Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
നെ​ടു​മു​ടി മു​ത​ല്‍ വി​ജ​യ​കാ​ന്ത് വ​രെ വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ൽ
ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ മു​ത​ല്‍​വ​ന്‍ ആ​ണ് ശ​ങ്ക​ര്‍ ഷ​ണ്‍​മു​ഖം എ​ന്ന ശ​ങ്ക​ര്‍. വി​എ​ഫ്എ​ക്‌​സ് എ​ന്നും സി​ജി​ഐ എ​ന്നു​മൊ​ക്കെ ന​മ്മ​ള്‍ കേ​ട്ടു​തു​ട​ങ്ങും മു​മ്പ് കാ​ത​ല​ന്‍ പോ​ലു​ള്ള ചി​ത്ര​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം പ​ല​തും ഒ​രു​ക്കി.

വെ​ള്ളി​ത്തി​ര​യി​ല്‍ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ വി​സ്മ​യ​ങ്ങ​ള്‍ തീ​ര്‍​ക്കു​ന്ന ശ​ങ്ക​റി​ന്‍റെ വ​മ്പ​ൻ ഹി​റ്റു​ക​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​നെ നാ​യ​ക​നാ​ക്കി 1996ല്‍ ​പു​റ​ത്തി​റ​ങ്ങി​യ 'ഇ​ന്ത്യ​ന്‍'. ഈ ​ചി​ത്ര​ത്തി​ല്‍ കൃ​ഷ്ണ​സ്വാ​മി ഐ​പി​എ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ നെ​ടു​മു​ടി വേ​ണു​വാ​ണ്.



28 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം ശ​ങ്ക​ര്‍ ഇ​ന്ത്യ​ന്‍ 2 ഒ​രു​ക്കി​യ​പ്പോ​ഴും നെ​ടു​മു​ടി ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, ദൗ​ര്‍​ഭാ​ഗ്യ​വ​ശാ​ല്‍ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ നെ​ടു​മു​ടി വേ​ണു അ​ന്ത​രി​ച്ചു. 2021 ഒ​ക്‌​ടോ​ബ​റി​ല്‍ അ​ദ്ദേ​ഹം വി​ട​പ​റ​യു​മ്പോ​ള്‍ ഇ​ന്ത്യ​ന്‍ 2ലെ ​റോ​ളി​ന്‍റെ 75 ശ​ത​മാ​ന​വും അ​ഭി​ന​യി​ച്ചു​തീ​ര്‍​ത്തി​രു​ന്നു. ഇ​തോ​ടെ നെ​ടു​മു​ടി വേ​ണു​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ബാ​ക്കി ഭാ​ഗം സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ശ​ങ്ക​ര്‍ തീ​രു​മാ​നി​ച്ചു.

കൃ​ഷ്ണ​സ്വാ​മി തി​രി​കെ

എ​ഐ, സി​ജി​ഐ (കം​പ്യൂ​ട്ട​ര്‍ ജ​ന​റേ​റ്റ​ഡ് ഇ​മേ​ജ​റി), ബോ​ഡി ഡ​ബി​ള്‍​സ് തു​ട​ങ്ങി​യ വി​ദ്യ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് അ​ദ്ദേ​ഹം കൃ​ഷ്ണ​സ്വാ​മി​യെ പൂ​ര്‍​ത്തീ​ക​രി​ച്ചു. അ​താ​യ​ത് താ​ര​ത്തി​ന്‍റെ ബാ​ക്കി സീ​നു​ക​ള്‍ മ​റ്റൊ​രു ആ​ര്‍​ട്ടി​സ്റ്റി​നെ വ​ച്ചു ഷൂ​ട്ട് ചെ​യ്യു​ക​യും എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് അ​തി​നെ നെ​ടു​മു​ടി​യി​ലേ​ക്കു പ​രി​വ​ർ​ത്ത​നം ചെ​യ്യു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

നെ​ടു​മു​ടി​യാ​ക്കി മാ​റ്റു​ക​യു​മാ​ണ് ചെ​യ്ത​ത്. ഒ​രു മ​ല​യാ​ള ന​ട​നെ ആ​ദ്യ​മാ​യാ​ണ് എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ പു​ന​ര്‍​ജീ​വി​പ്പി​ക്കു​ന്ന​ത്. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ സു​ബാ​സ്‌​ക​ര​നും റെ​ഡ് ജ​യ​ന്‍റ് മൂ​വീ​സി​ന്‍റെ ബാ​ന​റി​ല്‍ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും ചേ​ര്‍​ന്നു നി​ര്‍​മി​ച്ച ഈ ​ചി​ത്ര​ത്തി​ല്‍ നെ​ടു​മു​ടി​യെ കൂ​ടാ​തെ വി​വേ​ക്, മ​നോ​ബാ​ല എ​ന്നീ താ​ര​ങ്ങ​ളെ​യും സി​ജി​ഐ​യി​ലൂ​ടെ അ​ണി​യ​റ​ക്കാ​ര്‍ പു​നഃ​സൃ​ഷ്ടി​ച്ചു.



