വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ൾ​ക്ക് നാ​ല​ര​വ​ര്‍​ഷം ത​ട​വ്
Wednesday, November 13, 2024 7:02 AM IST
വ​ലി​യ​തു​റ: വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​തി​ക്ക് നാ​ല​ര വ​ര്‍​ഷം ത​ട​വും മു​പ്പ​ത്ത​യ്യാ​യി​രം രൂ​പ പി​ഴ​യും. ക​ട​കം​പ​ള്ളി വി​ല്ലേ​ജി​ല്‍ വെ​ട്ടു​കാ​ട് വാ​ര്‍​ഡി​ല്‍ ബാ​ല​ന​ഗ​ര്‍ ഈ​ന്തി​വി​ളാ​കം വീ​ട്ടി​ല്‍ പൊ​ടി​യ​ന്‍ എ​ന്നു വി​ളി​ക്കു​ന്ന ര​ഞ്ചി​ത്തി​നെ (36) ആ​ണ് തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി അ​നു ടി.​തോ​മ​സ് ശി​ക്ഷി​ച്ച​ത്.

2023 ഫെ​ബ്രു​വ​രി 13 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി വ​യോ​ധി​ക താ​മ​സി​ച്ച വീ​ട്ടി​ല്‍ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

പ്രോ​സി​ക്യൂ​ഷ​ന്‍ 10 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 12 രേ​ഖ​ക​ളും ര​ണ്ട് തൊ​ണ്ടി മു​ത​ലു​ക​ളും തെ​ളി​വി​നാ​യി ഹാ​ജ​രാ​ക്കി പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡി.​പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എ​ന്‍.​ബെ​ന്‍​സ​ര്‍ ഹാ​ജ​രാ​യി.