ഒ​ല എ​സ്1 എ​ക്‌​സി​നു വി​ല കു​റ​ച്ചു
ഒ​ല എ​സ്1 എ​ക്‌​സി​നു വി​ല കു​റ​ച്ചു
Saturday, April 20, 2024 5:16 PM IST
കൊ​ച്ചി: വൈ​ദ്യു​ത​വാ​ഹ​ന ക​മ്പ​നി​യാ​യ ഒ​ല ഇ​ല​ക്‌​ട്രി​ക് എ​സ്1 എ​ക്‌​സ് മോ​ഡ​ല്‍ സ്‌​കൂ​ട്ട​റു​ക​ളു​ടെ വി​ല​കു​റ​ച്ചു. 2കെ​ഡ​ബ്ല്യു​എ​ച്ച് സ്‌​കൂ​ട്ട​റു​ക​ള്‍​ക്ക് 69,999 രൂ​പ മു​ത​ലാ​ണു പു​തി​യ വി​ല. 3കെ​ഡ​ബ്ല്യു​എ​ച്ചി​ന്‍റെ വി​ല 84,999 രൂ​പ​യും 4കെ​ഡ​ബ്ല്യു​എ​ച്ചി​ന്‍റെ വി​ല 99,999 രൂ​പ​യു​മാ​ണ്.

പു​തി​യ എ​സ്1​എ​ക്‌​സ് വി​ത​ര​ണം അ​ടു​ത്ത​യാ​ഴ്ച ആ​രം​ഭി​ക്കും. എ​സ്1 എ​ക്‌​സ്+, എ​സ്1 എ​യ​ര്‍, എ​സ്1 പ്രൊ ​എ​ന്നി​വ​യ്ക്ക് യ​ഥാ​ക്ര​മം 84,999 രൂ​പ, 1,04,999 രൂ​പ, 1,29,999 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു വി​ല.