ആ​ശാ​കി​ര​ൺ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Monday, November 11, 2024 6:23 AM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര ആ​ശ്ര​യ​യും അ​നാ​ഥ​രി​ല്ലാ​ത്ത ഭാ​ര​തം സം​സ്ഥാ​ന ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ആ​ശ കി​ര​ൺ പു​ര​സ്കാ​ര​ങ്ങ​ൾ കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കു സ​മ്മാ​നി​ച്ചു. ജി​ല്ലാ റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി സാ​ബു മാ​ത്യു സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും നി​ർ​വ​ഹി​ച്ചു.

ആ​ശ്ര​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല​യ​പു​രം ജോ​സ് പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജി. ​സു​ഷ​മ, കൗ​ൺ​സി​ല​ർ​മാ​രാ​യ ബി​ജി ഷാ​ജി, ബി​നി, സൂ​സ​മ്മ, ജെ​യ്സി ജോ​ൺ, അ​നി​ത ഗോ​പ​കു​മാ​ർ, ഷീ​ല, സു​ഭ​ദ്ര​ഭാ​യി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ജ, അ​നാ​ഥ​രി​ല്ലാ​ത്ത ഭാ​ര​തം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഗീ​ത രാ​ജേ​ന്ദ്ര​ൻ,

അ​ല​ക്സ് മാ​മ്പു​ഴ, സാ​വി​ത്രി ടീ​ച്ച​ർ, രാ​ജീ​വ് പെ​രും​കു​ളം, ഷാ​ജി മാം​വി​ള, കെ.​ജി. ജോ​ർ​ജ്, സ​ര​സ്വ​തി ക​ര​വാ​ളൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.