Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കുളത്തൂപ്പുഴയിൽ ഇന്നുമുതൽ പ്രാർഥനാ വാരം സംഘടിപ്പിക്കും
Monday, November 11, 2024 6:11 AM IST
കുളത്തൂപ്പുഴ: അഖിലലോക പ്രാർഥനാ വാരാചരണ ഭാഗമായി കുളത്തൂപ്പുഴ വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ വിവിധ ദേവാലയങ്ങളിൽ ഇന്നുമുതൽ 17 വരെ പ്രാർഥനാ വാരം സംഘടിപ്പിക്കും.
ഇന്ന് വൈകുന്നേരം 6.30 -ന് ആരംഭിക്കുന്ന പ്രാർഥനാവാരത്തിന്റെ ഉദ്ഘാടനം വൈഎംസിഎ ഓഡിറ്റോറിയത്തിൽ ഏഴംകുളം ശാലോം മാർത്തോമ ചർച്ച് വികാരി റവ. ജയിംസ് ഇടിക്കുള നിർവഹിക്കും. വൈഎംസിഎ പ്രസിഡന്റ് കെ. ജോണി അധ്യക്ഷത വഹിക്കും.
പുനലൂർ സബ് റീജിനൽ ചെയർമാൻ ഡോ. ഏബ്രഹാം. പി. മാത്യു വചന ശുശ്രൂഷ നിർവഹിക്കും. 12 ന് കുളത്തൂപ്പുഴ സെന്റ് പോൾസ് സിഎസ്ഐ ചർച്ചിൽ ചേരുന്ന പ്രാർഥനാ യോഗത്തിൽ റവ. പി. അരുൾദാസ് അധ്യക്ഷത വഹിക്കും. റവ .സുബിൻ ഏബ്രഹാം വചന ശുശ്രൂഷ നിർവഹിക്കും. 13 ന് ചന്ദനക്കാവ് സെൻ മാർക്ക് സിഎസ്ഐ ചർച്ചിൽ റവ. ടിബിൻ ജോസഫ് മാത്യുവിന്റെ അധ്യക്ഷതയിൽ റവ. സ്റ്റാലിൻ തോമസ് വചന ശുശ്രൂഷ നിർവഹിക്കും.
14 ന് ചന്ദനക്കാവ് ശാലോം മാർത്തോമാ ചർച്ചിൽ റവ. സ്റ്റാലിൻ തോമസിന്റെ അധ്യക്ഷതയിൽ റവ. ജോൺസി വർഗീസ് വചന ശുശ്രൂഷ നിർവഹിക്കും. 15 ന് സെന്റ് തോമസ് മാർത്തോമാ ചർച്ചിൽ റവ. സുബിൻ ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ഫാ. മാത്യു നൈനാൻ വചന ശുശ്രൂഷ നിർവഹിക്കും.
16 ന് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ ഫാ. മാത്യു നൈനാന്റെ അധ്യക്ഷതയിൽ റവ. ടിബിൻ ജോസഫ് മാത്യു വചന ശുശ്രൂഷ നിർവഹിക്കും. സമാപന ദിവസമായ 17 ന് സെന്റ് മേരീസ് റോമൻ കത്തോലിക്ക ചർച്ചിൽ ഫാ. ജീസന്‍ തണ്ണിക്കോടിന്റെ അധ്യക്ഷതയിൽ റവ. പി .അരുൾ ദാസ് വചന ശുശ്രൂഷ നടത്തും.
പ്രാർഥനാ വാരത്തിന്റെ നടത്തിപ്പിനായി വൈഎംസിഎ വൈസ് പ്രസിഡന്റ് റോയി ഉമ്മൻ, സെക്രട്ടറി സാനു ജോർജ്, സ്പിരിച്ചൽ കമ്മിറ്റി കൺവീനർ തോമസ് ഏബ്രഹാം, വൈഎംസിഎ ഡയറക്ടർ ബോർഡ് അംഗങ്ങൾ, വൈഎംസിഎ മുൻ പ്രസിഡന്റുമാർ തുടങ്ങിയവർ പ്രാർഥനാവാരത്തിന് നേതൃത്വം നൽകും.
