Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
സാ​ഗ​റി​നെ തേ​ടി​വ​ന്ന പ​ണി!
ന​ട​ന്‍ ജോ​ജു ജോ​ര്‍​ജ് ആ​ദ്യ​മാ​യി ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ഫാ​മി​ലി ത്രി​ല്ല​ര്‍ 'പ​ണി' തു​ട​ങ്ങി. ജോ​ജു ജോ​ര്‍​ജ്, അ​ഭി​ന​യ, സാ​ഗ​ര്‍ സൂ​ര്യ, ജു​നൈ​സ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍. ഏ​റെ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം ന​ടി സീ​മ ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​മാ​യി ഈ ​സി​നി​മ​യി​ലൂ​ടെ തി​രി​ച്ചു​വ​രി​ക​യാ​ണ്.

"ഒ​രു ടി​വി പ്രോ​ഗ്രാം വ​ഴി​യാ​ണ് എ​ന്നെ​യും ജു​നൈ​സി​നെ​യും ജോ​ജു​ച്ചേ​ട്ട​ന്‍ ക​ണ്ടെ​ത്തി​യ​ത്. ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്കും കാ​ണാ​വു​ന്ന കൊ​മേ​ഴ്‌​സ്യ​ല്‍ പ​ട​മാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം ഈ ​സി​നി​മ ഒ​രു​ക്കി​യ​ത്. പ​ണി​യെ​ന്ന പേ​രി​ലെ സ​സ്‌​പെ​ന്‍​സ് സി​നി​മ​യി​ല​റി​യാം'-​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി വേ​ഷ​മി​ട്ട സാ​ഗ​ര്‍ സൂ​ര്യ സ​ണ്‍​ഡേ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ത​ട്ടീം മു​ട്ടീം ആ​ദി

മ​ന​സി​ല്‍ പ​ണ്ടേ സി​നി​മ​യെ​ന്ന സ്വ​പ്‌​ന​മു​ണ്ടാ​യി​രു​ന്നു. ത​ട്ടീം മു​ട്ടീം എ​ന്ന സി​റ്റ്‌​കോം സീ​രി​സി​ലാ​ണ് എ​ന്‍റെ അ​ഭി​ന​യ​ത്തു​ട​ക്കം. ഓ​ഡി​ഷ​നി​ലൂ​ടെ​യാ​ണ് അ​തി​ലെ​ത്തി​യ​ത്. അ​താ​യി​രു​ന്നു എ​ന്‍റെ ആ​ദ്യ​ത്തെ ഗു​രു​കു​ലം. അ​തി​ന്‍റെ ഡ​യ​റ​ക്ട​ര്‍ മ​നോ​ജേ​ട്ട​നാ​ണ് മി​നി​സ്‌​ക്രീ​നി​ല്‍ ആ​ദ്യ​മാ​യി ന​ല്ല ഒ​രു ക​ഥാ​പാ​ത്രം ചെ​യ്യാ​ന്‍ അ​വ​സ​രം ത​ന്ന​ത്. ആ​ദി എ​ന്നാ​ണ് ആ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ഒ​രു വ​ര്‍​ഷ​ക്കാ​ലം അ​തി​ല്‍ അ​ഭി​ന​യി​ച്ചു.

ത​ട്ടീം മു​ട്ടീം ക​ണ്ട് സം​വി​ധാ​യ​ക​ന്‍ അ​രു​ണ്‍ വൈ​ഗ​യാ​ണ് എ​ന്നെ ഉ​പ​ചാ​ര​പൂ​ര്‍​വം ഗു​ണ്ടാ​ജ​യ​നി​ലേ​ക്കു വി​ളി​ച്ച​ത്. അ​തി​നു​മു​ന്നേ ജൂ​ണി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റാ​യി ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ലാ​ണ് ആ​ദ്യ​മാ​യി കാ​ര​ക്ട​ര്‍ റോ​ളി​ല്‍ അ​ഭി​ന​യി​ച്ച​ത്.

