പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ മാനേജറുടെ 115 ഒഴിവ്. മാർച്ച് 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം
മാനേജർ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ വിഭാഗത്തിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനിയറിംഗ്, 10 വർഷ പരിചയം; 39; 80,000-2,20,000.
ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ വിഭാഗത്തിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനിയറിംഗ്, 7 വർഷ പരിചയം; 36; 70,000-2,00,000.
അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ വിഭാഗത്തിൽ ബിഇ/ബിടെക്/ബിഎസ്സി എൻജിനിയറിംഗ്, 4 വർഷ പരിചയം; 33; 60,000-1,80,000.
www.powergrid.in