വയോധികയ്ക്ക് സംരക്ഷണമേകി ഗാന്ധിഭവന്
പത്തനാപുരം: ആരോരും സംരക്ഷിക്കാനില്ലാതെ അവശയായി കഴിഞ്ഞ അമ്മിണിക്ക് സ്നേഹ സാന്ത്വനമായി പത്തനാപുരം ഗാന്ധിഭവന്. കൂട
വനിതാ കമ്മീഷന് 24 കേസുകള്‍ തീര്‍പ്പാക്കി
കൊല്ലം: ജില്ലയില്‍ വനിതാ കമ്മീഷന് നടത്തിയ സിറ്റിംഗില്‍ 72 കേസുകളില്‍ 24 എണ്ണം തീര്‍പ്പാക്കി. ആറു കേസുകളില്‍ റിപ്പോര്
ശബരിമല തീര്‍ഥാടനം; വില ഏകീകരിച്ചു
കൊല്ലം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളിലെ ഭക്ഷ്യവസ്തുക്കള്ക
മൺട്രോ തുരുത്ത് റെയിൽവേ സ്റ്റേഷൻ: പത്തിന വികസന അജണ്ട സമർപ്പിച്ചു
കുണ്ടറ: മൺട്രോത്തുരുത്ത് റെയിൽവേ സ്റ്റേഷൻ വികസനത്തിനായി പത്തിന വികസന അജണ്ട കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിച്ചു.
കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലാംഗ്വേജ് ലാബ് തുറന്നു
കൊട്ടാരക്കര: ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലാംഗ്വേജ് ലാബിന് തുടക്കമായി. കെഎസ്എഫ്ഇ യുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ഫണ്ട് ഉപയോ
മുനമ്പം സമരം: ഐക്യദാർഢ്യവുമായി കെസിബിസി പ്രൊ ലൈഫ് സമിതി
കൊല്ലം: വില കൊടുത്തുവാങ്ങിയ സ്വന്തം കിടപ്പാടത്തിന്റെ അവകാശം നഷ്ടപ്പെടുമെന്ന ഭീഷണിയിൽ കഴിയുന്ന മുനമ്പം നിവാസികൾക്ക്
കരുണയുള്ളവർ കൈകോർത്തു; പ്രദീപിന് വീടൊരുങ്ങും
കൊട്ടാരക്കര: ഒരു കാൽ പൂർണമായി മുറിച്ചു മാറ്റി കിടപ്പിലായ പ്രദീപിനും വൃദ്ധ മാതാവിനും വീടൊരുങ്ങുന്നു. കരുണയുള്ളവർ ക
ശിശുദിനം: ഇന്ന് വിപുലമായ ആഘോഷ പരിപാടികള്‍
കൊല്ലം: ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ ശിശുക്ഷേമസമിതിയുടേയും ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഇന്ന് വിപുലമായ ശിശുദിനാഘ
ചടയമംഗലം പോരേടത്ത് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
ചടയമംഗലം: പോരേടത്ത് മാവേലി സ്റ്റോര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘ
ഇളന്പൽ പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ നാളെ മുതൽ
പുനലൂർ: ഇളമ്പൽ പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ നാളെ ആരംഭിച്ച് 18 ന് സമാപിക്കും.
