വൃ​ക്ക​രോ​ഗി​ക​ൾ​ക്കു മെ​ഡി​ക്ക​ൽ കി​റ്റ് ന​ൽ​കി
Tuesday, September 17, 2024 6:46 AM IST
മേ​പ്പാ​ടി: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് മ​ല​പ്പു​റം തി​രു​വാ​ലി പ​ഞ്ചാ​യ​ത്ത് ശി​ഹാ​ബ് ത​ങ്ങ​ൾ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡ​യാ​ലൈ​സ​ർ ഉ​ൾ​പ്പ​ടു​ന്ന മെ​ഡി​ക്ക​ൽ കി​റ്റ് ന​ൽ​കി.

മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ബി. ​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. യ​ഹ്യാ​ഖാ​ൻ ത​ല​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​മ്മൂ​ട്ടി അ​ഞ്ചു​കു​ന്ന്, ഷ​ഹീ​ൻ അ​ഹ​മ്മ​ദ്, ഫ​സീ​മു​ദ്ദീ​ൻ, ടി. ​ഉ​സ്മാ​ൻ, സി. ​ഷി​ഹാ​ബ്, വാ​ർ​ഡ് അം​ഗം സി. ​നൂ​റു​ദ്ദീ​ൻ, അസ്‌്‌ലം അ​ലി, കെ. ​ആ​സി​ഫ് മ​ൻ​സൂ​ർ മു​ണ്ട​ക്കൈ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.