ഡോ. ​ജെ. ആ​ന്‍റ​ണി​യെ ആ​ദ​രി​ച്ചു
Tuesday, June 25, 2024 4:59 AM IST
വെ​ഞ്ഞാ​റ​മൂ​ട് : ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച തു​ട​ർ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യി​ൽ നേ​ത്ര​രോ​ഗ വി​ഭാ​ഗം മു​ൻ മേ​ധാ​വി​യും ട്രി​വാ​ൻ​ഡ്രം ഒ​ഫ്താ​ൽ​മി​ക് പ്ര​സി​ഡ​ന്‍റു​മാ​യ പ്ര​ഫ. ഡോ. ​ജെ. ആ​ന്‍റ​ണി​യെ ആ​ദ​രി​ച്ചു. കേ​ര​ള സൊ​സൈ​റ്റി ഓ​ഫ് ഒ​ഫ്താ​ൽ​മി​ക് സ​ർ​ജ​ൻ​സ് സെ​ക്ര​ട്ട​റി ഡോ. ​ബി​ജു ജോ​ൺ, ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ഡോ. ​പി. ച​ന്ദ്ര​മോ​ഹ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ.​വി .ആ​ർ.​ന​ന്ദി​നി , ഡോ. ​കെ. മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.