ആ ​സി​നി​മ ക​ണ്ടി​ട്ടാ​ണ് രാ​ജു​ച്ചേ​ട്ട​ൻ എ​ന്നെ കു​രു​തി​യി​ലേ​ക്ക് കാ​സ്റ്റ് ചെ​യ്ത​ത്. കു​രു​തി​യി​ലെ വി​ഷ്ണു ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. തു​ട​ര്‍​ന്നു ജോ ​ആ​ന്‍​ഡ് ജോ​യി​ല്‍ ഹ്യൂ​മ​ര്‍ ക​ഥാ​പാ​ത്രം. ചെ​റു​താ​യി​രു​ന്നു​വെ​ങ്കി​ലും അ​തും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് കാ​സ​ര്‍​ഗോ​ള്‍​ഡ്, ജ​ന​ഗ​ണ​മ​ന, കു​റി എ​ന്നീ സി​നി​മ​ക​ള്‍.

ക​ഥാ​പാ​ത്ര​മാ​യ​ത്...



പ​ണി​യി​ലെ എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ന​ല്ല രീ​തി​യി​ല്‍ എ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ച്ച​തു ജോ​ജു​ച്ചേ​ട്ട​ന്‍ ത​ന്നെ​യാ​ണ്. അ​ദ്ദേ​ഹം ക​ഥ​യും സം​വി​ധാ​ന​വും കൈ​കാ​ര്യം ചെ​യ്ത സി​നി​മ ആ​യ​തി​നാ​ല്‍ എ​ന്‍റെ ക​ഥാ​പാ​ത്രം എ​ങ്ങ​നെ​യാ​ണ്, മു​ടി​യു​ടെ സ്റ്റൈ​ല്‍ എ​ങ്ങ​നെ​യാ​വ​ണം, എ​ങ്ങ​നെ സം​സാ​രി​ക്ക​ണം, എ​ങ്ങ​നെ ന​ട​ക്ക​ണം..

എ​ല്ലാ​ത്തി​ന്‍റെ​യും ഉ​ത്ത​രം ജോ​ജു​ചേ​ട്ട​ന്‍റെ മ​ന​സി​ലു​ണ്ടാ​യി​രു​ന്നു. ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ന്‍ പ്രീ ​പ്രൊ​ഡ​ക്‌​ഷ​നി​ല്‍ മൂ​ന്നു​മൂ​ന്ന​ര മാ​സം കി​ട്ടി. ജോ​ജു​ചേ​ട്ട​ന്‍ എ​ന്നെ ക​ഥാ​പാ​ത്ര​മാ​യി രൂ​പ​പ്പെ​ടു​ത്തി. മൂ​ന്നു മാ​സം നി​ജി​ല്‍ മാ​ഷ് എ​ന്ന ട്ര​യി​ന​റു​ടെ സ​ഹാ​യ​വും ഉ​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ ക​ഥാ​പാ​ത്ര​ത്തെ ര​സ​ക​ര​മാ​യി ഉ​ള്‍​ക്കൊ​ള്ളാ​നാ​യി.

ജോ​ജു​വി​നൊ​പ്പം

ഈ ​സി​നി​മ​യ്ക്കു​വേ​ണ്ടി ഏ​ക​ദേ​ശം ഒ​ന്ന​ര വ​ര്‍​ഷ​ത്തെ യാ​ത്ര​യാ​ണ് ജോ​ജു​ച്ചേ​ട്ട​നൊ​പ്പ​മു​ണ്ടാ​യ​ത്. സി​നി​മ​യോ​ടു​ള്ള പാ​ഷ​നും ആ​ത്മ​സ​മ​ര്‍​പ്പ​ണ​വും അ​തി​ലേ​ക്ക് ആ​ഴ​ത്തി​ല്‍ ഇ​റ​ങ്ങി​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ രീ​തി​യും അ​ടു​ത്ത​റി​ഞ്ഞു. അ​ത്ര​ത്തോ​ളം ഡെ​ഡി​ക്കേ​റ്റ​ഡ് ആ​യാ​ല്‍ മാ​ത്ര​മേ സി​നി​മ​യെ കൂ​ടു​ത​ല്‍ മ​ന​സി​ലാ​ക്കി പ​ല ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ന​ല്ല രീ​തി​യി​ല്‍ പെ​ര്‍​ഫോം ചെ​യ്യാ​നും സി​നി​മ​യെ​ന്ന ക​രി​യ​റി​ല്‍ നി​ല​നി​ല്‍​ക്കാ​നു​മാ​കൂ.