നാളെ വൈകുന്നേരം അഞ്
ദ്വിതീയ കൃഷിരീതികള്‍ക്ക് പ്രാധാന്യം നല്‍കണം: മന്ത്രി പി. പ്രസാദ്
ജില്ലയിലെ ആദ്യത്തെ കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പ് തുറന്നു
കൊല്ലം: പരമ്പരാഗത കാര്ഷികപ്രവര്ത്തനങ്ങളില് നിന്ന്
ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് യൂണിഫോം വിതരണം
കൊല്ലം: ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്പനക്കാരുടേയും ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള യൂണിഫോം വിതരണ സംസ്ഥാനതല ഉദ്ഘാടന
ലോക മണ്ണ് ദിനാചരണം: ലോഗോ മത്സരം
കൊല്ലം: ലോക മണ്ണ് ദിനാചരണ ഭാഗമായി ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ലോഗോ (കളര്‍) തയാറാക്കല്‍ മത്സരം നടത്തു
മഞ്ഞപ്പിത്തത്തിനെതിരേ ജാഗ്രത പാലിക്കണം: ഡിഎംഒ
കൊല്ലം: ജലജന്യരോഗമായ മഞ്ഞപ്പിത്തത്തിനെതിരേ (ഹെപ്പറ്റൈറ്റിസ് എ) ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറി
അന്താരാഷ്ട്ര ഫിസിയോതെറാപ്പി കോൺക്ലേവ് ഇന്ന് കൊല്ലത്ത്
കൊല്ലം: ഡോ. നൈജൂസ് ഹെൽത്ത് സെന്ററും ബിടിഎൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫിസിയ
ഐടി മേഖലയിൽ കൂടുതൽ തൊഴിലവസരമൊരുക്കും: മന്ത്രി
കൊട്ടാരക്കര: ഐടി മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്ര
കുണ്ടറ താലൂക്ക് ആശുപത്രി കെട്ടിട നിർമാണം : അടുത്തമാസം പൂർത്തിയാകും: പി.സി. വിഷ്ണുനാഥ്
കുണ്ടറ: കുണ്ടറ താലൂക്ക് ആശുപത്രി കെട്ടിട നിർമാണം അടുത്തമാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ.
അരിപ്പയില്‍ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് തോക്ക് കണ്ടെത്തി
മടത്തറ: ചോഴിയക്കോടിന് സമീപം അരിപ്പ നാട്ടുകല്ലില്‍ ഓയില്‍പാമിന് സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് നാടന്‍ തോക്ക് കണ
കൊട്ടിയത്ത് ശുചിമുറി: ലീഗൽ സർവീസസ് അഥോറിറ്റിയിൽ പൗരവേദി ഹർജി നൽകി
കൊട്ടിയം: ജംഗ്ഷനിൽ ശുചിമുറി സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് കൊട്ടിയം പൗരവേദി കൊല്ലം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി
ഡോ. വന്ദനദാസ് വധക്കേസ്; പരിഗണിക്കുന്നത് 27 ലേക്ക് മാറ്റി
കൊല്ലം: ഡോ. വന്ദനദാസ് വധക്കേസിൽ പ്രതി സന്ദീപിന്റെ മാനസികനില പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന
ബൈക്കും പിക്കപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കൊല്ലം: ബൈക്കും പിക്കപ് വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചവറ അരവിള സ്വദേശി അജയ് (29) ആണ് മരിച്
കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പ് ഉദ്ഘാടനം ഇന്ന്
കൊല്ലം: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഉളിയക്കോവില്‍ സര്‍വീസ് സഹകരണ ബാങ്കിന് അനുവദിച്ച കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷനില
പ്രതിയെ വെറുതേവിട്ടു
കൊല്ലം : യുവതിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു എന്നാരോപിച്ച് പത്തനംതിട്ട പോലീസ് ചാർജ് ചെയ്ത കേസിലെ
