ഇ-സ്കൂട്ടര്‍ വില്പനയില് വളര്‍ച്ച
Thursday, July 13, 2023 12:24 PM IST
മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നോവേഷന്‍ ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡില്‍നിന്നുള്ള ജോയ് ഇ-ബൈക്കിന്റെ വില്പനയിൽ വളർച്ച.
മുന്‍ വര്‍ഷത്തേക്കാള്‍ 19 ശതമാനം വളര്‍ച്ചയാണു ജൂണിൽ രേഖപ്പെടുത്തിയത്. 2529 യൂണിറ്റ് ലോ സ്പീഡ്, ഹൈ സ്പീഡ് ഇലക്ട്രിക് വാഹനങ്ങളാണു കമ്പനി വിറ്റഴിച്ചത്.