സി​നി​മ​യി​ല്‍ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്ത​ണ​മെ​ങ്കി​ല്‍ അ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ പി​ന്തു​ട​ര​ണ​മെ​ന്നും ജോ​ജു​ച്ചേ​ട്ട​നി​ല്‍​നി​ന്ന് അ​റി​ഞ്ഞു. സി​നി​മ​യാ​ണ് ഏ​റ്റ​വും വ​ലി​യ ക​രി​യ​ര്‍ എ​ന്ന കാ​ഴ്ച​പ്പാ​ടി​ലേ​ക്ക് എ​ത്തി​യ​തി​ൽ അ​തൊ​ക്കെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.

തൃ​ശൂ​രി​ലെ ഷൂ​ട്ടിം​ഗ്...

90 ശ​ത​മാ​ന​വും തൃ​ശൂ​രി​ല്‍ ഷൂ​ട്ട് ചെ​യ്ത സി​നി​മ​യാ​ണി​ത്. എ​ന്‍റെ സ്ഥ​ലം തൃ​ശൂ​രാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഞാ​ന്‍ വ​ള​രെ കം​ഫ​ര്‍​ട്ട​ബി​ളാ​യി. എ​നി​ക്ക് എ​ന്‍റെ വീ​ട്ടി​ല്‍ പോ​കാം. ഷൂ​ട്ടി​ല്‍ ഏ​റെ റീ​ടേ​ക്ക് ആ​ണെ​ങ്കി​ല്‍ ഇ​ട​യ്ക്കു വീ​ട്ടി​ല്‍ പോ​കു​മ്പോ​ള്‍ മ​ന​സ് ഫ്ര​ഷാ​കും.

എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളും മ​റ്റും അ​വി​ടെ​യാ​ണ്. ഷൂ​ട്ട് ന​ട​ക്കു​മ്പോ​ള്‍ ഫ്ര​ണ്ട്‌​സ് ലൊ​ക്കേ​ഷ​നി​ല്‍ വ​ന്നി​രി​ക്കും. അ​വ​രു​ള്ള​പ്പോ​ള്‍ എ​നി​ക്കു വ​ലി​യ എ​ന​ര്‍​ജി​യാ​ണ്. മ​ന​സ് കൂ​ളാ​വാ​ന്‍ അ​ത് എ​ന്നെ ഏ​റെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

കാ​മ​റാ​മാ​ന്‍ വേ​ണു...

വേ​ണു​സാ​ര്‍ എ​ന്ന ലെ​ജ​ന്‍​ഡി​നൊ​പ്പം വ​ര്‍​ക്ക് ചെ​യ്യാ​നാ​യ​തു വ​ലി​യ അ​നു​ഗ്ര​ഹം. എ​ത്ര​യോ സീ​നി​യ​ര്‍ ആ​ക്ടേ​ഴ്‌​സി​നൊ​പ്പം എ​ത്ര​യെ​ത്ര വ​ലി​യ പ​ട​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള, സി​നി​മ​യെ വേ​റെ ത​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ച്ചി​ട്ടു​ള്ള, ക​രി​യ​റി​ല്‍ വ്യ​ക്തി​മു​ദ്ര ചാ​ര്‍​ത്തി​യ വേ​ണു​സാ​ര്‍... ന​മ്മു​ടെ ഷോ​ട്ട് വ​യ്ക്കു​ന്നു. ഒ​പ്പം വ​ര്‍​ക്ക് ചെ​യ്യാ​നാ​യി എ​ന്ന​ത് എ​ന്നു​മോ​ര്‍​ക്കു​ന്ന വ​ലി​യ കാ​ര്യം ത​ന്നെ​യാ​ണ്. അ​തി​ല്‍ വ​ള​രെ സ​ന്തോ​ഷ​മു​ണ്ട്.