പ്രതിഷേധ പ്രകടനവും ധർണയും നടത്തി
കൊല്ലം: ജിഎസ്ടി ഓഫീസിന്റെ മുൻപിൽ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ (കെഎച്ച്ആർഎ) നേതൃത്വത്തിൽ പ്രതിഷേധ
കേരള മുസ്ലിം സമസ്ത സെന്റിനറി കർമപദ്ധതിക്ക് സമിതികൾ നിലവിൽവന്നു
കൊല്ലം: സമസ്ത നൂറാം വാർഷിക ഭാഗമായി 2025 ൽ നടപ്പാക്കുന്ന കർമ പദ്ധതികളുടെ നടത്തിപ്പിനായി ജില്ലാ എക്സീക്യൂട്ടീവ് കൗൺസ
കലയ്ക്കു നൽകുന്ന പ്രോത്സാഹനം കലോത്സവങ്ങളിൽ ഒതുക്കരുത്: പി.സി.വിഷ്ണുനാഥ് എംഎൽഎ
കുണ്ടറ: കലയ്ക്കും സാഹിത്യത്തിനും നൽകുന്ന പ്രോത്സാഹനങ്ങൾ കലോത്സവങ്ങളിൽ മാത്രം ഒതുക്കരുതെന്ന് പി.സി.വിഷ്ണുനാഥ് എംഎൽ
മുണ്ടശേരി സാഹിത്യ പുരസ്കാരം ബീനാ സജീവിന്
ചാത്തന്നൂർ: മുണ്ടശേരി സാഹിത്യ പുരസ്കാരം ബീന സജീവിന് .ബീനാ സജീവിന്റെ ഏകാന്തതയുടെ കടൽഎന്ന കഥാസമാഹാരമാണ് 2024 ലെ പു
പരീക്ഷാഭയം അകറ്റാൻ പരിശീലന ക്ലാസ് നടത്തി
കൊല്ലം: എസ് എസ് എൽസി, ഹയർ സെക്കന്ററി കുട്ടികളിലെ എല്ലാ വിധ പരീക്ഷ ഭയം അകറ്റി അവർക്ക് ധൈര്യം ലഭിക്കുന്നതിന് വേണ്ടിയുള
22.85 കോടി രൂപയുടെ വ്യവഹാരങ്ങള്‍ തീര്‍പ്പാക്കി
കൊല്ലം: ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളും സംയുക്തമായി ജില്ലയിലെ വിവിധ കോട
സാംബശിവന് ഗ്രാമ ജീവിതത്തെ ത്രസിപ്പിച്ച കലാകാരന്: മന്ത്രി ചിഞ്ചുറാണി
ചവറ: സാംബശിവന് ഗ്രാമ ജീവിതത്തെ ത്രസിപ്പിച്ച കലാകാരാനായിരുന്നുവെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അഭിപ്രായപ്പെട്ടു.ചവറ തെ
സുരേഷ്ഗോപിക്കെതിരേ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം
കൊല്ലം: ചോദ്യം ചോദിച്ച 24 ന്യൂസ് റിപ്പോർട്ടർ അലക്സ് റാം മുഹമ്മദിനെ മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയ കേന്ദ
കാണികൾക്ക് നവ്യാനുഭവവും ആവേശവുമായി കുറുങ്ങൽ ഏലായിൽ നടീൽ ഉത്സവവും ഓട്ടമത്സരവും
ചാത്തന്നൂർ: കുറുങ്ങൽ ഏലായിൽ കർഷക കൂട്ടായ്മയുടെ ഭാഗമായി നടീൽ ഉത്സവവും ചേറ്റിൽ റിലേ ഓട്ടമത്സരവും നടത്തി. ചാത്തന്നൂ
നീണ്ടകര താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണം: ആർവൈഎഫ്
ചവറ : നീണ്ടകര താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെനാവശ്യപ്പെട്ട് ആർ വൈ എഫ് പ്രതിഷേധിച്ചു. പ്രശ്നം പരിഹര
ഓൾ കേരളാ കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി
ചാത്തന്നൂർ: ഓൾ കേരളാ കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ 47ാം കൊല്ലം ജില്ലാവാർഷിക സമ്മേളനം നടത്തി.എഐഒസിഡി വൈസ്
മാറ്റങ്ങൾക്ക് സാധ്യതയില്ല; സിപിഎം കൊട്ടാരക്കര ഏരിയാ സമ്മേളനം 15 മുതൽ
കൊട്ടാരക്കര: ഭാരവാഹികൾക്ക് മാറ്റമില്ലാതെ സി പി എം കൊട്ടാരക്കര ഏരിയാ സമ്മേളനം 15 ന് ആരംഭിച്ച് 18 ന് സമാപിക്കും.ഉമ്മന
അഞ്ചലില്‍ അരങ്ങുണര്‍ന്നു : കലോത്സവ വിധിനിർണയം കുറ്റമറ്റതും കൃത്യവുമായിരിക്കണം: പി.എസ്.സുപാല്‍
അഞ്ചല്‍ : സ്കൂള്‍ കലോത്സവങ്ങളിലെ മത്സരങ്ങളുടെ വിധി പ്രസ്താവിക്കുന്നത് കൃത്യവും കുറ്റമറ്റതുമായിരിക്കണമെന്ന് പി .എസ് .
