HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
കേരളത്തിൽ രണ്ടു ഇവി സ്റ്റോറുകൾ തുറന്നു ട...
ഡിസയറിന് ചെക്ക് വയ്ക്കാൻ ഹോണ്ട അമേ...
ഡിസൈനിൽ പുതുമയുമായി ഡിസയർ
മുഖം മിനുക്കി തരംഗമായി എക്സ്യു...
സ്റ്റൈലായി ജുപ്പിറ്റർ
ഔഡി പുതിയ ക്യു8 കൊച്ചിയില്‍ പുറ...
ടാറ്റ പഞ്ചിന്റെ കാമോ പ്രത്യേക പതിപ്പ് ...
ഇലക്ട്രിക് വാഹനങ്ങളുടെ വില കു...
ഥാര്‍ റോക്സ്
Previous
Next
Auot Spot
അമേസ് അമേസിംഗ്
Saturday, December 7, 2024 12:14 PM IST
അരുൺ ടോം
മാരുതി സുസുക്കി നാലാം തലമുറ ഡിസയർ അവതരിപ്പിച്ച് ചൂടാറുമുന്പ് ഡിസയറിന് ചെക്ക് വച്ചുകൊണ്ട് ഹോണ്ട പുതിയ അമേസ് അവതരിപ്പിച്ചിരിക്കുകയാണ്.
കോംപാക്ട് സെഡാന്റെ മൂന്നാം തലമുറ അവതാരമാണ് പുതുക്കിയ ഡിസൈനും പുതിയ ഫീച്ചറുകളുമുള്ള പുതിയ അമേസ്. കോംപാക്റ്റ് സെഡാൻ വിഭാഗത്തിൽ മാരുതി ഡിസയർ, ഹ്യുണ്ടായ് ഒൗറ, ടാറ്റ ടിഗോർ തുടങ്ങിയ എതിരാളികളുമായി മത്സരിക്കുന്ന അമേസിനെ മുൻനിർത്തി വിപണി വിഹിതവും വിൽപ്പന എണ്ണവും ഉയർത്താനാണ് ഹോണ്ട ലക്ഷ്യമിടുന്നത്.
സുരക്ഷാ ഫീച്ചർ
സുരക്ഷയ്ക്ക് വലിയ പ്രധാന്യം നൽകിയാണ് അമേസ് എത്തിയിരിക്കുന്നത്. 45% ഹൈ ടെൻസൈൽ സ്റ്റീൽ ഉപയോഗിച്ചാണ് പുതിയ ഹോണ്ട അമേസ് നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ കാമറയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ്ന്റ് സിസ്റ്റം (അഡാസ്) സുരക്ഷാ ഫീച്ചറോടെ വിപണിയിൽ എത്തുന്ന വിലക്കുറഞ്ഞ വാഹനമാണ് അമേസ്.
ആറ് എയർബാഗുകൾ, ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, എബിഎസ്, ഇബിഡി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളാണ് അമേസിൽ നൽകിയിട്ടുള്ളത്.
വി, വിഎക്സ്, ഇസഡ് എക്സ് എന്നീ മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ഗോൾഡൻ ബ്രൗണ്‍ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത നിറങ്ങൾ കൂടാതെ ഒബ്സിഡിയൻ ബ്ലൂ പേൾ എന്ന പുതിയ പെയിന്റ് ഓപ്ഷനുമുണ്ട് പുതിയ അമേസിന്.
പുതുക്കിയ അകത്തളം
പുതുക്കിയ ഇന്റീരിയർ സഹിതമാണ് പുതുതലമുറ ഹോണ്ട അമേസ് എത്തിയിരിക്കുന്നത്. ബീജ്-ബ്ലാക്ക് തീമിലുള്ള ഡ്യുവൽ ടോണ്‍ പ്രീമിയം ഇന്റീരിയർ ആണ് നൽകിയിരിക്കുന്നത്.