പ​ണി​യി​ല്‍, കൂ​ടെ...

പ്രൊ​ഡ്യൂ​സ​റും ന​ട​നു​മാ​യ ബോ​ബി കു​ര്യ​ന്‍, സു​ജി​ത് ശ​ങ്ക​ര്‍, പ്ര​ശാ​ന്ത് അ​ല​ക്‌​സാ​ണ്ട​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഇ​തി​ല്‍ വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. അ​ഭ​യ ഹി​ര​ണ്‍​മ​യി​യെ ഗാ​യി​ക​യാ​യി മാ​ത്ര​മേ മു​മ്പു ന​മ്മ​ൾ ക​ണ്ടി​ട്ടു​ള്ളൂ. ഇ​തി​ല്‍ അ​ഭി​നേ​ത്രി​യാ​ണ്. ഇ​തി​ല്‍ ഫീ​മെ​യി​ല്‍ ലീ​ഡ് വേ​ഷ​ത്തി​ലെ​ത്തു​ന്ന അ​ഭി​ന​യ​ച്ചേ​ച്ചി​ക്കു സം​സാ​രി​ക്കാ​നും കേ​ള്‍​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ട്.

ന​മു​ക്ക് അ​തെ​ല്ലാ​മു​ണ്ടാ​യി​ട്ടു​കൂ​ടി അ​ത്ര​യും ന​ന്നാ​യി അ​ഭി​ന​യി​ക്കാ​ന്‍ പ​റ്റു​ന്നി​ല്ല. അ​ഭി​ന​യ എ​ന്ന ന​ടി​യി​ല്‍​നി​ന്ന് ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ള്‍ പ​ഠി​ക്കാ​നാ​യി. ഈ ​സി​നി​മ​യി​ല്‍ അ​ഭി​ന​യ​ച്ചേ​ച്ചി ഡാ​ന്‍​സ് വ​രെ ക​ളി​ക്കു​ന്നു​ണ്ട്. താ​ളം പോ​ലും കേ​ള്‍​ക്കാ​ത്ത ഒ​രാ​ള്‍ എ​ങ്ങ​നെ ഡാ​ന്‍​സ് ക​ളി​ക്കു​ന്നു എ​ന്ന​തു ദൈ​വാ​നു​ഗ്ര​ഹ​മാ​ണ്.

അ​ധി​കം ആ​ക്ടേ​ഴ്‌​സി​നോ​ട് സം​സാ​രി​ക്ക​രു​തെ​ന്നു ജോ​ജു​ച്ചേ​ട്ട​ന്‍ പ്ര​ത്യേ​കം പ​റ​ഞ്ഞി​രു​ന്നു. ക​ഥാ​പാ​ത്രം ന​മ്മ​ളി​ല്‍​നി​ന്നു വേ​റൊ​രു രീ​തി​യി​ല്‍ അ​ക​ന്നു​പോ​ക​രു​ത് എ​ന്ന ചി​ന്ത​യി​ലാ​ണ് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. ക​ഥാ​പാ​ത്രം ന​ല്ല രീ​തി​യി​ല്‍ പെ​ര്‍​ഫോം ചെ​യ്യാ​ന്‍ അ​തു സ​ഹാ​യ​ക​മാ​യി.