പുനലൂരിൽ ദേശീയപാത ബിജെപി പ്രവർത്തകർ ഉപരോധിച്ചു
പുനലൂർ: മണ്ഡലകാലത്ത് പുനലൂർ ടിബി ജംഗ്ഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടത്താവളമായ മിനി പമ്പയിൽ നാഷണൽ ഹൈവേയു
പോലീസ് പെൻഷണേഴ്സ് വെൽഫയർ അസോസിയേഷൻ സമ്മേളനം
കൊട്ടാരക്കര: കേരള സ്റ്റേറ്റ് പോലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷന്റെ കൊട്ടാരക്കര താലൂക്ക് സമ്മേളനം കൊട്ടാരക്കര ഗാ
അഞ്ചലിലെ തുണിക്കടയില്‍ മോഷണം: പ്രതി പിടിയില്‍
അഞ്ചല്‍ : അഞ്ചല്‍ പട്ടണ നടുവിലെ തുണിക്കടയില്‍ മോഷണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. സൊസൈറ്റി ജംഗ്ഷനിലെ ജീഫാസ് എന്ന
ശിശുദിന റാലി; കുട്ടികള്‍ക്ക് നാടന്‍ വിഭവങ്ങള്‍ നല്‍കും
കൊല്ലം: ഇത്തവണ ശിശുദിന റാലിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ രുചിയൂറുന്ന നാടന്‍ വിഭ
കാർഷിക മേഖലയ്ക്ക് കൈത്താങ്ങാകുന്നത് കമ്യുണിസ്റ്റ് പാർട്ടി: മന്ത്രി കെ.എൻ. ബാലഗോപാൽ
കുണ്ടറ: കാർഷിക മേഖലക്ക് എക്കാലവും കൈത്താങ്ങാകുന്നത് കമ്യുണിസ്റ്റ് പാർട്ടിയാണെന്ന് മന്ത്രി കെ .എൻ. ബാലഗോപാൽ . സിപി എം
അഞ്ചലിലെ എസ്എഫ്ഐ, എഐഎസ്എഫ് സംഘര്‍ഷം : രണ്ട് എഐവൈഎഫ് നേതാക്കള്‍ റിമാൻഡിൽ
അഞ്ചല്‍ : അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജില്‍ എസ്എഫ്ഐ, എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവും തുടര്‍ന്നുണ്ടായ
വനമേഖലയില്‍ മാലിന്യം തള്ളി; രണ്ടുപേര്‍ പിടിയിൽ, വാഹനം കസ്റ്റഡിയില്‍
തെന്മല: വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പച്ചക്കറി മാലിന്യം തള്ളിയ രണ്ടുപേര്‍ തെന്മല വനപാലക സംഘത്തിന്റെ പിടിയിലായി.
അറിവിന്റെ നൂതന വാതായനങ്ങൾ തുറന്ന് ശാസ്ത്ര സാങ്കേതിക പ്രദർശനം
കൊട്ടാരക്കര: അറിവിന്റെ നൂതന വാതായനങ്ങൾ തുറന്ന് കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ നടന്ന ശാസ്ത്ര സാങ്കേതിക പ്രദർ
പുനര്‍ജീവനം പദ്ധതി; പരിശീലനം സംഘടിപ്പിച്ചു
കൊല്ലം: വനിതാ കര്‍ഷകര്‍ക്കുള്ള ഏകദിന മൂല്യ വര്‍ധിത ഉത്പന്ന നിര്‍മാണ പരിശീലന പരിപാടി തെന്മല എസ്ആര്‍ പാലസില്‍ നടത്ത
പമ്പയ്ക്ക് കെഎസ്ആർടിസി റിസർവേഷൻ തുടങ്ങി
പുനലൂര്‍: മണ്ഡലകാലം പ്രമാണിച്ച് കെഎസ്ആര്‍ടിസി പുനലൂര്‍ ഡിപ്പോയില്‍ നിന്ന് 15 മുതല്‍ രണ്ട് സ്പെഷല്‍ സര്‍വീസ് നടത്തും.
