ഹോ​ണ്ട എ​ക്സ്-​ബ്ലേ​ഡ് എ​ബി​എ​സ്
മോ​ട്ടോ​ർ​സൈ​ക്കി​ൾ വി​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ആ​വേ​ശം നി​റ​ച്ചു​കൊ​ണ്ട് ഹോ​ണ്ട പു​തി​യ 160സി​സി സ്പോ​ർ​ട്ടി എ​ക്സ്-​ബ്ലേ​ഡ് അ​വ​ത​രി​പ്പി​ച്ചു. ഡ​ൽ​ഹി​യി​ലെ എ​ക്സ്-​ഷോ​റൂം വി​ല 87,776 രൂ​പ.

150-180സി​സി മോ​ട്ടോ​ർ​സൈ​ക്കി​ൾ വി​ഭാ​ഗ​ത്തി​ൽ ഹോ​ണ്ട​യു​ടെ സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന എ​ക്സ്-​ബ്ലേ​ഡ് രൂ​പ​ക​ൽ​പ്പ​ന​യി​ലൂം സാ​ങ്കേ​തി​ക വി​ദ്യ​യി​ലും മി​ക​ച്ചു നി​ൽ​ക്കു​ന്നു​വെ​ന്നും നൂ​ത​ന​മാ​യ ഉ​ൽ​പ്പ​ന്ന​ങ്ങ​ളും ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളും അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ഇ​ന്ത്യ​യി​ലെ ടൂ​വീ​ല​ർ റൈ​ഡി​ങി​നെ ഹോ​ണ്ട മാ​റ്റി​മ​റി​ക്കു​മെ​ന്നും ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ മി​നോ​രു കാ​റ്റോ പ​റ​ഞ്ഞു.


എ​ൽ​ഇ​ഡി ഹെ​ഡ് ലാന്പ്, 162.71സി​സി എ​ച്ച്ഇ​ടി എ​ഞ്ചി​ൻ, 8500 ആ​ർ​പി​എ​മ്മി​ൽ 13.93 ബി​എ​ച്ച്പി ക​രു​ത്ത്, 6000ആ​ർ​പി​എ​മ്മി​ൽ 13.9 എ​ൻ​എം ടോ​ർ​ക്ക്, വേ​ഗ​ത്തി​ലു​ള്ള ആ​ക്സി​ല​റേ​ഷ​ൻ, നീ​ള​മേ​റി​യ സീ​റ്റ്, സീ​ൽ ചെ​യി​ൻ, ഹ​സാ​ർ​ഡ് സ്വി​ച്ച്, ഡി​ജി​റ്റ​ൽ മീ​റ്റ​ർ, ഡി​ജി​റ്റ​ൽ ക്ലോ​ക്ക്, ഗി​യ​ർ പൊ​സി​ഷ​ൻ ഇ​ൻ​ഡി​ക്കേ​റ്റ​ർ തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളു​മു​ണ്ട്.

മാ​റ്റ് മാ​ർ​വ​ൽ ബ്ലൂ ​മെ​റ്റാ​ലി​ക്, മാ​റ്റ് ഫ്രോ​സ​ണ്‍ സി​ൽ​വ​ർ മെ​റ്റാ​ലി​ക്, പേ​ൾ സ്പാ​ർ​ട്ട​ൻ റെ​ഡ്, പേ​ൾ ഇ​ഗി​നി​യ​സ് ബ്ലാ​ക്ക്, മാ​റ്റ് മാ​ർ​ഷ​ൽ ഗ്രീ​ൻ മെ​റ്റാ​ലി​ക് എ​ന്നി​ങ്ങ​നെ അ​ഞ്ചു സ്പോ​ർ​ട്ടി നി​റ​ങ്ങ​ളി​ൽ എ​ക്സ്-​ബ്ലേ​ഡ് ല​ഭ്യ​മാ​ണ്.