ച​ല​ഞ്ചു​ള്ള പ​ണി



പ​ണി വ​ലി​യൊ​രു സി​നി​മ​യാ​ണ്. ഏ​റെ മു​ത​ല്‍​മു​ട​ക്കു​ള്ള, മേ​ക്ക് ചെ​യ്‌​തെ​ടു​ക്കാ​ന്‍ ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള മ​ല​യാ​ള സി​നി​മ​ക​ളി​ലൊ​ന്ന്. ചേ​സിം​ഗ്, ഫൈ​റ്റ് സീ​ക്വ​ന്‍​സു​ക​ള്‍ എ​ന്നി​ങ്ങ​നെ നി​ര്‍​ണാ​യ​ക​മാ​യ ഒ​രു​പാ​ടു സി​റ്റ്വേ​ഷ​നു​ക​ള്‍. റി​ച്ച് ഫ്ര​യി​മു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഓ​രോ ഷോ​ട്ടി​നും അ​ത്ര​യ​ധി​കം മു​ത​ല്‍​മു​ട​ക്കു​ണ്ട്.

ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ള്‍ വ​ന്നു​പോ​കു​ന്ന ഒ​രു സി​നി​മ​യാ​യ​തു​കൊ​ണ്ടു​ത​ന്നെ മേ​ക്കിം​ഗി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. വേ​ണു സാ​റി​ന്‍റെ​യും ജി​ന്‍റോ ചേ​ട്ട​ന്‍റെ​യും ഷോ​ട്ടു​ക​ള്‍ സി​നി​മ​യെ വേ​റൊ​രു ത​ല​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സ​ഹാ​യ​ക​മാ​യി. ജോ​ജു ചേ​ട്ട​ന്‍ മോ​ണി​ട്ട​ര്‍ ചെ​യ്ത​തും എ​ക്‌​സി​ക്യൂ​ട്ട് ചെ​യ്ത​തു​മാ​യ അ​ത്ത​രം ഷോ​ട്ടു​ക​ള്‍ ന​ല്ല രീ​തി​യി​ല്‍​ത​ന്നെ വ​ന്നി​ട്ടു​ണ്ട്.

അ​ടു​ത്ത പ​ണി...

ഇ​നി ഒ​രു​പാ​ടു ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ തേ​ടി​വ​രു​മെ​ന്ന വി​ശ്വാ​സ​മു​ണ്ട്. പ​ണി​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളൊ​ക്കെ​യും വെ​റു​തേ വ​ന്നു​പോ​കു​ന്ന​വ​ര​ല്ല. എ​ല്ലാ​വ​രു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കു വാ​ല്യു ഉ​ണ്ട്. ഇ​തി​ല്‍ വ​ര്‍​ക്ക് ചെ​യ്ത​വ​ര്‍​ക്കെ​ല്ലാം ഈ ​സി​നി​മ എ​ന്നും മൈ​ല്‍ സ്റ്റോ​ണ്‍ ആ​യി​രി​ക്കും. ഇ​തി​ല്‍ നി​ന്നാ​യി​രി​ക്കും ഞ​ങ്ങ​ള്‍​ക്കെ​ല്ലാം അ​ടു​ത്ത ഒ​രു​പാ​ടു പ​ണി​ക​ള്‍ വ​രു​ന്ന​തെ​ന്നു ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു.

