്കാൻ ബുദ്ധിമുട്ടാകുമെന്ന് പലരും പറഞ്ഞിരുന്നു. എന്ത് ചെയ്യുമെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു. അത്യാവശ്യമായി ആ പെൺകുട്ടിക്ക് വസ്ത്രം എത്തിക്കുകയും വേണം... പലരും അയക്കാൻ മാർഗമില്ലെന്ന് പറയുമ്പോഴും ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു.
വീട്ടുമുറ്റത്ത് നിറയെ വസ്ത്രങ്ങൾ
പിറ്റേ ദിവസം വീട് തുറന്ന് നോക്കിയപ്പോൾ കണ്ടത് വീടിനു മുന്നില്‍ നിറയെ വസ്ത്രങ്ങൾ. ഇതിൽ കൂടുതലും വിവാഹ ദിവസം മാത്രം ഉപയോഗിച്ച് മാറ്റി നിർത്തിയവയായിരുന്നു. ന്യൂ ജെൻ പിള്ളേർക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള വസ്ത്രങ്ങൾ.
ആദ്യം ഈ കാഴ്ചകണ്ട് ഒന്ന് ഞെട്ടിയെങ്കിലും ആ പെൺകുട്ടിക്ക് വസ്ത്രങ്ങൾ എത്തിക്കാൻ സാധിക്കുമല്ലോയെന്നൊരു സംതൃപ്തിയുണ്ടായിരുന്നു സബിതക്ക്. ആ പെൺകുട്ടിക്ക് ആവശ്യമായ വസ്ത്രങ്ങൾ കൊടുത്ത ശേഷം ബാക്കി വന്ന വസ്ത്രങ്ങൾ എന്ത് ചെയ്യുമെന്ന ചിന്തയിൽ നിന്നാണ് ഇത്തരം ഒരു ആശയം രൂപം കൊണ്ടത്.
ആവശ്യക്കാർക്ക് നേരിട്ട് തെരഞ്ഞെടുക്കാം
വിലയേറിയ വിവാഹ വസ്ത്രങ്ങളും ബെഡ്ഷീറ്റ് തുടങ്ങിയവയും വിവാഹ ദിവസത്തില്‍ മാത്രം ഉപയോഗിക്കുന്നവരാണ് പലരും. പിന്നീട്, അവ തിരിഞ്ഞു പോലും നോക്കാതെ അലമാരകളില്‍ സൂക്ഷിച്ചു വച്ചു നശിപ്പിക്കും.
വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതും വൃത്തിയുമുള്ള ഇത്തരം വസ്ത്രങ്ങളും മറ്റും ശേഖരിക്കുകയും ആവശ്യക്കാര്‍ക്ക് നേരിട്ടെത്തി തെരഞ്ഞെടുക്കാനുമായി പ്രത്യേകം സൗകര്യം ഒരുക്കണമെന്ന ആശയമാണ് സബിതയ്ക്കുണ്ടായത്. ഇതോടെ വീട്ടില്‍ " റെയിന്‍ബോ ഫ്രീ ബ്രൈഡല്‍ ഔട്ട് ഫിറ്റ് ' എന്ന പേരില്‍ മറ്റൊരു മുറി തയാറാക്കുകയായിരുന്നു.
ഇവിടെ എത്തിയാല്‍ അര്‍ഹതപ്പെട്ടവര്‍ക്കു ഇഷ്ടമുള്ളതും പാകമായതുമായതുമെല്ലാം തെരഞ്ഞെടുത്തു പോകാം. കഴിഞ്ഞ രണ്ടു മാസത്തിനകം സബിതയുടെ മറ്റു വനിതാ സുഹൃത്തുക്കളുടെ സഹായത്തോടെ കണ്ണൂരില്‍ നിന്നു ഇതരജില്ലകളിലേക്കും ആ സഹായ വേരുകള്‍ വ്യാപിച്ചു. ഇതുവരെ നാലായിരം പെണ്‍ക്കുട്ടികളുടെ വിവാഹത്തിനു സബിതയുടെ സഹായമെത്തി.
ചെരുപ്പ്, ബെഡ് ഷീറ്റ്, അനുബന്ധ സാധനങ്ങള്‍, വിവാഹം കഴിഞ്ഞു വിരുന്ന് പോകുമ്പോള്‍ അണിയേണ്ട വസ്ത്രം വരെ സ്വയം തെരഞ്ഞെടുക്കാം. കോവിഡ് കാലത്ത് നേരിട്ടു വരാന്‍ സാധിക്കാത്തവര്‍ക്കും എത്തിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ലഭിച്ച വസ്ത്രങ്ങളെല്ലാം തന്നെ പുതുമയുടെ കാര്യത്തിലും വിലയുടെ കാര്യത്തിലും ഉയര്‍ന്നവയായിരുന്നുവെന്നും ഒരു ലക്ഷം രൂപയുടെ വിവാഹ വസ്ത്രം വരെ ലഭിച്ചിട്ടുണ്ടെന്നും സബിത പറയുന്നു.