എട്ട് ഇഞ്ച് ഫ്ളോട്ടിംഗ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, ഏഴ് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയോടു കൂടിയ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, എയർ പ്യൂരിഫെയർ, ആറ് സ്പീക്കർ ഓഡിയോ സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ഓഡിയോ കണ്ട്രോളറോടെയുള്ള സ്റ്റിയറിംഗ് വീൽ എന്നീ ഫീച്ചറുകളും വാഹനത്തിനുള്ളിലുണ്ട്. സണ്‍റൂഫ് ഉൾപ്പെടുത്തിയിട്ടില്ലയെന്നത് പോരായ്മയാണ്.
മാറ്റമില്ലാത്ത എൻജിൻ
രൂപകൽപനയിലും ഫീച്ചറുകളിലും നിരവധി മാറ്റങ്ങൾ വരുത്തിയെങ്കിലും എൻജിൻ മാറ്റമില്ലാതെ തുടരുന്നു. 1.2 ലിറ്റർ നാല് സിലിണ്ടർ എസ്ഒഎച്ച്സി ഐ-വിടെക് പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 88.76 ബിഎച്ച്പി കരുത്തും 110 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന എൻജിനാണിത്. അഞ്ച് സ്പീഡ് മാനുവൽ, സിവിറ്റി ഓട്ടോമാറ്റിക് ഏഴു സ്പീഡ് ഗിയർബോക്സ് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുക.
അതല്ലേ ഇത്
ഹോണ്ട എലിവേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനിലാണ് മുന്നിലെ ഗ്രില്ല് ഒരുക്കിയിരിക്കുന്നത്. അപ്പ്റൈറ്റ് പൊസിഷനിൽ ഹണി കോന്പ് പാറ്റേണിലാണ് ഇത് തീർത്തിരിക്കുന്നത്. താരതമ്യേന വീതി കുറഞ്ഞ ഡ്യുവൽ എൽഇഡി ഹെഡ്ലാന്പുകളാണ് കൊടുത്തിരിക്കുന്നത്.
എലിവേറ്റിൽ നൽകിയിരിക്കുന്നതിന് സമാനമായാണ് ഡിആർഎല്ലും ഡിസൈൻ ചെയ്തിരിക്കുന്നത്. മുൻവശത്ത് എൽഇഡി ഫോഗ് ലാന്പുകളുമുണ്ട്. പൂർണമായും ഹോണ്ട സിറ്റിക്ക് സമാനമായാണ് പിൻഭാഗത്തിന്റെ ഡിസൈൻ.
ഹോണ്ട സിറ്റിയിലെ പോലെയുള്ള ചിറകിന്റെ ആകൃതിയിലുള്ള എൽഇഡി ടെയിൽലാന്പുകൾ ഉണ്ട്. പുതിയ ഡ്യുവൽ ടോണ്‍ ഡിസൈൻ 15 ഇഞ്ച് അലോയ് വീലിന് സ്റ്റൈലിഷ് ലുക്ക് നൽകുന്നു. സെഗ്മെന്റിലെ ഏറ്റവും വലിയ (416 ലിറ്റർ) ബൂട്ട് സ്പെയ്സാണ് ഹോണ്ട പുതിയ അമേസിന് നൽകിയിരിക്കുന്നത്.
