പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേസ്: പ്ര​തി​ക​ള്‍ പി​ടി​യിൽ
Tuesday, November 12, 2024 6:42 AM IST
വെ​ള്ള​റ​ട: പ​രി​ശോ​ധ​ന​യ് ക്കി​ടെ പോലീ​സു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി. കീ​ഴാ​റൂ​ര്‍ ഇ​ട​വാ​ല്‍ ഇ​ഴി​വി​ക്കോ​ട്ട് മു​ള​മൂ​ട് വി​ളാ​കം വീ​ട്ടി​ല്‍ വ​ലി​യ​കാ​ണി​യെ​ന്നു​വി​ളി​ക്കു​ന്ന നി​ധീ​ഷ് (24), വാ​ഴി​ച്ച​ല്‍ കു​ന്ത​ള​ക്കോ​ട് റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ അ​നീ​ഷ് (22) എ​ന്നി​വ​രെ​യാ​ണ് ആ​ര്യ​ങ്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച രാ​ത്രി പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ട​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു പോ​യ എ​സ്ഐ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘ​ത്തി​ലെ പോലീ​സു​കാ​രാ​യ ഗി​രീ​ഷ്, അ​ഖി​ലേ​ഷ് എ​ന്നി​വ​രെ മ​ര്‍​ദിക്കു​ക​യും യൂ​ണി​ഫോം വ​ലി​ച്ചു കീ​റു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​ത്. നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.​ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ ത​ന്‍​സീം, സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ശ്രീ​ഗോ​വി​ന്ദ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്രതിക​ളെ പി​ടി​ച്ചത്.