ഏഥർ 450 എസ് വിപണിയിൽ
Sunday, August 13, 2023 3:46 PM IST
പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി, പുതിയ മോഡൽ 450 എസ് വിപണിയിൽ അവതരിപ്പിച്ചു. 450 എക്സ്, 450 എസ് മോഡലുകൾ നവീന ഫീച്ചറുകളോടെ പുതുക്കി വിപണിയിലെത്തിച്ചിട്ടുണ്ട്.
മൂന്നു വാഹനങ്ങളും ഡീപ് വ്യൂ ടിഎം ഡിസ്പ്ലേ, ഇരുചക്രവാഹന മേഖലയിൽ ഇതുവരെ കാണാത്ത പുതിയ സുരക്ഷ, പ്രകടന ഫീച്ചറുകൾ നിറഞ്ഞതാണെന്ന് അധികൃതർ പറഞ്ഞു.