ടി.​ജി. ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജി​തി​ന്‍റെ സൂ​ക്ഷ​മ ദ​ർ​ശ​ന​ങ്ങ​ൾ
ടൈ​റ്റി​ല്‍, ക​ണ്ട​ന്‍റ്, മേ​ക്കിം​ഗ് സ്റ്റൈ​ല്‍... എ​ല്ലാ​ത്തി​ലും ദു​രൂ​ഹ വി​സ്മ​യം നി​റ​യ്ക്കു​ന്
സം​വി​ധാ​നം വി​ഷ്ണു വി​ന​യ്
അ​ഭി​ലാ​ഷ് പി​ള്ള​യു​ടെ തി​ര​ക്ക​ഥ​യി​ല്‍, സം​വി​ധാ​യ​ക​ന്‍ വി​ന​യ​ന്‍റെ മ​ക​ന്‍ വി​ഷ്ണു വി​ന​യ് ആ​ദ
മാ​റി​നി​ന്ന മ​ഴ​യും ബ്രേ​ക്ക് പോ​യ ജീ​പ്പും
അ​ജു വ​ർ​ഗീ​സും ജോ​ണി ആ​ന്‍റ​ണി​യും ഒ​ന്നി​ച്ചെ​ത്തു​ന്ന സ്വ​ർ​ഗം സി​നി​മ​യു​ടെ നി​ർ​മാ​താ​വ് ലി​സി
കാ​ണ​ണം ഈ ​സ്വ​ർ​ഗം; ന​ല്ല സി​നി​മ എ​ന്നാ​ല്‍ എ​ന്താ​ക​ണം?
ന​ന്മ​യു​ടെ​യും മൂ​ല്യ​ങ്ങ​ളു​ടെ​യും ഒ​രു സ്‌​നേ​ഹ​സ്പ​ര്‍​ശം പ്രേ​ക്ഷ​ക ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്കു സ​മ്മ
വേ​ട്ട​യാ​ൻ സോ​ൾ ത​ൻ​മ​യ
ര​ജ​നി, ബ​ച്ച​ന്‍... ഇ​തി​ഹാ​സ​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം ത​മി​ഴി​ല്‍ അ​സു​ല​ഭ അ​ഭി​ന​യ​ത്തു​ട​ക്ക​ത്തി​
ഇ​താ​ണ് ശ്രീ​രം​ഗ്...​ജൂ​ണി​യ​ർ അ​ജ​യ​ന്‍!
ടൊ​വി​നോ ഹി​റ്റ് അ​ജ​യ​ന്‍റെ ര​ണ്ടാം മോ​ഷ​ണ​ത്തി​ല്‍ വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​യു​ടെ ആ​ലാ​പ​ന ഭം​ഗി​യി
ഇ​ത് ക​ട​പ്പു​റം ഡെ​ന്നീ​സ്! മാ​ധ​വ​ന് മ​ധു​ര​ത്തു​ട​ക്കം
സു​രേ​ഷ്‌​ഗോ​പി​ക്കു ക​രി​യ​ര്‍ ഹി​റ്റാ​യ സ​മ്മ​ര്‍ ഇ​ന്‍ ബ​ത്‌​ല​ഹേ​മി​ലെ നി​ത്യ​ഹ​രി​ത ക​ഥാ​പാ​ത്ര
പു​ഷ്പ​ക​മേ​റി ഉ​ല്ലാ​സ​യാ​ത്ര
പു​ഷ്പ​ക​വി​മാ​ന​മെ​ന്നു ടൈ​റ്റി​ല്‍ വ​ന്ന​പ്പോ​ള്‍ പു​രാ​ണ​ചി​ത്ര​മെ​ന്നു പ​ല​ര്‍​ക്കും സ​ന്ദേ​ഹം.
സി​നി​മ​യു​ടെ വാ​തി​ൽ തു​റ​ന്ന് മേ​തി​ൽ ദേ​വി​ക
നൃ​ത്ത​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൊ​യ്ത മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ക​ലാ​കാ​രി മേ
പൊ​രി​വെ​യി​ല​ത്തും വാ​ടാ​ത്ത തു​ള​സി