2021ലാ​യി​രു​ന്നു വി​വേ​കി​ന്‍റെ മ​ര​ണം. 2023ലാ​യി​രു​ന്നു മ​നോ​ബാ​ല​യു​ടെ അ​ന്ത്യം. മ​നോ​ബാ​ല​യു​ടെ മു​ഴു​വ​ന്‍ രം​ഗ​ങ്ങ​ളും വി​എ​ഫ്എ​ക്‌​സി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ച​ല​ച്ചി​ത്ര​രം​ഗ​ത്തു വ​രും കാ​ല​ത്തു സം​ഭ​വി​ക്കാ​നി​ട​യു​ള്ള അ​മ​ര​ത്വ​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി​ട്ടാ​ണ് പ​ല​രും ശ​ങ്ക​റി​ന്‍റെ ഈ ​പ​രീ​ക്ഷ​ണ​ത്തെ കാ​ണു​ന്ന​ത്. ഇ​ന്ത്യ​ൻ-2 ഇ​പ്പോ​ൾ തി​യ​റ്റ​റു​ക​ളി​ൽ ആ​വേ​ശം പ​ട​ർ​ത്തു​ക​യാ​ണ്.

ശ​ങ്ക​റി​നെ കൂ​ടാ​തെ വെ​ങ്ക​ട് പ്ര​ഭു​വും എ​ഐ​യു​ടെ സാ​ധ്യ​ത ഇ​ത്ത​ര​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. വെ​ങ്ക​ട് പ്ര​ഭു ഒ​രു​ക്കു​ന്ന വി​ജ​യ് ചി​ത്ര​മാ​യ ഗോ​ട്ടി​ല്‍ സി​ജി​ഐ മു​ഖാ​ന്തി​രം, അ​ന്ത​രി​ച്ച ത​മി​ഴ് സൂ​പ്പ​ര്‍​താ​രം കാ​പ്റ്റ​ന്‍ വി​ജ​യ​കാ​ന്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍...