കേരളത്തിൽ രണ്ടു ഇവി സ്റ്റോറുകൾ തുറന്നു ടാറ്റ
ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കണ്ണൂരിലെ തോട്ടട, തൃശൂരിലെ കുട്ടനെല്ലൂർ എന്നിവി
ഡിസയറിന് ചെക്ക് വയ്ക്കാൻ ഹോണ്ട അമേസ്
ന്യൂഡൽഹി: വാഹന വിപണിയിൽ എസ്യുവി സെഗ്മെന്റുകളുടെ വില്പന കുതിച്ചുയർന്നതോടെ എല്ലാവരും മറന
ഡിസൈനിൽ പുതുമയുമായി ഡിസയർ
ന്യൂഡൽഹി: ഡിസൈനിൽ ആകർഷകമായ മാറ്റങ്ങളുമായി മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ ഡിസയറിന്റെ
മുഖം മിനുക്കി തരംഗമായി എക്സ്യുവി 3 എക്സ് ഒ
മുഖം മിനുക്കി കച്ചവടം പൊടിപൊടിക്കുകയാണ് മഹീന്ദ്ര എക്സ്യുവി 3 എക്സ് ഒ. മഹീന്ദ്ര എക്സ്യു വി
സ്റ്റൈലായി ജുപ്പിറ്റർ
കൂടുതൽ സവിശേഷതകളോടെ പുതുതലമുറയിലേക്ക് ചേക്കേറിയിരിക്കുകയാണ് ജുപ്പിറ്റർ 110. ആകർഷകമായ
ഔഡി പുതിയ ക്യു8 കൊച്ചിയില്‍ പുറത്തിറക്കി
കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ ഏറ്റവും പുതിയ ക്യു8 എസ്യുവി കൊച്ചിയില്‍
ടാറ്റ പഞ്ചിന്റെ കാമോ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിർമാതാക്കളായ ടാറ്റ മോട്ടോഴ്
ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും
ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിലയിലെത്തുന്ന കാലം ഉണ്ടാകുമെന്ന് കേ
ഥാര്‍ റോക്സ്
ഥാർ റോക്സിലൂടെ വീണ്ടുമൊരു ഥാർ തരംഗത്തിന് തുടക്കമിട്ടിരിക്കുകയാണ് വാഹന നിർമാണ കന്പനിയായ മ
നിസാൻ ‘ഫ്രീഡം ഓഫർ’31 വരെ
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, നിസാന്റെ ഏറ്റവും കൂടുതൽ വി
റോൾസ് റോയ്സിന്റെ ഇലക്ട്രിക് കാർ കേരളത്തിൽ
കൊച്ചി: ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിന്റെ ആദ്യ ഓൾ- ഇലക്ട്രിക് കാറായ സ്പെക്ടർ പ്രദർശ
ടാറ്റ ‘നാനോ’ എസ്യുവിയായി തിരിച്ചെത്തുന്നു
ന്യൂഡൽഹി: ടാറ്റാ മോട്ടേഴ്സ് ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് നാനോ എന്‍
കാർ വിപണിയിൽ പഞ്ചിന്റെ കരുത്തിൽ ടാറ്റായുടെ മുന്നേറ്റം
കാർ വിപണിയിൽ ടാറ്റാ തങ്ങളുടെ നില മെച്ചപ്പെടുത്തി മുന്നേറുന്നതായുള്ള ശുഭ സൂചനകളാണ് പുറത്തുവ
മാരുതി സ്വിഫ്റ്റ് മുഖംമിനുക്കി ഇന്ത്യൻ വിപണിയിൽ
മുംബൈ: മാരുതി സ്വിഫ്റ്റിന്റെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ. മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച
കാർ വിപണിയിൽ കടുത്ത പോരാട്ടം
കാർ വില്പനയുടെ കണക്കിൽ എന്നും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് മാരുതിതന്നെയാണ്. കഴിഞ്ഞ ഏപ്രിലിലും സ്
ഒല എസ്1 എക്സിനു വില കുറച്ചു
കൊച്ചി: വൈദ്യുതവാഹന കമ്പനിയായ ഒല ഇലക്ട്രിക് എസ്1 എക്സ് മോഡല്‍ സ്കൂട്ടറുകളുടെ വിലകുറച്ചു
പുതിയ പള്‍സര്‍ എന്‍ 250 പുറത്തിറക്കി