മ​ല​യാ​ള സി​നി​മ​യി​ല്‍ പ​രു​ക്ക​നാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ ത​ന്‍​മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ചു പ്
എ​ന്നെ​ന്നും പ്ര​ണ​യോ​ത്സ​വം
മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യ വി​ഷ്ണു മോ​ഹ​ന്‍ മേ​പ്പ​ടി​യാ​ന
ടൊ​വി​നോ 3D ഉ​ത്സ​വം എ​ആ​ർ​എം
കു​ഞ്ഞി​ക്കേ​ളു, മ​ണി​യ​ന്‍, അ​ജ​യ​ന്‍...​ടൊ​വി​നോ തോ​മ​സ് മൂ​ന്നു വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ക്‌​ഷ​ന
കി​ഷ്‌​കി​ന്ധ​യി​ലെ സ​ർ​പ്രൈ​സു​ക​ൾ
ക​ക്ഷി അ​മ്മി​ണി​പ്പി​ള്ള​യ്ക്കു ശേ​ഷം സം​വി​ധാ​യ​ക​ന്‍ ദി​ന്‍​ജി​ത്ത് അ​യ്യ​ത്താ​നും ആ​സി​ഫ് അ​ലി​യ
കു​ട്ടേ​ട്ട​ന്‍റെ പൂ​ക്കാ​ലം
സി​നി​മാ-​നാ​ട​ക യാ​ത്ര​യി​ല്‍ അ​ര നൂ​റ്റാ​ണ്ടു പി​ന്നി​ടു​മ്പോ​ള്‍ മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​ന​യ​പ്ര
നെ​ഞ്ചു​വി​രി​ച്ച് അ​ശ്വി​ന്‍ ജോ​സ്!
ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ അ​ശ്വി​ന്‍ ജോ​സി​ന്‍റെ സ്‌​ക്രീ​ന്‍​ജീ​വി​ത​ത്തി​നു ക്വീ​നി​ല്‍ തു​
എ​ല്ലാം ഒ​രു ഗ്രേ​സ്
നാ​ഗേ​ന്ദ്ര​ന്‍റെ​യും അ​ഞ്ചു ഭാ​ര്യ​മാ​രു​ടെ​യും ക​ഥ​പ​റ​യു​ന്ന നാ​ഗേ​ന്ദ്ര​ന്‍​സ് ഹ​ണി​മൂ​ണ്‍​സ് എ​
നാ​ട്യ​ങ്ങ​ളി​ല്ലാ​തെ സൈ​ജു കു​റു​പ്പ്!
ര​ണ്ടു പ​തി​റ്റാ​ണ്ടി​ന​ടു​ത്ത് നാ​യ​ക​ന്‍, വി​ല്ല​ന്‍, മെ​യി​ന്‍ ലീ​ഡ്, സ​പ്പോ​ര്‍​ട്ടിം​ഗ് ആ​ക്ട​ര
ര​ണ്ടാം​വ​ര​വി​ല്‍ ര​ജി​ത്
ക​റു​ത്ത​പ​ക്ഷി​ക​ളു​ടെ ഷൂ​ട്ടിം​ഗ് കാ​ണാ​നെ​ത്തി​യ ബി​ടെ​ക് പ​യ്യ​ന്‍ ര​ജി​ത്, ക​മ​ലി​ന്‍റെ അ​ടു​ത്
3ഡി ​ത്രി​ല്ലി​ൽ മെ​റീ​ന
മോ​ഡ​ലിം​ഗി​ൽ​നി​ന്നു വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ​ത കോ​ഴി​ക്കോ​ട്ടു​കാ​രി​യാ​ണ് മെ​റീ​ന മൈ​ക്കി​ള്‍
ഫൂ​ട്ടേ​ജ് ഓ​ഫ് ഗാ​യ​ത്രി
മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, മാ​യാ​ന​ദി, കു​മ്പ​ള​ങ്ങി നൈ​റ്റ്‌​സ് തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ എ​ഡി​റ