ശ​ര​ത് ജി. ​മോ​ഹ​ൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ടൊ​വി​നോ 3D ഉ​ത്സ​വം എ​ആ​ർ​എം
കു​ഞ്ഞി​ക്കേ​ളു, മ​ണി​യ​ന്‍, അ​ജ​യ​ന്‍...​ടൊ​വി​നോ തോ​മ​സ് മൂ​ന്നു വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ക്‌​ഷ​ന
കി​ഷ്‌​കി​ന്ധ​യി​ലെ സ​ർ​പ്രൈ​സു​ക​ൾ
ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള​യ്ക്കു ശേ​ഷം സം​വി​ധാ​യ​ക​ന്‍ ദി​ന്‍​ജി​ത്ത് അ​യ്യ​ത്താ​നും ആ​സി​ഫ് അ​ലി​യ
കു​ട്ടേ​ട്ട​ന്‍റെ പൂ​ക്കാ​ലം
സി​നി​മാ-​നാ​ട​ക യാ​ത്ര​യി​ല്‍ അ​ര നൂ​റ്റാ​ണ്ടു പി​ന്നി​ടു​മ്പോ​ള്‍ മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​ന​യ​പ്ര
നെ​ഞ്ചു​വി​രി​ച്ച് അ​ശ്വി​ന്‍ ജോ​സ്!
ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ അ​ശ്വി​ന്‍ ജോ​സി​ന്‍റെ സ്‌​ക്രീ​ന്‍​ജീ​വി​ത​ത്തി​നു ക്വീ​നി​ല്‍ തു​
എ​ല്ലാം ഒ​രു ഗ്രേ​സ്
നാ​ഗേ​ന്ദ്ര​ന്‍റെ​യും അ​ഞ്ചു ഭാ​ര്യ​മാ​രു​ടെ​യും ക​ഥ​പ​റ​യു​ന്ന നാ​ഗേ​ന്ദ്ര​ന്‍​സ് ഹ​ണി​മൂ​ണ്‍​സ് എ​
നാ​ട്യ​ങ്ങ​ളി​ല്ലാ​തെ സൈ​ജു കു​റു​പ്പ്!
ര​ണ്ടു പ​തി​റ്റാ​ണ്ടി​ന​ടു​ത്ത് നാ​യ​ക​ന്‍, വി​ല്ല​ന്‍, മെ​യി​ന്‍ ലീ​ഡ്, സ​പ്പോ​ര്‍​ട്ടിം​ഗ് ആ​ക്ട​ര
ര​ണ്ടാം​വ​ര​വി​ല്‍ ര​ജി​ത്
ക​റു​ത്ത​പ​ക്ഷി​ക​ളു​ടെ ഷൂ​ട്ടിം​ഗ് കാ​ണാ​നെ​ത്തി​യ ബി​ടെ​ക് പ​യ്യ​ന്‍ ര​ജി​ത്, ക​മ​ലി​ന്‍റെ അ​ടു​ത്
3ഡി ​ത്രി​ല്ലി​ൽ മെ​റീ​ന
മോ​ഡ​ലിം​ഗി​ൽ​നി​ന്നു വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​ത കോ​ഴി​ക്കോ​ട്ടു​കാ​രി​യാ​ണ് മെ​റീ​ന മൈ​ക്കി​ള്‍
ഫൂ​ട്ടേ​ജ് ഓ​ഫ് ഗാ​യ​ത്രി
മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, മാ​യാ​ന​ദി, കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സ് തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ എ​ഡി​റ
മോ​ക്ഷ​മാ​ർ​ഗം
ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ന്‍റെ ‘ക​ള്ള​നും ഭ​ഗ​വ​തി​യും' സി​നി​മ​യി​ലാ​ണ് ബം​ഗാ​ളി അ​ഭി​നേ​ത്രി​യും
മ​ണി​ച്ചി​ത്ര​ത്താ​ഴ് വീ​ണ്ടും തു​റ​ക്കു​ന്നു
മ​ണി​ച്ചി​ത്ര​ത്താ​ഴ്...​മ​ല​യാ​ള​ത്തി​ല്‍ ആ​മു​ഖം ആ​വ​ശ്യ​മി​ല്ലാ​ത്ത സി​നി​മ. ഒ​രേ​സ​മ​യം ഭ്ര​മി​പ
ആ​ന​ന്ദ​വി​ശേ​ഷം
‘പൊ​ടി​മീ​ശ മു​ള​യ്ക്ക​ണ​കാ​ലം' എ​ന്ന ഹി​റ്റ്പാ​ട്ടി​ന്‍റെ സം​ഗീ​ത​ശി​ല്പി​യി​ല്‍​നി​ന്നു തി​ര​ക്ക​ഥ
ഏ​നു​ണ്ടോ​ടി അ​മ്പി​ളി​ച്ച​ന്തം...
ക്ലാ​സി​ക്ക​ൽ ന​ർ​ത്ത​കി​യാ​യി തു​ട​ക്കം... പി​ന്നീ​ടെ​പ്പോ​ഴോ പാ​ട്ടി​ന്‍റെ കൂ​ട്ടു​കാ​രി​യാ​യി. സി
സീ​രി​യ​ൽ വി​ടാ​തെ സി​നി​മ​യി​ലേ​ക്ക്
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ടി.​എ​സ്. സു​രേ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്ത സി​നി​മ​യാ​ണ് ഡി​എ​ന്‍​എ. ചി​ത്
ര​മ്യ പു​രാ​ണം
കു​ട്ട​ന്‍​പി​ള്ള​യു​ടെ ശി​വ​രാ​ത്രി​യി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഞാ​ന്‍ പ്ര​കാ​ശ​നി​ലൂ​ടെ ക്ലി​ക്കാ