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന കമ്പനിയായ ബജാജ് ഓട്ടോ, തങ്ങളുടെ ഏറ്റവും പുതിയ മുന്‍നിര പള്സര
എഥർ എനർജി റിസ്റ്റ പുറത്തിറക്കി
കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളിൽ മുൻനിരക്കാരായ എഥർ എനർജി ഫാമിലി സ്കൂട്ടറായ റി
പുതിയ റിക്കാർഡിട്ടു കാർ നിർമാതാക്കൾ...വില കൂടിയ കാറുകൾ മതി
ഫെബ്രുവരിയിലെ കാർ വില്പന കണക്കുകൾ പുറത്തു വരുന്പോൾ റിക്കാർഡുകൾ തിരുത്തി മാരുതിയുടെ തേരോട്ടം. തൊ
ടാറ്റ ഹിറ്റാച്ചി ZAXIS 220LC അള്‍ട്രാ പുറത്തിറക്കി
വിശ്വാസ്യതയുടെയും പ്രകടനത്തിന്റെയും ശക്തമായ പാരമ്പര്യം കാത്തുസൂക്ഷിച്ച് കൊണ്ട് ടാറ്റ ഹിറ്റാച്
കാർ വിപണിയുടെ തലവര മാറുന്നു... വിലകൂടിയ കാറുകൾക്കു പ്രിയമേറുന്നു
ഇന്ത്യൻ കാർ വിപണി വൻ മാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. നേരത്തെ ഏറ്റവും കൂടുതൽ വിറ്റഴിച്ചിരു
വിപണിമൂല്യം: മാരുതിയെ പിന്നിലാക്കി ടാറ്റയുടെ കുതിപ്പ്
മുംബൈ: വിപണിമൂല്യത്തിൽ മാരുതിയെ മറികടന്ന് ടാറ്റ മോട്ടോഴ്സ്. ഓഹ
വാഹനവിപണിയിൽ കുതിച്ചുചാട്ടം; കഴിഞ്ഞവർഷം വിറ്റഴിച്ചത് 41.08 ലക്ഷം കാറുകൾ
വൻ കുതിപ്പു രേഖപ്പെടുത്തി ഇന്ത്യൻ കാർ വിപണി. 2023ൽ ഇന്ത്യയിലെ കാർ വിപണിയിൽ മുൻ വർഷത്തേക്കാൾ 8
ഡ്രൈവറില്ലാ കാറുമായി മലയാളി സംരംഭകന്
കൊച്ചി: ഹരിയാനയില്‍ നടന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (അഡാസ്) ഷോയില്‍ ഡ്രൈവറ
മാരുതി കാറുകളുടെ വില വർധിക്കും
മുംബൈ: മാരുതി സുസുക്കി കാറുകളുടെ വില അടുത്ത വർഷം വീണ്ടും വർധിക്കും. ജനുവരി മുതൽ വിലവർധന പ്രാ
ഏഥർ എനർജിക്ക് പുതിയ എക്സ്പീരിയൻസ് സെന്റർ
കൊച്ചി: മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി
സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. സാന്പത
സിബി300ആര് പുറത്തിറക്കി ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഒബിഡി2എ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പു
പ്യുവർ ഇവി 7ജി മാക്സ് പുറത്തിറക്കി
കൊച്ചി: പ്യുവർ ഇവി ഇപ്ലൂട്ടോ 7ജി മാക്സ് സ്കൂട്ടർ പുറത്തിറക്കി. ഒരു ചാർജിംഗിൽ 201 കിലോമീറ്ററാണ് ക
സിട്രോണ്‍ സി3 എയര്‍ക്രോസ് പുറത്തിറങ്ങി
കൊച്ചി: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രോണിന്റെ പുതിയ മോഡലായ സി3 എയര്‍ക്രോസ് എസ്യുവി പു

Latest News
അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാർ വാഹനം കത്തിനശിച്ചു
റീൽസ് അപകടം പുനരാവിഷ്കരിച്ചു; പ്രതികളുടെ "കാര്‍ നാടകം' പൊളിച്ച് പോലീസ്
പുതു ചരിത്രം : ഡിംഗ് ലിറിനെ വീഴ്ത്തി; ഗുകേഷ് ലോക ചെസ് ചാമ്പ്യൻ
കല്ലടിക്കോട് അപകടം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി
കണ്ണീർക്കടലായി കല്ലടിക്കോട്; വൻ പ്രതിഷേധവുമായി നാട്ടുകാർ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Top