ഡ​യ​ബ​റ്റി​ക് കെ​യ​ര്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Tuesday, November 12, 2024 6:42 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക പ്ര​മേ​ഹ​ദി​ന​ത്തോ​ട നു​ബ​ന്ധി​ച്ചു ഈ ​മാ​സം 18 മു​ത​ല്‍ 22 വ​രെ മു​റി​ഞ്ഞ​പാ​ലം ജി​ജി ഹോ​സ്പി​റ്റ​ലി​ല്‍ സൗ​ജ​ന്യ ഡ​യ​ബ​റ്റി​ക് അ​വ​ബോ​ധ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സംഘടിപ്പിക്കും.

എ​ന്‍റ​റോ​ക്രൈ​നോ​ള​ജി​സ്റ്റ് ഡോ. ​ടോ​ണി പി. ​ജോ​സ​ഫും ഡോ. ​മോ​ഹ​ന്‍ ടി. ​ഷേ​ണാ​യി​യും ക്യാ​മ്പി​നു നേ​തൃ​ത്വം ന​ല്‍​കും. ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ചു സൗ​ജ​ന്യ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നും ആ​ദ്യ​ത്തെ 100 പേ​ര്‍​ക്ക് ബ്ല​ഡ് ഷു​ഗ​ര്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തും. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​ത്ത രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ റെ​റ്റി​നോ​പ്പ​തി, ന്യൂ​റോ​പ്പ​തി സ്‌​ക്രീ​നിം​ഗ് ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 8891198222 എ​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.