മോ​ക്ഷ​മാ​ർ​ഗം
ഈ​സ്റ്റ് കോ​സ്റ്റ് വി​ജ​യ​ന്‍റെ ‘ക​ള്ള​നും ഭ​ഗ​വ​തി​യും' സി​നി​മ​യി​ലാ​ണ് ബം​ഗാ​ളി അ​ഭി​നേ​ത്രി​യും
മ​ണി​ച്ചി​ത്ര​ത്താ​ഴ് വീ​ണ്ടും തു​റ​ക്കു​ന്നു
മ​ണി​ച്ചി​ത്ര​ത്താ​ഴ്...​മ​ല​യാ​ള​ത്തി​ല്‍ ആ​മു​ഖം ആ​വ​ശ്യ​മി​ല്ലാ​ത്ത സി​നി​മ. ഒ​രേ​സ​മ​യം ഭ്ര​മി​പ
ആ​ന​ന്ദ​വി​ശേ​ഷം
‘പൊ​ടി​മീ​ശ മു​ള​യ്ക്ക​ണ​കാ​ലം' എ​ന്ന ഹി​റ്റ്പാ​ട്ടി​ന്‍റെ സം​ഗീ​ത​ശി​ല്പി​യി​ല്‍​നി​ന്നു തി​ര​ക്ക​ഥ
ഏ​നു​ണ്ടോ​ടി അ​മ്പി​ളി​ച്ച​ന്തം...
ക്ലാ​സി​ക്ക​ൽ ന​ർ​ത്ത​കി​യാ​യി തു​ട​ക്കം... പി​ന്നീ​ടെ​പ്പോ​ഴോ പാ​ട്ടി​ന്‍റെ കൂ​ട്ടു​കാ​രി​യാ​യി. സി
നെ​ടു​മു​ടി മു​ത​ല്‍ വി​ജ​യ​കാ​ന്ത് വ​രെ വീ​ണ്ടും വെ​ള്ളി​ത്തി​ര​യി​ൽ
ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ മു​ത​ല്‍​വ​ന്‍ ആ​ണ് ശ​ങ്ക​ര്‍ ഷ​ണ്
സീ​രി​യ​ൽ വി​ടാ​തെ സി​നി​മ​യി​ലേ​ക്ക്
ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ടി.​എ​സ്. സു​രേ​ഷ് ബാ​ബു സം​വി​ധാ​നം ചെ​യ്ത സി​നി​മ​യാ​ണ് ഡി​എ​ന്‍​എ. ചി​ത്
ര​മ്യ പു​രാ​ണം
കു​ട്ട​ന്‍​പി​ള്ള​യു​ടെ ശി​വ​രാ​ത്രി​യി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി, ഞാ​ന്‍ പ്ര​കാ​ശ​നി​ലൂ​ടെ ക്ലി​ക്കാ
എ​ല്ലാം മാ​യ​മ്മ!
അ​ഭി​നേ​ത്രി എ​ന്ന​തി​നൊ​പ്പം മോ​ഡ​ല്‍, ന​ര്‍​ത്ത​കി എ​ന്നി​ങ്ങ​നെ​യെ​ല്ലാം തി​ള​ങ്ങു​ന്ന താ​ര​മാ​ണ്
മ​ല​യാ​ള സി​നി​മ​യോ​ട് ‘പ്രേ​മ​ലു' കു​റ​ഞ്ഞ് ഒ​ടി​ടി ബോ​യ്‌​സ്
പ്ര​മേ​യം​കൊ​ണ്ട് ലോ​ക​ത്തെ​യും അ​വ​ത​ര​ണ​മി​ക​വു​കൊ​ണ്ട് രാ​ജ്യ​ത്തെ​യും ഞെ​ട്ടി​ച്ചു വി​ജ​യം കൈ​വ​
റോ​ഷ​ൻ​സ് പാ​ര​ഡൈ​സ്
അ​ഞ്ചാ​മ​തു വി​വാ​ഹ​വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കാ​ന്‍ ശ്രീ​ല​ങ്ക​യി​ലെ​ത്തു​ന്ന കേ​ശ​വ്-​അ​മൃ​ത ദ​മ്പ​തി
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.