കടൽകടന്നെത്തും വസ്ത്രങ്ങൾ
കടൽകടന്നും സബിതയെ തേടി വിവാഹ വസ്ത്രങ്ങളെത്തുന്നുണ്ട്. ലണ്ടനില്‍ നിന്നു വന്ന വിവാഹ ഗൗണുകള്‍ സബിതയുടെ ബുട്ടിക്കില്‍ ഉണ്ട്. കണ്ണൂര്‍,പയ്യന്നൂര്‍,കോഴിക്കോട്, കാസർഗോഡ്, തിരൂര്‍, മഞ്ചേരി, വയനാട്, കൊല്ലം, കൊച്ചി, തൃശൂര്‍ ചാവക്കാട്, കൂര്‍ക്കഞ്ചേരി, ആലപ്പുഴ,പാലക്കാട്, തിരുവനന്തപുരം, മംഗളൂരു, ബീഹാര്‍, ഡല്‍ഹി, സൗദി, ദമാം എന്നിവിടങ്ങളിലായി വിവിധ ബുട്ടിക്കിന്റെ കൂടെ ഫ്രീ ബ്രൈഡല്‍ സെക്ഷന്‍ വ്യാപിച്ചിരിക്കുകയാണ്. അടുത്തമാസം കൂര്‍ഗിലും തുടങ്ങും.
ഫ്രീ ബ്രൈഡല്‍ സെക്ഷന്‍ എന്ന ആവശ്യവുമായി നിരവധിപേര്‍ സബിതയെ ദിവസേന സമീപിക്കാറുണ്ട്. ഔട്ട്ലെറ്റുകള് തുറന്നെങ്കിലും സബിതയിലേക്ക് സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന ഒരുപാട് നന്മമനസുകളുണ്ട്. അവരുടെ സാധനങ്ങള്‍ കൃത്യമായി പരിശോധിച്ചു വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുമെന്നു കണ്ടെത്തിയാല്‍ അവ കൃത്യമായി പൊതിഞ്ഞു ആവശ്യമുള്ള ബുട്ടിക്കില്‍ എത്തിക്കും.
അല്ലെങ്കില്‍ നേരിട്ടു ഇവ എത്തിക്കും. ചിലര്‍ക്കു സാധനങ്ങള്‍ എത്തിക്കാന്‍ ബുദ്ധിമുട്ട് തോന്നിയാല്‍ സ്വന്തം കാറില്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു എവിടെയാണെങ്കിലും സാധനങ്ങള്‍ എത്തിക്കുകയും ചെയ്യും.
ഫ്രീ ബ്രൈഡല്‍ മേക്കപ്പും മെഹന്തിയും
സുന്ദരിയായി അണിയിച്ചൊരുക്കാനും തയാറായി രണ്ടു ബ്യൂട്ടിഷന്സും ഒപ്പമുണ്ട്. 20,000രൂപയിലധികം വരെ വരുന്ന പ്രത്യേക ബ്രൈഡല്‍ മേക്കപ്പും മെഹന്തിയും ഒക്കെ അണിയിച്ചു നിരവധി വിവാഹങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. താഴെചൊവ്വ സ്വദേശി ബിന്ദുവിന്റെ നേതൃത്വത്തിലാണ് മേക്കപ്പ് നടത്തുന്നത്.
അനുമോൾ ജോയ്
മേഘാ ജയരാജ്: കലയുടെ വഴിയിലെ അധ്യാപികയും സാംസ്കാരിക പ്രവര്‍ത്തകയും
ലോകത്തിന്റെ വിവിധ കോണുകളില്‍ കലയും സംസ്കാരവും ചേരുന്ന താളങ്ങള്‍ തേടിയുള്ള യാത്രയാണ് മേഘാ ജ
സംസ്ഥാനത്തെ കളക്ടറേറ്റിലെ ആദ്യ വനിതാ ഡഫേദാർ സിജി
ആലപ്പുഴ: സംസ്ഥാനത്തെ കളക്ടറേറ്റിലെ ആദ്യ വനിതാ ഡഫേദാർ എന്ന നേട്ടം സ്വന്തം പേരിൽ ചേർത്ത് അറയ്ക്ക
രശ്മിയുടെ അമ്മ മനസ്
കൊച്ചി: "വയനാട്ടിലെ ദുരന്തം അറിഞ്ഞപ്പോള്‍ മനസില്‍ മിന്നി മറഞ്ഞത് നാലര മാസം പ്രായമുള്ള എന്റെ കു
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല

Latest News
അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി; ജെപിസി അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി
തമിഴ്നാട്ടിൽ കനത്ത മഴ; രാമേശ്വരത്ത് മേഘവിസ്ഫോടനം
കാറും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരൻ മരിച്ചു
"അന്നത്തെ ആരോപണങ്ങൾ ശരിവയ്ക്കുന്ന നടപടി': അദാനിക്കെതിരേ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്
ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; സ്ത്രീയുടെ കൈപ്പത്തി അറ്റു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top