എ​ല്ലാം മാ​യ​മ്മ!
അ​ഭി​നേ​ത്രി എ​ന്ന​തി​നൊ​പ്പം മോ​ഡ​ല്‍, ന​ര്‍​ത്ത​കി എ​ന്നി​ങ്ങ​നെ​യെ​ല്ലാം തി​ള​ങ്ങു​ന്ന താ​ര​മാ​ണ്
മ​ല​യാ​ള സി​നി​മ​യോ​ട് ‘പ്രേ​മ​ലു' കു​റ​ഞ്ഞ് ഒ​ടി​ടി ബോ​യ്‌​സ്
പ്ര​മേ​യം​കൊ​ണ്ട് ലോ​ക​ത്തെ​യും അ​വ​ത​ര​ണ​മി​ക​വു​കൊ​ണ്ട് രാ​ജ്യ​ത്തെ​യും ഞെ​ട്ടി​ച്ചു വി​ജ​യം കൈ​വ​
റോ​ഷ​ൻ​സ് പാ​ര​ഡൈ​സ്
അ​ഞ്ചാ​മ​തു വി​വാ​ഹ​വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കാ​ന്‍ ശ്രീ​ല​ങ്ക​യി​ലെ​ത്തു​ന്ന കേ​ശ​വ്-​അ​മൃ​ത ദ​മ്പ​തി
ട​ർ​ബോ സ്റ്റാ​ർ ആ​മി​ന
എ​ന്‍​ജി​നി​യ​റിം​ഗ് പ​ഠ​നം പാ​തി​വ​ഴി​യി​ല്‍ നി​ര്‍​ത്തി, റി​യാ​ലി​റ്റി ഷോ​യി​ല്‍ തി​ള​ങ്ങി, സി​നി​
ദേ ​ദേ​വി​ക നാ​യി​ക​യാ​യി
ക​രി​യ​റി​ലെ ആ​ദ്യ ര​ണ്ടു സി​നി​മ​ക​ളി​ലും ദേ​വി​ക സ​ഞ്ജ​യ് അ​ഭി​ന​യി​ച്ച​ത് സ​ത്യ​ന്‍ അ​ന്തി​ക്കാ​ട
വെ​ള്ള​പ്പൊ​ക്ക​ത്തി​ലെ ഉ​ള്ളൊ​ഴു​ക്കു​ക​ൾ
ക​ന്യ​ക, കാ​മു​കി എ​ന്നീ നോ​ണ്‍ ഫീ​ച്ച​ര്‍ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ര​ണ്ടു ത​വ​ണ ദേ​ശീ​യ​പു​ര​സ്‌​കാ​രം ന
ഒ​രു ക​ട്ടി​ൽ ഒ​രു മു​റി- ഉ​റ​ങ്ങാ​ത്ത ര​ഹ​സ്യ​ങ്ങ​ൾ
കി​സ്മ​ത്തി​നും തൊ​ട്ട​പ്പ​നും ശേ​ഷം ഷാ​ന​വാ​സ് കെ. ​ബാ​വ​ക്കു​ട്ടി സം​വി​ധാ​നം ചെ​യ്ത ഒ​രു ക​ട്ടി​ല
ഗാ​യ​ത്രി​ൽ സി​നി​മ
ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം അ​ഭി​നേ​ത്രി ഗാ​യ​ത്രി സു​രേ​ഷ് മ​ല​യാ​ള​ത്തി​ല്‍ സ​ജീ​വ​മാ​കു​ന്നു. റി​ലീ​
ചി​രി​പ്പി​ച്ച് ചി​ന്തി​പ്പി​ച്ച് രാ​ജേ​ഷോ
ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ​ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ പ​തി​ഞ്ഞ മു​ഖ​മാ​ണ് രാ​ജേ​ഷ് മാ​ധ​വ​ന്‍റ
നാ​യി​ക ഗാ​യി​ക ദേ​വ​ന​ന്ദ
‘മാ​ളി​ക​പ്പു​റ'​ത്തി​ലെ ക​ല്ലു​വി​നെ മ​ല​യാ​ളി മ​റ​ക്കു​വ​തെ​ങ്ങ​നെ..? 'ഗു' ​എ​ന്ന ഫാ​ന്‍റ​സി ഹൊ​റ​
ജോ​യ്ഫു​ൾ ത്രി​ല്ല​ർ ത​ല​വ​ൻ
പോ​ലീ​സ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഫ്‌​ളേ​വ​റി​ല്‍ സം​വി​ധാ​യ​ക​ൻ ജി​സ് ജോ​യ് ഒ​രു​ക്കി​യ ത​ല​വ​ന്‍ ത
സ​ലാം അ​ൽ​ത്താ​ഫ് സ​ലിം
പ്രേ​മം സി​നി​മ​യി​ല്‍ മേ​രി​ക്കും അ​നി​യ​ത്തി സെ​ലി​നു​മൊ​പ്പം ക്ലാ​സ് ക​ഴി​ഞ്ഞ് ഗോ​പൂ​സ് ടീ ​ഷോ​പ്
ര​തീ​ഷി​ന്‍റെ മ​ക​ൻ
എ​ണ്‍​പ​തു​ക​ളി​ല്‍ മ​ല​യാ​ള സി​നി​മ​യി​ലെ സൂ​പ്പ​ര്‍​താ​ര​മാ​യി​രു​ന്ന ര​തീ​ഷ്. അ​ച്ഛ​നെ ക​ണ്ടു വ​ള
ആ​ൺ-​പെ​ൺ കെ​മി​സ്ട്രി​യി​ൽ മാ​രി​വി​ല്ലി​ൻ ഗോ​പു​ര​ങ്ങ​ൾ
ലൂ​ക്ക, മി​ണ്ടി​യും പ​റ​ഞ്ഞും സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​ന്‍ അ​രു​ണ്‍ ബോ​സി​ന്‍റെ പു​ത്ത​ന്‍​പ​ടം
പൊ​ളി​യാ​ണ് മ​ല​യാ​ളി!
ക്വീ​ന്‍, ജ​ന​ഗ​ണ​മ​ന എ​ന്നീ സി​നി​മ​ക​ള്‍​ക്കു​ശേ​ഷം ഡി​ജോ ജോ​സ് ആ​ന്‍റ​ണി-​ഷാ​രി​സ് മു​ഹ​മ്മ​ദ് ടീ
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.