സാംബശിവന് ഗ്രാമോത്സവം ശതാബ്ദി സമ്മേളനം തുടങ്ങി
ചവറ: വി. സാംബശിവന് ഫൗണ്ടേഷന്, കേരള സാംസ്കാരിക വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാംബശിവന് ഗ്രാമോത്സ
പ്രവർത്തക സമ്മേളനം നടത്തി
കൊട്ടാരക്കര: വൺ ഇന്ത്യ വൺ പെൻഷൻ പ്രവർത്തക സമ്മേളനം കൊട്ടാരക്കരയിൽ നടന്നു. കൊട്ടാരക്കര എസ്ഐ എ.ആർ. അഭിലാഷ് യോഗം ഉദ്
അംബേദ്കർ ഗ്രാമം പദ്ധതി: കൊളശേരിക്ക് ഒരു കോടി അനുവദിച്ചു
കുണ്ടറ: പട്ടികജാതി ക്കാരുടെ അടിസ്ഥാന സൗകര്യം മെച്ചെപ്പെടുത്താനായി കൊറ്റങ്കര പഞ്ചായത്തിലെ കൊളശേരി ഗ്രാമത്തിന്റെ അട
പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ
നേമം: പോക്സോ കേസില്‍ ഒളിവിലായിരുന്ന അധ്യാപകനെ നേമം പോലീസ് അറസ്റ്റുചെയ്തു.
നേമം പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു സ്

Latest News
ആത്മകഥാ വിവാദങ്ങൾക്കിടെ ഇ.പി. ജയരാജൻ ഇന്ന് പാലക്കാട്ടെത്തും
തമിഴ്നാട്ടിൽ ക്രമസമാധാനനില തകർന്നു: ടിവികെ
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഗര്‍ഭിണിയായ ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
ആംബുലൻസിന് തീപിടിച്ചു: ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഗർഭിണിയും കുടുംബവും രക്ഷപെട്ടത് തലനാരിഴയ്ക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഗോത്രവിഭാഗ നൃത്തയിനങ്ങള്‍ക്ക് മത്സരിക്കാനാളില്ല
Thiruvananthapuram
പത്തുവർഷം മുന്‍പ് "തൂങ്ങിമരിച്ച' മോഷ്ടാവ് പോലീസ് പിടിയിൽ
Pathanamthitta
തിരുനാളിനു കൊടിയേറി
Alappuzha
പട്ടികജാതിക്കാര്‍ക്ക് സ്റ്റെപെൻഡോടെ തൊഴില്‍ പരിശീലനം
Kottayam
രക്തദാന ക്യാന്പ് നടത്തി
Idukki
ഓണ്‍ലൈന്‍ ട്രേഡിംഗ്: 77.5 ലക്ഷം തട്ടിയ രണ്ടു പേര് അറസ്റ്റില്‍
Ernakulam
താത്കാലിക സ്റ്റാൻഡിന്റെ നിർമാണം തുടങ്ങി
Thrissur
തൊഴിലാളികൾ രക്ഷപ്പെടുന്നതു ഭാഗ്യംകൊണ്ടുമാത്രം
Palakkad
ക്വിസ് മത്സരത്തില്‍ അപര്‍ണയ്ക്കും ആര്യയ്ക്കും ഒന്നാംസ്ഥാനം
Malappuram
പ്രകൃതിവിരുദ്ധ പീഡനം: നാല്പത്തിയേഴുകാരന് 70 വര്‍ഷം കഠിനതടവ്
Kozhikode
വഖഫ് നിയമം പുനഃപരിശോധിക്കണം: ഫാർമേഴ്സ് റിലീഫ് ഫോറം
Wayanad
താരിഫ് വിലയുടെ പേരിൽ രജിസ്ട്രേഷൻ വകുപ്പ് ഇടപാടുകാരേ പീഡിപ്പിക്കുന്നു
Kannur
ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥ അസംബന്ധം: സേവ് എഡ്യുക്കേഷന്‍ കമ്മിറ്റി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top